ചുരുക്കത്തില്‍,
ജ.ഇ. ഇപ്പോഴും ‘മതരാഷ്ട്രവാദ’ത്തില്‍ അടിയുറച്ചു നിലകൊള്ളുന്നു എന്നാണോ?

എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ രൂപീകണം സ്വപ്‌നം കണ്ടു നടക്കുന്ന ‘അഖിലേന്ത്യാ
ഡെമോക്രാറ്റിക് ഇസ്‌ലാമി’ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളില്‍ മുന്‍പന്‍ ‘ഇസ്‌‌ലാമിക രാഷ്ട്രം സംസ്ഥാപിക്കല്‍’
തന്നെയാണോ?

‘ലാത്ത’ പോയി വന്ന ‘മനാത്ത’യ്ക്കുപകരം പ്രതിഷ്‌ഠിക്കാന്‍
പോകുന്നതെന്താണെന്നറിയാന്‍ കൌതുകമുണ്ട്.

അല്‍മനാറിന്റെയും ശബാബിന്റെയും ഉദ്ധറാണികള്‍ക്ക് പിറകെ പിളര്‍പ്പിനു മുന്‍പ്
എന്നെഴുതി, മുജാഹിദുകളുടെ പിളര്‍പ്പിലാനന്ദം കൊള്ളുന്നതിനും മുന്‍പ് സ്വന്തം
പാര്‍ട്ടിയാണ് ആദ്യമായി പിളര്‍ന്ന മതസംഘടന എന്ന് അറിയുന്നത് നന്ന്.

ഇനി, അധികാരം കിട്ടുന്നതിനുമുന്‍പ് ജമാ‌ആത്തെ ഇസ്‌ലാമി ഒരു *നന്മയും
കല്പിക്കുകയില്ല,* ഒരു *തിന്മയും വിരോധിക്കുകയും* !! എങ്ങനെ വിരോധിക്കും?
അതിനും അധികാരം ‘മസ്റ്റ’ല്ലേ!



-- 
സസ്നേഹം,
റസാഖ് പെരിങ്ങോട്.
http://www.markazudawa.org/
http://www.dropsuae.com

പൗരോഹിത്യത്തിനും രാഷ്‌ട്രീയ ഇസ്‌ലാമിനുമെതിരെ നവോത്ഥാനം ആവശ്യമുണ്ട്‌
http://boologavarthamanam.blogspot.com/2009/01/kanthapuran.html




http://vaayana.tk/

+971557767695 / +971507767695

-------------------------------------------------------------------
For Islahi News (india)
send a sms like:
JOIN himaCRNS to 567678

--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
-~----------~----~----~----~------~----~------~--~---

Reply via email to