പ്രാദേശികവല്കരിക്കപെട്ട "internet" വിലാസം (?) ഇന്നലെ അനിവറിന്റെ വിവാഹ
സ്വീകരണ ചടങ്ങില്‍വച്ച് ജനങ്ങള്കായി തുറന്നുകൊടുക്കുകയും അത് ഒരു "അടിപൊളി?"
പടമായി അവിടെ ഓടുകയും ചെയ്ത വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു .(ശരിയായോ? :P
)

Manuals translate cheyyal enthayaalum athra eluppam avaan ponilla ennu
thonnunnu! :D. മലയാളം "ഒരു തരം" ഭാഷ ആണ് . തത്ഭവ
പദങ്ങളും(derived Malayalised foreign words) തത്സമ(words adopted as such
without change) പദങ്ങളും  നിറഞ്ഞ ഒരു മിശ്ര ഭാഷ.  "Bench" നെ "ആസനം താങ്ങി
നീളപ്പലക" എന്ന്  തര്‍ജമ ചെയ്ത പണ്ഡിത ശ്രേഷ്ട്ടന്മാര്‍ ഉള്ള  നാടാണ് .
നാമത്തിനു പകരം വിശേഷണം നാമമായി ഉപയോഗിക്കുന്ന മണ്ടന്മാര്‍. "Switch" ന്റെ
തര്‍ജമ "വൈദ്യുത ഗമന ആഗമന ഉപാധി" എന്നാണ്പോലും!!   എന്നെപോലെ സകലതിനെയും
കുറ്റംപറയുന്ന സ്വഭാവം ഉള്ള, ഒരുപാട് സമയം ഉള്ള ആള്‍കാര്‍ പലതും പറയും.
നിങ്ങള്‍ അതൊന്നും കാര്യമാക്കണ്ട !

http://wearetogether.co.in/ വായിച് ചിരിച്ചു മണ്ണുകപ്പി ! ഇങ്ങളെല്ലരും ഒന്ന്
നോയിക്കോലീം
മാത്രുഭാഷയുടെയും,  പ്രാദേശിക ഭാഷാഭേധങ്ങളുടെയും ഭംഗി ഒന്ന് വേറെ തന്നെ!

നവദമഭതിമാര്‍ക്ക്  എല്ല്ലാ ആശംസകളും നേരുന്നു.....

2010/4/1 Ashik S <[email protected]>

>
> ലോക്കലൈസ് ചെയ്ത വെബ്സൈറ്റ് ഇന്നലെ അനിവറിന്റെ റിസപ്ഷനില്‍ വെച്ച് റിലീസ്
> ചെയ്യുകയും അത് ഒരു ഹിറ്റ് പടമായി അവിടെ ഓടുകയും ചെയ്ത വിവരം ഇതിനാല്‍
> അറിയിച്ചുകൊള്ളുന്നു.
>
> --
>
> aashik
>
> Mandatory Quote: "My one purpose in life is to serve as a warning to
> others."    -- Jamie Zawinsky
>
> Free your documents, use OpenOffice: http://openoffice.org / LaTeX :
> http://www.latex-project.org/
>
> --
> "Freedom is the only law".
> "Freedom Unplugged"
> http://www.ilug-tvm.org
>
> You received this message because you are subscribed to the Google
> Groups "ilug-tvm" group.
> To control your subscription visit
> http://groups.google.co.in/group/ilug-tvm/subscribe
> To post to this group, send email to [email protected]
> To unsubscribe from this group, send email to
> [email protected]
>
>
>
> For details visit the google group page:
> http://groups.google.com/group/ilug-tvm?hl=en
>
> To unsubscribe, reply using "remove me" as the subject.
>



-- 

#//////////////////////////////////////////////////////////////////////////#
      "Simplicity is the ultimate sophistication"
                        Leonardo da Vinci
#//////////////////////////////////////////////////////////////////////////#

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to