---------- Forwarded message ----------
From: Shiju Alex <[email protected]>
Date: Aug 16, 2009 10:44 PM
Subject: [Wikiml-l] തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ
വിക്കിപീഡിയ ഉപയോക്താക്കള്‍ക്കായുള്ള വിക്കി ക്ലാസ്സ്
To: Malayalam wiki project mailing list <[email protected]>

മലയാളം വിക്കിപീഡിയയിലും മറ്റു് മലയാളം വിക്കി സം‌രംഭങ്ങളിലും പുതിയതായി
അം‌ഗത്വം എടുത്തവര്‍‌ക്ക് വേണ്ടിയുള്ള, ഒരു വിക്കി പരിചയം ക്ലാസ് *ആഗസ്റ്റ് 22
ശനിയാഴ്ച *ഉച്ച കഴിഞ്ഞ് (2 മണിക്ക് ശേഷം) *തിരുവനന്തപുരം*, *പാലക്കാട്* എന്നീ
സ്ഥലങ്ങള്‍ നടത്തുവാന്‍ ആലോചിക്കുന്നു.

2-3 മണിക്കൂര്‍ ആയിരിക്കും ക്ലാസ്സിന്റെ ദൈര്‍‌ഘ്യം.ഈ വിക്കി പരിചയം
ക്ലാസ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള പുതിയ ഉപയോക്താക്കള്‍, എന്റെ
ഐഡിയിലേക്ക് (*[email protected]*) ദയവായി മെയില്‍ അയക്കുക.

*തിരുവനന്തപുരം*, *പാലക്കാട്* എന്നീ സ്ഥലങ്ങളില്‍ എവിടെയാനു് ക്ലാസ്സ് നടക്കുക
തുടങ്ങിയ വിശദാംശങ്ങള്‍ പുറകാലെ അറിയിക്കാം.


ഷിജു

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: [email protected]
Website: https://lists.wikimedia.org/mailman/listinfo/wikiml-l


class at saturday noon .. at nalanchira
-- 
Call me:

+91 903 755 72 73

For all hardware and software services, Computer assembling, Software
Installation etc.

Visit my blog

http://xtenders.blogspot.com/

Earn money free:

http://www.rupeemail.in/rupeemail/invite.do?in=MTY0NTQxJSMlaHlzaUt4V29EVkJVNFNxdTYwYWt0MzVDTw==

http://www.inboxdollars.com/?r=ref4064290

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to