മലയാളം വിക്കിപീഡിയയിലും ഇതര വിക്കിമീഡിയസംരംഭങ്ങളിലും ഉപയോഗിക്കാൻ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങൾ സംഭാവന ചെയ്യാൻ മലയാളം വിക്കിമീഡിയരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ബഹുജനപങ്കാളിത്തത്തോടെ നടത്തിയ ഒരു വിക്കിപദ്ധതിയാണു് *മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു* . 2011 ൽ നടത്തിയ ഇതിന്റെ ഒന്നാം പതിപ്പിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81>2155 പ്രമാണങ്ങളും 2012 ൽ നടത്തിയ രണ്ടാം പതിപ്പിൽ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-2>11159 പ്രമാണങ്ങളും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ ഭാഗമായി നമുക്ക് ശേഖരിക്കാനായി. 2013 ൽ ഇതിന്റെ മൂന്നാം പതിപ്പ്, 2013 ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയായി നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളും ഇതിൽ പങ്കുചേരണമെന്ന് അഭ്യർഥിക്കുന്നു.
- *പരിപാടി*: മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു – മൂന്നാം ഭാഗം. - *തീയ്യതി*: ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ. - *ആർക്കൊക്കെ പങ്കെടുക്കാം*: വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വതന്ത്ര വിജ്ഞാനത്തെ പിന്തുണയ്ക്കുന്ന ആർക്കും പങ്കെടുക്കാം. - *ലക്ഷ്യം*: വൈജ്ഞാനിക സ്വഭാവമുള്ള കഴിയുന്നത്ര സ്വതന്ത്ര ചിത്രങ്ങൾ, മീഡിയകൾ, വീഡിയോകൾ വിക്കിപീഡിയയിൽ എത്തിക്കുക - *നിബന്ധനകള്‍*<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-3#.E0.B4.A8.E0.B4.BF.E0.B4.AC.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.A8.E0.B4.95.E0.B5.BE> - *അപ്‌ലോഡ് എവിടെ* ? കോമണ്‍സിലെ അപ്‌ലോഡ് മാന്ത്രികൻ<https://commons.wikimedia.org/wiki/Special:UploadWizard> - ബാച്ച് അപ്ലോഡിനുള്ള ജാവ പ്രോഗ്രാം: കോമണിസ്റ്റ്<https://commons.wikimedia.org/wiki/Commons:Tools/Commonist> - ഫോണില്‍ നിന്ന് അപ്ലോഡ് ചെയ്യാനുള്ള ആൻഡ്രോയിഡ് ആപ്പ്<https://play.google.com/store/apps/details?id=org.wikimedia.commons&hl=en> - സഹായം:ചിത്ര സഹായി<https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF> - ഭൂമിയിലെ ചിത്രത്തിന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ ജിയോകോഡിങ് സഹായം<https://commons.wikimedia.org/wiki/Commons:%E0%B4%9C%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8B%E0%B4%A1%E0%B4%BF%E0%B4%99%E0%B5%8D> - *സോഷ്യല്‍ നെറ്റ്വര്‍ക്കിലെ സാന്നിധ്യങ്ങള്‍ : <http://www.facebook.com/events/506397102764206/>*ഫേസ്ബുക്ക് ഇവന്റ് പേജ്<http://www.facebook.com/events/506397102764206/>|| ഗൂഗിൾ പ്ലസ്സ് ഇവന്റ് പേജ്<https://plus.google.com/u/0/events/csg3spubi8889h8s3d5vi5bhnao> - * വിക്കിപീഡിയയില്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള ലേഖനങ്ങളുടെ പട്ടിക<https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82_%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE> * ഇതുവരെ അപ്ലോഡ് ചെയ്യപ്പെട്ട പ്രമാണങ്ങള്‍ ഇവിടെ<http://commons.wikimedia.org/wiki/Category:Malayalam_loves_Wikimedia_event_-_2013> കാണാവുന്നതാണ്. സഹായങ്ങള്‍ക്ക് മലയാളം വിക്കിമീഡിയ മെയിലിങ്ങ് ലിസ്റ്റിലോ<https://ml.wikipedia.org/wiki/WP:Mailing_list> പദ്ധതിപേജിന്റെ സംവാദം<https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-3&action=edit§ion=new>താളിലോ ഫേസ്ബുക്കിലേയും <http://www.facebook.com/events/506397102764206/> ഗൂഗിള്‍ പ്ലസ്സിലേയും<https://plus.google.com/u/0/events/csg3spubi8889h8s3d5vi5bhnao>ഇവന്റ് പേജിലോ [email protected] എന്ന വിലാസത്തിലേക്ക് എഴുതിയോ അല്ലെങ്കില്‍ ഏതെങ്കിലും സജീവ വിക്കിമീഡിയനോടോ ഇതേക്കുറിച്ച് ബന്ധപ്പെടാവുന്നതാണ്. Manoj.K/മനോജ്.കെ www.manojkmohan.com "We are born free...No gates or windows can snatch our freedom...Use GNU/Linux - it keeps you free." -- -- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en --- You received this message because you are subscribed to the Google Groups "Free Software Users Group, Thiruvananthapuram" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/groups/opt_out.
