---------- Forwarded message ---------- From: INDIAN iSLAHI <[email protected]> Date: 2009/2/9 Subject: Re: For Sale.. To: Deenul Islam <[email protected]>
താമരശ്ശേരി ചുരത്തിന്റെആറാംവളവില്‍നിന്ന് ബസിന്റെ ബ്രേക്ക്‌പൊട്ടിയാല്‍ കാര്യകാരണബന്ധങ്ങള്‍ മുഴുവന്‍പൂര്‍ണമായി മുറിയുന്ന രംഗമാണെന്ന് കുഞ്ഞീതുമദനി വ്യക്തമായി എഴുതിയിട്ടുണ്ട്.അതിനാല്‍ ആ പ്രതിസന്ധിഘട്ടത്തില്‍ ജിന്നിനോട് തേടിയാല്‍ പഴയ നിര്‍വ്വചനപ്രകാരംഅത് ശിര്‍ക്കും പുതിയ നിര്‍വ്വചനപ്രകാരം തൗഹീദുമാകുന്നു. കാരണം ജിന്നുകള്‍ക്ക്‌വായുവിലൂടെ താങ്ങിയെടുത്തു കൊണ്ടുപോവുകകൂടി ക്ഷിപ്രസാദ്ധ്യമാണല്ലോ, യാത്രകളിലെപ്രതിസന്ധികളില്‍ ജിന്ന് സഹായിക്കട്ടെ എന്നു കരുതി പടപ്പുകളോട് തേടാമെന്ന്‌ജബ്ബാര്‍മൗലവി തന്നെ എഴുതിയിട്ടുണ്ട്.(2007 April Islah ) ചുരുക്കത്തില്‍ പുതിയ നിര്‍വ്വചനമാണുശരിയെങ്കില്‍ പഴയത് തെറ്റ്, പഴയതാണ് ശരിയെങ്കില്‍ പുതിയത് തെറ്റ്. ആദര്‍ശ വ്യധിയാനം എന്ന കള്ളം പ്രചരിപ്പിച്ചു സംഘടന പൊളിച്ച വഞ്ചകന്മാര്‍ , മുജാഹിദ് ആധര്ശത്തെ ശിര്‍കും കുഫുറും മറ്റുമായി കൂട്ടി കുഴക്കുവാന്‍ ശ്രമിച്ച ആലുവ സംവാദം സംഘടനയുടെ സംവാദ ചരിത്രത്തില്‍ ഇന്നോളം കേട്ടിട്ടില്ലാത്ത പല വാദത്തിനും സാക്ഷിയായി. ഇതിനോടോപ്പമുള്ള ബ്ലോഗ് വായിക്കുക - ജിന്നുകള്‍ ഭൗതികലോകത്തോ?!<http://nellum-pathirum.blogspot.com/2009/02/jinnukal-bhaudhika-lokatho.html> - ആലുവ സംവാദം: മരണപ്പെട്ടവരോട് പ്രാര്‍ഥിക്കാന്‍ പുതിയ ഹദീസുകളോ?<http://nellum-pathirum.blogspot.com/2009/02/blog-post.html> - ഭാര്യ ഒരു വാടക വീടോ?<http://nellum-pathirum.blogspot.com/2009/01/blog-post_14.html> - മദ്‌ഹബുകളിലെ ഭിന്നതയും സ്വഹാബികളുടെ വിധികളും<http://nellum-pathirum.blogspot.com/2009/01/blog-post.html> --- On *Tue, 2/10/09, Deenul Islam <[email protected]>* wrote: From: Deenul Islam <[email protected]> Subject: For Sale.. To: Date: Tuesday, February 10, 2009, 10:43 AM -- Abdul Rasheed T.M --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
