*അസ്സലാമു അല്യ്കും* *സഹോദരന്മാരെ ഇതാ മുഹയുദ്ധീന്‍ ഷെയ്ക്ക് വയനാട്ടില്‍ വന്നു എന്ന് പറയുന്നു.നിങ്ങള്‍ പറയൂ ഇതു സംഭവിക്കുമോ? എന്‍കില്‍ ഒന്നുകൂടി വിളിച്ചു വരുത്തനെ മുസ്‌ലിയാരെ. ഇത്തരട്ടിലുള്ള ഒരു പ്രഭാക്ഷണം ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കരുണ്ടോ. ഇന്നാരെന്‍കിലും ഇങ്ങിനെ പ്രസംഗിച്ചാല്‍ അപ്പോള്‍ ആളുകള്‍ ചോദിക്കും മുസ്ലിയാരെ ആ സഥലത്തെ ഫോണ്‍ നമ്പര്‍ ഒന്നു തരൂ എന്ന് ഒന്നു അന്നെസിക്കണം. സഹോദരന്‍ മാരെ ഈ മാറ്റം കേരളത്തില്‍ ഉണ്ടാക്കിയത് മുജാഹിദ് പ്രസ്ഥാനമെല്ലേ അല്ലെങ്കില്‍ ഈ മുസ്ലിയാക്കള്‍ പറയും മുഹമ്മദ് നബി(സ) യും കോഴികോട് വന്നു എന്നും മര്‍കസില്‍ വന്നു നമസ്കരിച്ചു എന്നും .അതും ഈ കേരള മുസ്ലിം വിസ്വസിക്കില്ലേ? പാവം നമ്മുടെ ബാപ്പ ഉപ്പാപ്പ മാരെ ഈ ജൂത മുസ്ലിയാക്കള്‍ ഏതെല്ലാം വിധത്തില്‍ പറ്റിച്ചു. കാണുക ഇതു.* *http://hidaya.do.am/forum/2-175-1 * *Buraidah Indian Islahi Center Da'awa team*
Jazzak ALLAH Khair --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
