Hi everybody,Irimpanam School is already applauded for its involvement in progressive efforts.I remember the mails to ilug-tvm. I wont be able to be in this specific activity scheduled on 5-8 at the moment. Part of the activity - Flora of Kerala, coincides with my work. Will be in touch with everybody in team.
2010/5/16 sooraj kenoth <[email protected]> > ---------- കൈമാറിയ സന്ദേശം ---------- > അയച്ച വ്യക്തി: sanalkumar mr <[email protected]> > തിയതി: 2010, മേയ് 15 7:25 am > വിഷയം: [smc-discuss] ടക്സ്പെയിന്റിന് മലയാളം മെനു > സ്വീകര്‍ത്താവ്: [email protected] > > > പ്രിയരേ, > ഇരുമ്പനം ഹൈസ്കൂളിലെ സ്വതന്ത്രസോഫ്റ്റ്വെയര് കൂട്ടായ്മയിലെ > അംഗങ്ങളായ കുട്ടികള്‍ (5, 6, 7 ,8 എന്നീ ക്ലാസുകളിലെ കുട്ടികള്‍) > ടക്സ്പെയിന്റിന്റെ മലയാളവല്ക്കരണത്തിനായി സ്കൂളില്‍ ഒരുമിക്കുന്നു.മെയ് > 17, 18 തീയതികളിലായാണ്.ടക്സ്പെയിന്റിന്റെ പ്രാദേശികവത്കരണം നടക്കുന്നത്. > ടക്സ്പെയിന്റില്‍ കേരളത്തിലെ പൂക്കളുടെയും പഴങ്ങളുടെയും ചിത്രങ്ങള്‍ > സ്റ്റാമ്പുകളായി ഉള്‍പ്പെടുത്താനുള്ള ശ്രമവും ഇവര്‍ > നടത്തിയിരുന്നു.ടക്സ്പെയിന്റിന്റെ ലീഡ് ഡെവലപ്പറായ ബില്‍ കെന്റിക്ക് > കുട്ടികള്‍ രൂപപ്പെടുത്തിയ സ്റ്റാമ്പുകള്‍ വരാനിരിക്കുന്ന പതിപ്പില്‍ > ഉള്‍പ്പെടുത്താമെന്നും അറിയിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായാണ് > മലയാളവത്കരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സ്വതന്ത്ര മലയാളം > കമ്പ്യൂട്ടിങ് സമൂഹത്തിലെ ഭാഷാസ്നേഹികളായ എല്ലാവരുടെയും സാന്നിധ്യവും > സഹകരണവും പ്രതീക്ഷിക്കുകയാണ്. > ടക്സ്പെയിന്റ് സ്റ്റാമ്പുകള്‍ സ്കൂള്‍ വെബ്സൈറ്റില്‍ നിന്നും > ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങള്‍ > രേഖപ്പെടുത്തുകയും ചെയ്യണമെന്നഭ്യര്‍ത്ഥിക്കുകയാണ്. > > > സനല്‍കുമാര്‍ > > > മലയാളം അദ്ധ്യാപകന് > > > വി.എച്ച്.എസ്.എസ്.ഇരുമ്പനം > > > തൃപ്പൂണിത്തുറ, എറണാകുളം > > > ഫോണ്‍: 9496449969 > > -- > പറയാതെ പരിഭവം നീയൊന്നു മുടി കോതി- > ക്കഴിയുമ്പൊഴായുസ്സു തീരും > പറയാതെ പരിഭവം ഞാനൊന്നു നെടുവീര്‍പ്പിട്ടു- > കഴിയുമ്പോള്‍ ലോകവും തീരും.......... > > -- > സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ > സംരംഭം: https://savannah.nongnu.org/projects/smc > വെബ്സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode > പിരിഞ്ഞു പോകാന്‍: [email protected] > > -- > "Freedom is the only law". > "Freedom Unplugged" > http://www.ilug-tvm.org > > You received this message because you are subscribed to the Google > Groups "ilug-tvm" group. > To control your subscription visit > http://groups.google.co.in/group/ilug-tvm/subscribe > To post to this group, send email to [email protected] > To unsubscribe from this group, send email to > [email protected] > > > > For details visit the google group page: > http://groups.google.com/group/ilug-tvm?hl=en > -- #//////////////////////////////////////////////////////////////////////////# "Simplicity is the ultimate sophistication" Leonardo da Vinci #//////////////////////////////////////////////////////////////////////////# -- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en
