2009/3/16 kudumpam <[email protected]> > എസ്.എസ്.എല്‍.സി പഠിക്കുന്ന ചെറിയ വിദ്യാര്‍ത്ഥികളടക്കം കള്ളിനും പെണ്ണിനും > അടിമപ്പെടുന്ന ദു:ഖ/ഭീതിയേറിയ വാര്‍ത്ത ദൈനം ദിനം വാര്‍ത്താ മാധ്യമങ്ങളില്‍ > കണ്ടും കേട്ടും അന്തം വിട്ട് പോയവരാണ് നാം. ഓരോ മഹല്ലിലും മുസ്ളിംകളെ > കെണിവലയില്‍പ്പെടുത്തി മുസ്ളിം മഹല്ലിലെ ഇസ്ളാമിക തനിമ നശിപ്പിക്കാന്‍ > സിയോണിസ്റ്റുകള്‍ ഊര്‍ജ്ജം കാണുമ്പോള്‍ അവരുടെ ഇല നക്കികളായി മാറിയ ചില മുസ്ളിം > പുരോഹിതന്‍മാര്‍ ഒന്നും കണ്ടില്ലെന്ന് നടിക്കുന്നത് ആരെ > തൃപ്തിപ്പെടുത്താനാണ്. നാളിത് വരെ നിസ്കരിച്ചും മറ്റു ഇസ്ളാമിക ചിട്ടയില്‍ > വളര്‍ന്നുവന്ന മക്കളെ ഈ നീച പ്രവണതയിലേക്ക് വേട്ടയാടുന്നവരെ അറിഞ്ഞിട്ടും ഈ > ചിറ്റമ്മ നയം നാഥന്‍ പൊറുക്കുമോ ? സ്വന്തം മതത്തില്‍പെട്ടവരെ ശിര്‍ക്കും > കുഫ്‌റും ആരോപിച്ച് സ്റ്റേജ് പൊടിപൊടിക്കുമ്പോള്‍ തൊട്ടടുത്തുള്ള കള്ള് > ഷാപ്പുകളില്‍ മാപ്പിള ചെറുക്കന്‍മാര്‍ കയറി സീറ്റ് പിടിച്ചതിനാല്‍ > ഞങ്ങള്‍ക്ക് ഒന്നും കിട്ടാതെ വരുന്നു എന്ന് ആവലാതിപ്പെടുന്ന പണിക്കന്‍മാരും > കള്ളാടി പെണ്ണുങ്ങളും ബജാറിലെ മക്കാനിയിലിരുന്ന ശണ്ട കൂടുന്നു.എസ.എസ്.എല്‍.സി > പഠിക്കുന്ന മാപ്പിള ചെറുക്കന്‍ പൊതു പരീക്ഷ ഹാളിലിരുന്നു പരീക്ഷ എഴുതുവാന്‍ > മനസ് വരാതെ (കാരണം തന്നെ തേടി തെന്‍റ മയക്ക് മരുന്നു ഏജനൃ സികനല്‍ > നല്‍കിയതിനാല്‍ )ബിസിനസിന്‌വേണ്ടി ഇറങ്ങുന്നു. ഇതൊന്നും വഹ്ഹാബി > മൌലവിമാര്‍ക്ക് ഒരു പ്രശ്നമില്ല. അടുത്തെവിടെയെങ്കിലും മൌലൂദ് ഓതുന്നുവോ > എങ്കില്‍ ഇബ്ളീസടക്കം എല്ലാ മൌലവിമാരും അവിടെ യുദ്ധം ചെയ്തു തനിമ? നില > നിറുത്തുവാന്‍ വിഫല ശ്രമം നടത്തുന്നു. ഇത് വായിക്കുന്ന ഇസ്ളാമിനെ പറ്റി > അറിയുന്ന ചെറുപ്പക്കാരുണ്ടെങ്കില്‍ അവര്‍ ഈ ചതിക്കുഴി മനസ്സിലാക്കി വേണ്ടത് > ചെയ്യുവാന്‍ മുന്നോട്ട് വരണമെന്ന് അപേക്ഷ. പെണ്ണുങ്ങളെ പള്ളിയിലേക്ക് > എഴുന്നള്ളിച്ച് ആ കീടനാശിനികള്‍ക്ക് വളം ഇട്ട് കൊടുത്ത് പോക്കറ്റ് > നിറക്കുന്നു. നൂറു കണക്കിന് മുസ്ളിം ചെറുപ്പക്കാര്‍ മയക്കും മരുന്നിെന്‍റയും > കള്ളിനും അടിമപ്പെട്ട് ഈ കഴിഞ്ഞ ന്യൂ ഇയറില്‍ കുടിച്ച് തീര്‍ത്തത് > റക്കാര്‍ഡ് ബേധിച്ച് കൊണ്ടാണ് എന്ന ബോധം മുവഹ്ഹിദാണെന്ന് പറഞ്ഞ് നടക്കുന്ന > മൌലവിമാര്‍ക്ക് ഒരു പേടിയും ഇല്ലാതെ പോയാല്‍ നാട് കുട്ടിച്ചോറാകും. ജൂതമാര്‍ > ഇവിടെ കാണിച്ച് കൂട്ടുന്ന തോന്നിവാസങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നത് ആരാണ് > എന്ന് ചിന്തിക്കുക!! > > -- > kudumpam , KUDUMPAM > <http://thalanaru.blogspot.com/2009/03/blog-post.html>ലേക്ക് 3/16/2009 > 05:25:00 AM ന് പോസ്റ്റ് ചെയ്തത്
--~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
<<image/gif>>
