ജമാഅത്തെ ഇസ്ലാമി പറയുന്ന ഹകിമിയ്യത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഒരു സഹോദരന്‍ അയച്ച തെളിവാണ് ചുവടെ. വളരെ വ്യക്തമായി ഹകിമിയ്യത് തൌഹീദിന്റെ ഭാഗമാണെന്നു ഈ പണ്ഡിതന്‍ തറപ്പിച്ചു പറയുന്നു. എന്നാല്‍ കേരള സലഫികള്‍ ആണയിട്ടു പറയുന്നു അല്ല എന്ന്. ഹാകിമിയ്യത് ربوبية ലും ألوهية ലും പെട്ടതാണെന്നും നാലാമതായി വിഭജിക്കാന്‍ പടില്ലെന്നുമാണ് പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായമുള്ളത്.
توحيد الحاكمية داخل في توحيد الربوبية والألوهية السؤال: هل يصح تقسيم التوحيد إلى أربعة أقسام رابعها توحيد الحاكمية؟ الجواب: هذا ليس بصحيح؛ لأن الحاكمية داخلة في الثلاثة، وليست خارجة عنها؛ لأنها قسم منها، وليست قسيماً لها؛ لأن القسيم معناه غيره، وأما كونه داخلاً فيه فلا يحتاج إلى أن يفرد ويميز مع أنه داخل في غيره، فأنواع التوحيد ثلاثة وهي: الربوبية، والألوهية، والأسماء والصفات. وتوحيد الحاكمية داخل في الربوبية من جهة أن الحكم لله، والله تعالى هو الذي يحكم، وهو الذي يشرع، وداخل في توحيد الألوهية لأن التنفيذ والتطبيق هو عبادة لله عز وجل، وهذا هو توحيد الألوهية. الشيخ عبد المحسن العباد Prayers Sakeer --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
