Probably it is a good idea to learn how to contribute to Free Software from these school students. How about some ilug-tvm members going to this school and learn about their activities?
Nishandh, this will be a good opportunity to get some feedbacks on user friendliness survey. Praveen ---------- Forwarded message ---------- From: "Santhosh Thottingal" <[email protected]> Date: May 15, 2010 9:23 AM Subject: Re: [smc-discuss] ടക്സ് പെയിന്റിന് മലയാളം മെനു To: <[email protected]> 2010/5/15 sanalkumar mr <[email protected]>: > പ്രിയരേ, > ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്വെയര് കൂട്ടായ്മയിലെ > അംഗങ്ങളായ കുട്ടികള് (5, 6, 7 ,8 എന്നീ ക്ലാസുകളിലെ കുട്ടികള്) > ടക്സ്പെയിന്റിന്റെ മലയാളവല്ക്കരണത്തിനായി സ്കൂളില് ഒരുമിക്കുന്നു.മെയ് 17, 18 > തീയതികളിലായാണ്.ടക്സ്പെയിന്റിന്റെ പ്രാദേശികവത്കരണം നടക്കുന്നത്. വളരെ നല്ല ആശയം. എല്ലാവിധ ആശംസകളും. ഉത്പാദകരും ഉപയോക്താക്കളും തമ്മിലുള്ള അതിര്ത്തി ഇല്ലാതാവുന്നതെങ്ങനെ എന്നതിന്റെ നല്ലൊരു ഉദാഹരണമാണു് ഇതു്. സ്വതന്ത്ര സോഫ്റ്റ്വെയറില് മാത്രം സംഭവിക്കുന്ന ഒന്നു്. എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കിലും ഈ ലിസ്റ്റിലേക്ക് മെയിലയക്കൂ. > ടക്സ്പെയിന്റില് കേരളത്തിലെ പൂക്കളുടെയും പഴങ്ങളുടെയും ചിത്രങ്ങള് > സ്റ്റാമ്പുകളായി ഉള്പ്പെടുത്താനുള്ള ശ്രമവും ഇവര് > നടത്തിയിരുന്നു.ടക്സ്പെയിന്റിന്റെ ലീഡ് ഡെവലപ്പറായ ബില് കെന്റിക്ക് കുട്ടികള് > രൂപപ്പെടുത്തിയ സ്റ്റാമ്പുകള് വരാനിരിക്കുന്ന പതിപ്പില് > ഉള്പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. Congratulations to all students who became contributors to Tuxpaint ! -Santhosh -- സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ സംരംഭം: https://savannah.nongnu.org/projects/smc വെബ്സൈറ്റ് : http://smc.org.in IRC ചാനല് : #smc-project @ freenode പിരിഞ്ഞു പോകാന്: [email protected] -- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en
