*അധികാരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറ്റുമെങ്കില്‍ പ്രവര്‍ത്തിക്കാനും പറ്റും. കാരണം പ്രവര്‍ത്തിക്കാതെ വെറും പ്രാര്‍ത്ഥന മാത്രം ഇസ്ലാം സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഇബ്ന്‍ തൈമിയ പറഞ്ഞത് കാണുക " നന്മ കല്‍പ്പിക്കലും തിന്മ തടയലും അല്ലാഹു നിര്‍ബന്ധമാക്കിയത് അധികാരവും ശക്തിയുമില്ലാതെ പൂര്‍ത്തിയാക്കാന്‍ പറ്റാത്ത കാര്യമാണ്. അത് പോലെ അള്ളാഹു കല്‍പ്പിച്ച ജിഹാദ്, നീതി നടപ്പാക്കല്‍, ഹജ്ജ്, ജുമുഅ, പെരുന്നാള്‍ തുടങ്ങിയവ നില നിര്‍ത്തല്‍, അതിക്രമിക്കപ്പെട്ടവനെ സഹായിക്കല്‍, ശിക്ഷനിയമങ്ങള്‍ നടപ്പാക്കല്‍ ...... തുടങ്ങിവയെല്ലാം അധികാരവും ശക്തിയും ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ പറ്റുകയില്ല. ഇക്കാരണത്താലാണ് "അധികാരം ഭൂമിയില്‍ അല്ലാഹുവിന്റെ തണലാണെന്ന്" റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് (ഇബ്നു തൈമിയ) *
"ولأن الله أوجب الأمر بالمعروف والنهي عن المنكر ولا يتم ذلك إلا بقوة وإمارة. وكذلك سائر ما أوجبه من الجهاد والعدل، وإقامة الحد والجمع والأعياد، ونصر المظلوم وإقامة الحدود .... وكل ذلك لا يتم إلا بالقوة والإمارة. ولهذا روى " السلطان ظل الله في الأرض" .. وكان السلف الصالح كالفضيل بن عياض وأحمد بن حنبل، وغيرهما يقولون: "لو كانت لنا دعوة مستجابة لادخرناها للسلطان" (السياسة الشرعية في إصلاح الراعي والرعية ـ لشيخ الإسلام بن تيمية) 2009/3/11 Shameem Hashim <[email protected]> > Assalaamu Alaikum > അധികാരം കിട്ടാന്‍ പ്രാര്തിക്കം എന്നതില്‍ ആര്‍ക്കും സംശയം ഇല്ല. ആ > പ്രാര്‍ത്ഥന ആരാധനയുമാണ്. എന്നാല്‍ ആര്ക്കാണ് അല്ലാഹു അധികാരം വാഗ്ദാനം > ചെയ്തിട്ടുള്ളത് എന്ന് അറിയുക: ഖുര്‍ആന്‍ 24: 55 നോക്കുക. > > 2009/3/9 Bu ahmed <[email protected]> > >> >> *സലഫുസ്സാലിഹുകളായ ഫുദൈല് ബിന്‍ ഇയാദ്, അഹമദ് ബിന്‍ ഹന്ബലും അല്ലാത്തവരും >> പറയാറുണ്ടായിരുന്നു. "ഞങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥന >> ഉണ്ടായിരുന്നെന്കില്‍ അധികാരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സൂക്ഷിച്ചു >> വെക്കുമായിരുന്നു". (ഇബ്നു തൈമിയ)* >> ** >> * >> **وكان السلف الصالح كالفضيل بن عياض، وأحمد بن حنبل وغيرهما يقولون " لو >> كانت لنا دعوة مستجابة لادخرناها للسلطان (السايسة الشرعية في إصلاح الراعي >> والرعية - شيخ الإسلام ابن تيمية* >> >> >> > > > > --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
