പിഎസ്ആറിന്റെ മെയിലില്‍ കൃത്യമായി പറയുന്നതു്, ബില്ലിങ് സോഫ്റ്റ്‌വെയര്‍
പ്രൊപ്രൈറ്ററിയേക്കു് മാറുന്നില്ലെന്നാണല്ലോ. എച്ച്ടി, ഇച്ച്ടി
കസ്റ്റമേഴ്സിനായി സ്വതന്ത്ര പ്ലാറ്റ്ഫോമില്‍ പുതിയ സോഫ്റ്റ്‌വെയര്‍
വികസിപ്പിക്കുന്നു. അതിനു് കുറഞ്ഞ ടെന്‍ഡര്‍ സമര്‍പ്പിച്ചതു് ടിസിഎസ് ആണു്.
അതുകൊണ്ടു് കരാര്‍ അവര്‍ക്കു് നല്‍കി. കൂടാതെ റെഡ് ഹാറ്റില്‍ നിന്നു്
കോര്‍പ്പറേറ്റ് സപ്പോര്‍ട്ടും പണംനല്‍കി വാങ്ങുന്നു, എന്നല്ലേ പറഞ്ഞതു്.
സ്വതന്ത്ര സോഫ്റ്റ്‌വെയറിലധിഷ്ഠിതമായ ബിസിനസ് മോഡലിന്റെ വിജയം കൂടിയല്ലേ, അതു്?
സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിരിക്കണമെന്നല്ലാതെ സൌജന്യമായിരിക്കണമെന്നു്
നമ്മള്‍ വാദിക്കുന്നുണ്ടോ?

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to