I really wanted to attend the GNU/Linux install fest in the library. I had also posted my interest to this gp. Yet, it was held without announcing in the gp. I just scrolled to find that a notice in Malayalam was issued. Please, you could have sent a line in English too. I hope you will hold another one in Trivandrum soon for those of us who could not make it to this one and make sure that your announcements are bilingual.
Thanks Asha G 2017-06-04 10:54 GMT+05:30 <[email protected]>: > [email protected] > <https://groups.google.com/forum/?utm_source=digest&utm_medium=email#!forum/ilug-tvm/topics> > Google > Groups > <https://groups.google.com/forum/?utm_source=digest&utm_medium=email/#!overview> > <https://groups.google.com/forum/?utm_source=digest&utm_medium=email/#!overview> > Topic digest > View all topics > <https://groups.google.com/forum/?utm_source=digest&utm_medium=email#!forum/ilug-tvm/topics> > > - ഗ്നു ലിനക്സ് ഇൻസ്റ്റാൾ ഫെസ്റ്റ് > <#m_-4964234640456715647_group_thread_0> - 2 Updates > > ഗ്നു ലിനക്സ് ഇൻസ്റ്റാൾ ഫെസ്റ്റ് > <http://groups.google.com/group/ilug-tvm/t/ea536ff31db45f?utm_source=digest&utm_medium=email> > "athul r.t" <[email protected]>: Jun 02 11:45PM -0700 > > സുഹൃത്തേ*,* > > > തിരുവനന്തപുരത്തു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം വർധിപ്പിക്കുക എന്ന > ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് *ഫ്രീ സോഫ്റ്റ്‌വെയർ യൂസേഴ്സ് > ഗ്രൂപ് തിരുവനന്തപുരം**(FSUG TVM ). *അതിന്റെ ഭാഗമായി *ICFOSS *ന്റെയും > സ്പേസ് > ന്റെയും സഹകരണത്തോടുകൂടി ഒരു ഗ്നു ലിനക്സ് ഇൻസ്റ്റാൾ ഫെസ്റ്റ് *10 **ജൂൺ * > *2017**ശനിയാഴ്ച രാവിലെ **9 **മണി മുതൽ **12.30 **മണി വരെ തിരുവനന്തപുരം > സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ* വെച്ച് സംഘടിപ്പിക്കുകയാണ്*. *കേരള > യൂണിവേഴ്സിറ്റി കംപ്യൂട്ടേഷണൽ ബയോളജി ബയോ ഇൻഫർമാറ്റിക്സ് ഡിപ്പാർട്ടമെന്റ് > തലവനും പ്രമുഖ സ്വതന്ത്ര സോഫ്റ്റ്‌വെയർ വക്താവുമായ *ഡോ**. **അച്യുത് ശങ്കർ > എസ് > നായർ*ആണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്*. *ഈ പരിപാടിയിൽ പങ്കെടുക്കുവാനും > സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് കൂടുതൽ അറിയുവാനും താങ്കളെ > ക്ഷണിച്ചുകൊള്ളുന്നു*.* > > > സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ സന്ദർശിക്കുക*: https://tvm.fsug.in > <https://tvm.fsug.in/>* > > > നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുവാൻ താഴെ പറയുന്നവ ഉപയോഗിക്കാം*.* > > > ടെലിഗ്രാം*: https://t.me/fsugtvm <https://t.me/fsugtvm>* > > മെട്രിക്സ് *: https://matrix.to/#/#fsug-tvm:diasp.in > <https://matrix.to/#/%23fsug-tvm:diasp.in>* > > ഫോൺ*: 9446705956, 9809702513* > > > > *PS: *അന്നേ ദിവസം ലാപ്ടോപ്പ് കൊണ്ട് വരുന്നവർക്ക് ഗ്നു ലിനക്സ് ഓപ്പറേറ്റിങ് > സിസ്റ്റം സൌജന്യമായി ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നതാണ്*.* > > > *I request everyone to share this notice to everyone. Thank you all.* > > > *The poster file is attached herewith this mail. A preview is shown below:* > > > > <https://lh3.googleusercontent.com/-pzwURjsatL8/WTJatY_n64I/AAAAAAAABg0/ > NsFfmMeeDegfSmwpNi82mOvkH6NXhfJWACLcB/s1600/poster%2Bnew.jpg> > "athul r.t" <[email protected]>: Jun 03 07:06AM -0700 > > *ഗ്നു ലിനക്സ് ഇൻസ്റ്റാൾ ഫെസ്റ്റ്* > > > > > സുഹൃത്തേ*,* > > > തിരുവനന്തപുരത്തു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം വർധിപ്പിക്കുക എന്ന > ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് *ഫ്രീ സോഫ്റ്റ്‌വെയർ യൂസേഴ്സ് > ഗ്രൂപ് തിരുവനന്തപുരം**(FSUG TVM ). *അതിന്റെ ഭാഗമായി *ICFOSS *ന്റെയും > സ്പേസ് > ന്റെയും സഹകരണത്തോടുകൂടി ഒരു ഗ്നു ലിനക്സ് ഇൻസ്റ്റാൾ ഫെസ്റ്റ് *10 **ജൂൺ * > *2017 **ശനിയാഴ്ച രാവിലെ **9 **മണി മുതൽ **12.30 **മണി വരെ തിരുവനന്തപുരം > സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ* വെച്ച് സംഘടിപ്പിക്കുകയാണ്*. *കേരള > യൂണിവേഴ്സിറ്റി കംപ്യൂട്ടേഷണൽ ബയോളജി ബയോ ഇൻഫർമാറ്റിക്സ് ഡിപ്പാർട്ടമെന്റ് > തലവനും പ്രമുഖ സ്വതന്ത്ര സോഫ്റ്റ്‌വെയർ വക്താവുമായ *ഡോ**. **അച്യുത് ശങ്കർ > എസ് > നായർ*ആണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്*. *ഈ പരിപാടിയിൽ പങ്കെടുക്കുവാനും > സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് കൂടുതൽ അറിയുവാനും താങ്കളെ > ക്ഷണിച്ചുകൊള്ളുന്നു*.* > > > സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ സന്ദർശിക്കുക*: https://tvm.fsug.in > <https://tvm.fsug.in/>* > > > നിങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുവാൻ താഴെ പറയുന്നവ ഉപയോഗിക്കാം*.* > > > ടെലിഗ്രാം*: https://t.me/fsugtvm <https://t.me/fsugtvm>* > > മെട്രിക്സ് *: https://matrix.to/#/#fsug-tvm:diasp.in > <https://matrix.to/#/%23fsug-tvm:diasp.in>* > > ഫോൺ*: 9446705956, 9809702513* > > > > *PS: *അന്നേ ദിവസം ലാപ്ടോപ്പ് കൊണ്ട് വരുന്നവർക്ക് ഗ്നു ലിനക്സ് ഓപ്പറേറ്റിങ് > സിസ്റ്റം സൌജന്യമായി ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നതാണ്*.* > > > > *Please share this invitation and poster to your friends and ensure their > participation too...* > Attachments area > > <https://lh3.googleusercontent.com/-UttCyEqHbNw/WTJY6LaWJYI/ > AAAAAAAABhA/p_l_wn0S66gV2CXL1FW825bEtvwQxYKJgCL4C/s1600/poster%2Bnew.jpg> > Back to top <#m_-4964234640456715647_digest_top> > You received this digest because you're subscribed to updates for this > group. You can change your settings on the group membership page > <https://groups.google.com/forum/?utm_source=digest&utm_medium=email#!forum/ilug-tvm/join> > . > To unsubscribe from this group and stop receiving emails from it send an > email to [email protected]. > -- -- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en --- You received this message because you are subscribed to the Google Groups "Free Software Users Group, Thiruvananthapuram" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/d/optout.
