ടിപ്പു സുല്‍ത്താനെ കുറിച്ച് ഒരു ലഘു ചിത്രം*:*
* * http://www.sargalaya.com/html/film/tippu.html നമ്മുടെ നാടിന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ദേശാഭിമാനിയായിരുന്നു ശഹീദ് ടിപ്പു സുല്‍ത്താന്‍. വര്‍ഗീയ ശക്തികളും കുടില മനസ്കരായ ചരിത്രമെഴുതുകാരും ചേര്‍ന്ന് തമസ്കരിക്കാന്‍ ശ്രമിക്കുന്ന ഉജ്ജ്വലമായ ഓര്‍മകളുടെ വാര്‍ഷിക ദിനമാണ് *May 05. * ടിപ്പുവിനെ കുറിച്ച് ലഘുവിവരണം നല്‍കുന്ന ഈ ചെറു ചിത്രം കാണുക കൂട്ടുകാര്‍ക്ക് കൈമാറുക --~--~---------~--~----~------------~-------~--~----~ Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -~----------~----~----~----~------~----~------~--~---
