I am interested.

2010/5/10 Ashik S <[email protected]>

>
> ----------  Forwarded Message  ----------
>
> Subject: [smc-discuss] ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികള്‍ -
> യൂണിക്കോഡിലേക്കു്
> Date: Monday 10 May 2010, 21:28:10
> From: Santhosh Thottingal <[email protected]>
> To: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് <[email protected]>
>
> ഒരു സഹായ അഭ്യര്‍ത്ഥനയാണു്. ശ്രീനാരായണഗുരുവിന്റെ   സമ്പൂര്‍ണ്ണ കൃതികള്‍
> -  ആസ്കി (ഫോണ്ട് എന്‍കോഡഡ്) ഡാറ്റ  ആയി മലയാളം വിക്കിപീഡിയ
> പ്രവര്‍ത്തകര്‍ക്കു ലഭിച്ചിട്ടുണ്ടു്.
> അതിനെ യൂണിക്കോഡിലേക്ക് മാറ്റി മലയാളം വിക്കിസോഴ്സിലേക്കു ചേ‌ര്‍ക്കാന്‍
> സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നു. smc യുടെ പയ്യന്‍സ് എന്ന പ്രോഗ്രാം
> ഉപയോഗിച്ച് മുഴുവനും മാറ്റിയെടുക്കാവുന്നതാണു്.
> അല്പം സാങ്കേതിക ഇടപെടല്‍ ആവശ്യമായി വന്നേക്കും. ഇതിനായി
> സന്നദ്ധപ്രവര്‍ത്തകരാരെങ്കിലും മുന്നോട്ടു വരണമെന്നു
> അഭ്യര്‍ത്ഥിക്കുന്നു.  എന്തു ചെയ്യണമെന്നു വിശദീകരിച്ചു തരുന്നതാണു്.
> പ്രയത്നം ചെറുതാണെങ്കിലും, ഇത്രയധികം പ്രാധാന്യമുള്ള ഗ്രന്ഥം
> ജനങ്ങളിലേക്കെത്തിക്കുക എന്നതു് വളരെ വലിയൊരു കാര്യമാണു്.
>
> താത്പര്യമുള്ളവര്‍ എനിക്കു മെയിലയക്കുക.
> സന്തോഷ് തോട്ടിങ്ങല്‍
>
> --
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
> സംരംഭം: https://savannah.nongnu.org/projects/smc
> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
> പിരിഞ്ഞു പോകാന്‍: [email protected]
> -----------------------------------------
> --
>
> aashik
>
> Mandatory Quote: "My one purpose in life is to serve as a warning to
> others."    -- Jamie Zawinsky
>
> Free your documents, use OpenOffice: http://openoffice.org / LaTeX :
> http://www.latex-project.org/
>
> --
> "Freedom is the only law".
> "Freedom Unplugged"
> http://www.ilug-tvm.org
>
> You received this message because you are subscribed to the Google
> Groups "ilug-tvm" group.
> To control your subscription visit
> http://groups.google.co.in/group/ilug-tvm/subscribe
> To post to this group, send email to [email protected]
> To unsubscribe from this group, send email to
> [email protected]
>
>
>
> For details visit the google group page:
> http://groups.google.com/group/ilug-tvm?hl=en
>



-- 
Arjun.S.R
Computer Science and Engineering
College of Engineering Trivandrum(CET)

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to