*പ്രിയ സഹോദരന്മാരെ,സഹോദരിമാരെ,*
**
*മുഖവുരയില്ലാതെ തന്നെ കാര്യം പറയാം.  എല്ലാവര്‍ക്കും അറിയുന്നതാണ്. പക്ഷെ ആരും
പറയാന്‍
ഇഷ്ടപ്പെടാറില്ല. സ്വന്തം ഭാര്യയുമായി സല്ലപിക്കുന്നത് താന്‍ തന്നെ തന്റ്റെ
മൊബൈലില്‍ റിക്കാര്‍ഡ് ചെയ്യുക. എന്നിട്ട് അത് കൂട്ടുകാരുമായി പങ്ക് വെക്കുക.
അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് കിട്ടുക.അല്ലെങ്കില്‍ ആ മൊബൈല്‍
നഷ്ടപ്പെടുക. ഒന്ന് ചിന്തിച്ച് നോക്കൂ.ആത്മഹത്യയിലേക്ക് നയിക്കുന്ന ഈ
ഏര്‍പ്പാട് എത്രയോ കേട്ടതാണ്. എന്നിട്ടും എന്തിനും എന്നെ വെല്ലാന്‍
ആരുമില്ലെന്ന് അഹങ്കരിക്കുന്ന ഈ മലയാളി തന്നെ ആ ചതിയില്‍ പെടുന്നത് എന്ത്
കൊണ്ഡ്.?  ലജ്ജാകരവും ആഭാസവുമായ ചിത്രങ്ങളും,ക്ലിപ്പുകളും മൊബൈലില്‍  കൊണ്ഡ്
നടക്കുക.സിസ്റ്റത്തില്‍ സൂക്ഷിക്കുക.ഓണ്‍ ലൈനില്‍ നെറ്റ് കണക്റ്റ് ചൈതാല്‍
നമ്മുടെ ഡാറ്റാ എല്ലാം ഹാക്ക് ചെയ്യപ്പെടാം.
അത് നഷ്ടപ്പെട്ടാല്‍ എല്ലാ മാനവും പോയി.എന്തിന് ? മാനം ഉളളവര്‍ ഈ പണിക്ക്
നില്‍ക്കില്ലല്ലോ!
നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് അല്ലെങ്കില്‍ മെമ്മറി കാര്‍ഡില്‍ നിന്ന് എത്ര
മായ്ച്ച് കളഞ്ഞാലും അതെല്ലാം ആധുനിക ടെക്നോളജിയുള്ള ഈ കാലത്ത്
തിരിച്ചെടുക്കാമെന്നുള്ളത് മറക്കരുത്.പഴയ മൊബൈല്‍
വില്‍ക്കുമ്പോളും,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോളും  അതിലുള്ളതിനൊന്നും ഒരു
സേഫ്റ്റിയും ഇല്ലെന്ന് ഓര്‍ക്കുക.റിഫോര്‍മേറ്റ് ചൈത ഹാര്‍ഡ് ഡിസ്കിലെ
വിവരങ്ങള്‍ വരെ തിരിച്ച്
എടുക്കാനുള്ള സോഫ്റ്റ്വെയര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിനാല്‍ ദയവായി
സ്വന്തം കമ്പ്യൂട്ടറിലോ മൊബൈലിലൊ ഇത്തരം  ആഭാസങ്ങള്‍ സൂക്ഷിച്ച് വെച്ച്
ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കുക. ബ്ലൂഫിലിം
ഉണ്ഡാക്കിപ്പടിക്കാന്‍ ഭാര്യമാരെത്തന്നെ ഉപയോഗിക്കുന്നത്
ബുദ്ധിപരമാണ്. ഭാവിയില്‍ മക്കള്‍ വലുതാകുമ്പോള്‍ ഇതൊക്കെ കാണാന്‍ പുറത്ത്
അന്വേഷിക്കേണ്ഡല്ലോ.!*
* അങ്ങിനെയുള്ള ഒരു സുഹ്രുത്തിനെയാണ് ഈ ഫോട്ടൊയില്‍ കാണുന്നത്. ഒരു പക്ഷെ ഇത്
നഷ്ടപ്പെട്ടത് പോലും അയാള്‍ അറിഞ്ഞിരിക്കില്ല.തനിക്ക് വേണ്ഡപ്പെട്ടവര്‍
തന്നെയാകും ഇത് പുറം
ലോകത്തേക്ക് എത്തിച്ചത്.  ഇയാളെ ആരെങ്കിലും അറിയുമെങ്കില്‍, കണ്ഡാല്‍ ആദ്യം
തന്നെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്കുക.  പിന്നെ ഈ കാര്യവും പറയുക.ഇങ്ങിനത്തെ
ആവശ്യമുന്നയിക്കുന്ന ഭര്‍ത്താവിനെ വേണ്ഡെന്ന് വെക്കുന്നതാണ് അഭിമാനമുള്ള ഒരു
പെണ്ണിന് ഉത്തമം.അല്ലെങ്കില്‍ അനുഭവിക്കാം.അല്ലാഹു എല്ലാവരേയും
അപമാനിതരാവുന്നതിനെ തൊട്ട് കാത്ത് രക്ഷിക്കട്ടെ. ആമീന്‍. <ആമീന്�[email protected]>*

    * *
.

!


------------------------------
Add more friends to your messenger and enjoy! Invite them
now.<http://in.rd.yahoo.com/tagline_messenger_6/*http://messenger.yahoo.com/invite/>
__._,_.___ Messages in this topic
<http://groups.yahoo.com/group/ccfuae/message/2275;_ylc=X3oDMTM1cms3bzNpBF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARtc2dJZAMyMjc1BHNlYwNmdHIEc2xrA3Z0cGMEc3RpbWUDMTIzMzA0OTg0OAR0cGNJZAMyMjc1>
(1) Reply (via web post)
<http://groups.yahoo.com/group/ccfuae/post;_ylc=X3oDMTJxa2hpcGw1BF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARtc2dJZAMyMjc1BHNlYwNmdHIEc2xrA3JwbHkEc3RpbWUDMTIzMzA0OTg0OA--?act=reply&messageNum=2275>|
Start a new topic
<http://groups.yahoo.com/group/ccfuae/post;_ylc=X3oDMTJmYjRyaHM0BF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNudHBjBHN0aW1lAzEyMzMwNDk4NDg->
Messages<http://groups.yahoo.com/group/ccfuae/messages;_ylc=X3oDMTJmY2FnM29lBF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNtc2dzBHN0aW1lAzEyMzMwNDk4NDg->|
Files<http://groups.yahoo.com/group/ccfuae/files;_ylc=X3oDMTJna2Npa3NyBF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNmaWxlcwRzdGltZQMxMjMzMDQ5ODQ4>|
Photos<http://groups.yahoo.com/group/ccfuae/photos;_ylc=X3oDMTJmamM2ZmwwBF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNwaG90BHN0aW1lAzEyMzMwNDk4NDg->|
Links<http://groups.yahoo.com/group/ccfuae/links;_ylc=X3oDMTJnMnU0YjQ2BF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNsaW5rcwRzdGltZQMxMjMzMDQ5ODQ4>|
Calendar<http://groups.yahoo.com/group/ccfuae/calendar;_ylc=X3oDMTJlMzd0MTJkBF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNjYWwEc3RpbWUDMTIzMzA0OTg0OA-->
Crescent Cultural Forum (C.C.F),
United Arab Emirates
 MARKETPLACE
 ------------------------------
From kitchen basics to easy recipes - join the Group from Kraft Foods
<http://us.ard.yahoo.com/SIG=13rvpvjcd/M=493064.12016295.13271503.10835568/D=groups/S=1705015594:MKP1/Y=YAHOO/EXP=1233057048/L=/B=Ixb0H0PDhCs-/J=1233049848136024/A=5530388/R=0/SIG=11nuutlas/*http://explore.yahoo.com/groups/kraftmealsmadesimple/>
 [image: Yahoo!
Groups]<http://groups.yahoo.com/;_ylc=X3oDMTJlYmI5ZGZuBF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNnZnAEc3RpbWUDMTIzMzA0OTg0OA-->
Change settings via the
Web<http://groups.yahoo.com/group/ccfuae/join;_ylc=X3oDMTJnYnZqZG1rBF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNzdG5ncwRzdGltZQMxMjMzMDQ5ODQ4>(Yahoo!
ID required)
Change settings via email: Switch delivery to Daily
Digest<[email protected]?subject=email+delivery:+Digest>|
Switch
format to 
Traditional<[email protected]?subject=change+delivery+format:+Traditional>
Visit Your Group
<http://groups.yahoo.com/group/ccfuae;_ylc=X3oDMTJlbzA0cWU3BF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDZnRyBHNsawNocGYEc3RpbWUDMTIzMzA0OTg0OA-->|
Yahoo! Groups Terms of Use <http://docs.yahoo.com/info/terms/>| Unsubscribe
<[email protected]?subject=>
  Recent Activity


Visit Your Group
<http://groups.yahoo.com/group/ccfuae;_ylc=X3oDMTJmcTBub2g5BF9TAzk3MzU5NzE0BGdycElkAzE5OTE2NTc3BGdycHNwSWQDMTcwNTAxNTU5NARzZWMDdnRsBHNsawN2Z2hwBHN0aW1lAzEyMzMwNDk4NDg->
 Yahoo! Groups
w/ John 
McEnroe<http://us.ard.yahoo.com/SIG=13o8qq1r6/M=493064.12016283.12445687.8674578/D=groups/S=1705015594:NC/Y=YAHOO/EXP=1233057048/L=/B=JBb0H0PDhCs-/J=1233049848136024/A=5202322/R=0/SIG=11aijbghb/*http://new.groups.yahoo.com/allbrangroup>
Join the All-Bran
Day 10 Club.
 Group Charity
California 
Pet<http://us.ard.yahoo.com/SIG=13oomelqj/M=493064.12016306.12445698.8674578/D=groups/S=1705015594:NC/Y=YAHOO/EXP=1233057048/L=/B=JRb0H0PDhCs-/J=1233049848136024/A=5579910/R=0/SIG=11l1090rb/*http://www.furryfriendsrescue.org/?from=yahoogroups>
Rescue: Furry
Friends Rescue
 Special K Group
on Yahoo! 
Groups<http://us.ard.yahoo.com/SIG=13p1dcaoj/M=493064.12016300.12445692.11323196/D=groups/S=1705015594:NC/Y=YAHOO/EXP=1233057048/L=/B=Jhb0H0PDhCs-/J=1233049848136024/A=5170420/R=0/SIG=11b5gu1oe/*http://new.groups.yahoo.com/specialKgroup>
Join the challenge
and lose weight.
.

__,_._,___


------------------------------
Get your own website and domain for just Rs.1,999/year.* Click
here!<http://in.rd.yahoo.com/tagline_ysb_4/*http://in.business.yahoo.com/>




-- 
.....chikkz.....

--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
-~----------~----~----~----~------~----~------~--~---

Reply via email to