*എന്‍റെ നാഥാ.. ഞാന്‍ അര്‍ഹനല്ല, പൊറുത്താലും..* ******
^^^^^^^^^^^^^^^^^^^^^^^^^ الهي لست للفردوس اهلا *നാഥാ, ഞാന്‍ സ്വര്‍ഗത്തിന് അര്‍ഹനല്ല,* ولا أقوى على نار الجحيم *എന്നാല്‍ നരഗം സഹിക്കാന്‍ എനിക്കൊട്ടു കരുത്തുമില്ല * فهب لي توبة واغفر ذنوبي *അത്കൊണ്ട്, പാപമോചനം നല്‍കി നീ എന്‍റെ ദോഷങ്ങള്‍ പൊറുക്കേണമേ, * **فانك غافرالذنب العظيم *നിശ്ചയം, നീ കനത്ത ദോഷങ്ങള്‍ പോലും പൊറുക്കുന്നവന്‍.. *
-- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
