വ അലൈകുമുസ്സലാം ജമാല്‍ സാഹിബ്, കേരളത്തിലെ കപട സലഫികള്‍ മാത്രമല്ല, മുസ്ലിംകള്‍ എല്ലാവരും, മാത്രമല്ല ജൂത-ക്രൈസ്തവരുമടക്കം ജിന്നുകളില്‍ വിശ്വസിക്കുന്നു. എന്നാല്‍, ഇപ്പോള്‍ മുജാഹിദുകള്‍ പഠിപ്പിക്കുന്നവിധം ജിന്ന് വെളിവാകുന്നതും, ജിന്നിന്‍റെ കൃത്യങ്ങളും പുതിയ വിവരമാണ്, റസൂലിന്റെയോ സഹാബയുടെയോ ചരിത്രത്തില്‍ നിങ്ങള്‍ പഠിപ്പിക്കുന്നപോലെയുള്ള ജിന്ന്ചരിത്രം നാമാരും വായിക്കുന്നില്ല *(എന്താണ് ശരിക്ക് നിങ്ങള്‍ പഠിപ്പിക്കുന്ന ജിന്ന് പാഠം എന്ന് മനസ്സിലാക്കാന്‍ ഏറ്റവും അടിയില്‍ കൊടുത്ത യൂടൂബ് ലിങ്കുകള്‍ കാണുക). *
- ജിന്നുകള്‍ മനുഷ്യരെ പ്രേമിക്കും.. - പുരുഷശരീരത്തില്‍ പെണ്ണ്ജിന്ന് കയറി രതിസംതൃപ്തി..! *(ഇത് കേട്ട പ്രവാസിയായ ഒര് രസികന്‍ സുഹൃത്തിന്റെ കമാന്‍ഡ്: ഇവരുടെ കൂടെ കൂടിയാല്‍ ഒരു പെണ്ണ്ജിന്ന് എന്‍റെ ശരീരത്തിലും കയറിക്കിട്ടിയാല്‍ നന്നായിരുന്നു, നാട്ടില്‍ പോവുകയും വേണ്ട, വന്‍ദോഷം ചെയ്ത കുറ്റവും കിട്ടൂല കാര്യങ്ങള്‍ ഭംഗിയായി നടക്കുകയും ചെയ്യും!),* - സ്ത്രീശരീരത്തില്‍ പുരുഷജിന്ന് കയറി രതിസംതൃപ്തി..! - ജിന്നിന് കുട്ടികള്‍ ഉണ്ടാകാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ഗര്‍ഭം ധരിക്കുന്നില്ല, - വയനാട് ചുരത്തിലെ ആറാം വളവില്‍ കൂരിയിരുട്ടട്ത് സഹായത്തിനു ആരെയും കിട്ടാനില്ലാത്ത സമയത്ത് ജിന്നിനെ വിളിച്ചാല്‍ അത് 'ശിര്‍ക്കല്ല' സഹായം ലഭിക്കും.. - (മേശ മാറ്റിയിടല്‍ തുടങ്ങിയ) എന്ത് ചെയ്യുമ്പോഴും ഒച്ച അനക്കി, ജിന്നിന് ഉപദ്രവം സംഭാവിക്കതിരിക്കാന്‍ ശ്രദ്ധിക്കണം.. ജിന്ന് പ്രതികാരം ചെയ്യും.. - മീന്‍ വെള്ളമോ, ചൂട് വെള്ളമോ തൂത്തുംപോള്‍ ജിന്നിന്‍റെ മേല്‍ക്ക് ആയാല്‍ ജിന്ന് പ്രതികാരം ചെയ്യും.. എന്തൊക്കെയോ എവിടെയൊക്കെയോ നമ്മുടെ കപട-സലഫികള്‍ക്ക് 'കണ്‍ഫ്യൂഷന്‍' സംഭവിച്ചിരിക്കുന്നു.. സന്മാര്‍ഗത്തിനു അല്ലാഹുവിനോടിരക്കുക.. തെറ്റ് മനസ്സിലാക്കുക തിരുത്തുക.. സന്മാര്‍ഗം നല്കുന്നതവനാണ്.. അല്ലാഹു നമ്മെയെല്ലാം ഹിദായാത്തിലാക്കി അവന്‍റെ അനുഗ്രഹീത സ്വര്‍ഗത്തിന് അവകാശികള്‍ ആക്കിത്തരട്ടെയെന്ന പ്രാര്‍ഥനയോടെ.. *ഇതൊക്കെയൊന്നു കണ്ടു നോക്കൂ ജമാല്‍ സാഹിബ്, വെറുതെ ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപനങ്ങളല്ല:* ** *Dr Zubair, Jinnologist* ജിന്നുകളേ, ചവിട്ടി കൊല്ലെന്ടെങ്കില്‍ മാറിക്കോളീന്‍ .. നിങ്ങള് പുറത്തു നില്‍ക്കിന്‍, അവളിലെ ജിന്നിനെ ഞാനിറക്കും.. http://www.youtube.com/watch?v=mWW06vENw30&feature=related Islahi Jinnu by Rasheed Nochad http://www.youtube.com/watch?v=zHwkqOBLhh0&feature=related Dr zubair jinn malayalam 1 http://www.youtube.com/watch?v=KaHrSG2qCTk&NR=1 Dr zubair jinn malayalam 2 http://www.youtube.com/watch?v=IarqXwgDSDQ&feature=related Dr zubair jinn malayalam 3 http://www.youtube.com/watch?v=_ibXAsqTJVc&feature=related Dr zubair jinn malayalam 4 http://www.youtube.com/watch?v=dXDcQzWl4Fc&feature=related Dr zubair jinn malayalam 5 http://www.youtube.com/watch?v=2JdSCiazm5A&feature=related Dr zubair jinn moothram http://www.youtube.com/watch?v=EJw8GpUktB8&feature=related Jinn SEVA of Jemal Cheruvadi (AP Core) - "Jinn Chikilsaa Kendram" Jameela teacher explains... http://www.youtube.com/watch?v=HRqtIzUm-bY&feature=related 2010/2/15 JAMAL <[email protected]> > > > അസ്സലാമു അലൈക്കും > > ജിന്നുകളെക്കുറിച്ച് ഖുർ ആനിലോ സ്വഹീഹായ ഹദീസിലോ വന്നിട്ടുള്ള കാര്യങ്ങൾ > അംഗീകരിക്കണമെന്നാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വീക്ഷണം. ഇവിടെ താങ്കൾ > അറ്റാച്ച് ചെയ്ത പിഡി എഫ് ഫയലിൽ ജ: സക്കരിയ്യാ സ്വലാഹി എഴുതിയിട്ടുള്ളത് > വ്യക്തമാണ്. സംശയമുള്ള കാര്യങ്ങൾ ഖുർ ആനിന്റെയും സുന്നത്തിന്റെയും > അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്നും അതിനെക്കുറീച്ച് ജനങ്ങൾക്ക് > വ്യക്തമായ അറിവ് നൽകണമെന്നുമാണ്. അങ്ങിനെയല്ലേ വേണ്ടത്? > > *ജിന്ന് മുജാഹിദുകൾ എന്ത് പറയുന്നു? എന്ന താങ്കളുടെ ചോദ്യം > ആത്മാർത്ഥമാണെങ്കിൽ അതിനെക്കുറിച്ച് മുജാഹിദ് പ്രസ്ഥാനം ഗൌരവമായി ചർച്ചകൾ > നടത്തിയിട്ടുണ്ട്. ചില ലിങ്കുകൾ താഴെ കൊടുക്കുന്നു.* > > ജിന്ന് പിശാച് ഖുർആനും ഹദീസും എന്ത് > പറയുന്നു?<http://ponkavanam.com/islam/index.php?title=%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D_%E0%B4%AA%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%9A%E0%B5%8D_%E0%B4%96%E0%B5%81%E0%B5%BC%E0%B4%86%E0%B4%A8%E0%B5%81%E0%B4%82_%E0%B4%B9%E0%B4%A6%E0%B5%80%E0%B4%B8%E0%B5%81%E0%B4%82_%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%B1%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%3F> > > ജിന്ന് സിഹ്ര്‍ പിശാച് മടവൂരികളുടെ കുപ്രചരണങ്ങള്‍ക്ക് > മറുപടി<http://ponkavanam.com/islam/index.php?title=%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D_%E0%B4%B8%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%AA%E0%B4%BF%E0%B4%B6%E0%B4%BE%E0%B4%9A%E0%B5%8D_%E0%B4%AE%E0%B4%9F%E0%B4%B5%E0%B5%82%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86_%E0%B4%95%E0%B5%81%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AE%E0%B4%B1%E0%B5%81%E0%B4%AA%E0%B4%9F%E0%B4%BF%E2%80%8D> > > ജിന്നും സിഹ്റും അങ്കലാപ്പിലായ > മടവൂരികളും<http://ponkavanam.com/islam/index.php?title=%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82_%E0%B4%B8%E0%B4%BF%E0%B4%B9%E0%B5%8D%E0%B4%B1%E0%B5%81%E0%B4%82_%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%AF_%E0%B4%AE%E0%B4%9F%E0%B4%B5%E0%B5%82%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82> > > ജിന്നും ചില > ക്ലിപ്പുകളും<http://ponkavanam.com/islam/index.php?title=%E0%B4%9C%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82_%E0%B4%9A%E0%B4%BF%E0%B4%B2_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82> > > > അതോ ചോദ്യം വരുമെന്ന് ഭയന്ന് ഖുർ ആൻ ഒരു സൂറത്തു (സൂറത്ത് ജിന്ന്) തന്നെ ആ > പേരിൽ നീക്കി വെച്ച വിഷയം ജനങ്ങളിൽ നിന്ന് മറച്ച് വെക്കുകയാണോ വേണ്ടത്? > എന്നിട്ട് ജനങ്ങളിൽ നിന്ന് കൈയടി വാങ്ങാൻ പറ്റിയ മേഖലകൾ മാത്രം കൈകാര്യം > ചെയ്യുക. എത്ര എളുപ്പം! എന്നിട്ട് ദീൻ വക്രതയില്ലാതെ ജനങ്ങളിലെത്തിക്കുന്ന > മുജാഹിദുകളെ കളിയാക്കുക. *കളിയാക്കുന്നവർ ഓർക്കുക. അല്ലാഹുവോ അവന്റെ ദൂതനോ > പഠിപ്പിച്ച കാര്യത്തെയാണോ താൻ കളിയാക്കുന്നതെന്ന്*? > > ജിന്നിനെക്കുറിച്ച് ഖുർ ആനിലും സ്വഹീഹായ ഹദീസിലും പറഞ്ഞ കാര്യങ്ങളെക്കുറീച്ച് > ജമാ അത്തിന്റെ വീക്ഷണമെന്താണ്? എല്ലാം അംഗീകരിക്കുന്നെങ്കിൽ പിന്നെന്തിന് > മുജാഹിദുകളെ കളിയാക്കുന്നു? മടവൂർ വിഭാഗം കളിയാക്കുന്നതിനോടൊപ്പം അവരുടെ ഈ > വിഷയത്തിലുള്ള വീക്ഷണം (അനിസ്ലാമികമാണെങ്കിലും) മുന്നോട്ടു വെച്ചു.ഞാൻ 60 > ഹദീസുകൾ ളയീഫാക്കിയതു കൊണ്ട് എന്തു പ്രശ്നമാണ് ഉണ്ടായതെന്നാണ് ഒരു പ്രമുഖ > പണ്ഡിതൻ ചോദിച്ചത്!. ജ*മാഅത്തിന്റെ നിലപാട് എന്താണ്. ചുമ്മാ കളിയാക്കുക എന്ന > ഉദ്ദേശം മാത്രമാണോ?* മുജാഹിദുകൾ കളിയാക്കപ്പെടുന്നത് അവർക്ക് തെറ്റു > പറ്റിയതിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ശരിയായ വീക്ഷണം അവതരിപ്പിക്കാൻ ശരിയുടെ > വക്താക്കൾക്ക് ബാധ്യതയുണ്ട്. അതു ചെയ്യാത്തവർ അല്ലാഹുവിനെയും റസൂലിനെയുമാണ് > കളിയാക്കുന്നത് എന്ന് തിരിച്ചറിയുക. > ദീൻ കാര്യങ്ങൾ തമാശക്കളിയല്ലെന്ന് മനസ്സിലാക്കി നിലോഫർ സഹോദരൻ മറുപടീ എഴുതുക! > > ഗുണകാംക്ഷയോടെ > ജമാൽ > --- On *Mon, 15/2/10, nilofer fashions <[email protected]>* wrote: > > > From: nilofer fashions <[email protected]> > Subject: [Muslim_kerala] ജിന്ന് മുജഹിടുകള്‍ എന്ത് പറയുന്നു [1 Attachment] > To: [email protected], [email protected], > [email protected], [email protected] > Date: Monday, 15 February, 2010, 1:26 AM > > > > attached p d f jinn > > ------------------------------ > New Email addresses available on Yahoo! > <http://sg.rd.yahoo.com/aa/mail/domainchoice/mail/signature/*http://mail.promotions.yahoo.com/newdomains/aa/> > Get the Email name you've always wanted on the new @ymail and @rocketmail. > Hurry before someone else does! > > > ------------------------------ > Get your new Email address! > <http://sg.rd.yahoo.com/aa/mail/domainchoice/mail/signature/*http://mail.promotions.yahoo.com/newdomains/aa/> > Grab the Email name you've always wanted before someone else does! > > __._,_.___ > Reply to > sender<[email protected]?subject=re:ജിന്ന്+-+മുജഹിടുകള്‍+എന്ത്+പറയുന്നു>| > Reply > to > group<[email protected]?subject=re:ജിന്ന്+-+മുജഹിടുകള്‍+എന്ത്+പറയുന്നു> > Messages in this > topic<http://groups.yahoo.com/group/Muslim_kerala/message/42640;_ylc=X3oDMTM3MHBrODh2BF9TAzk3MzU5NzE0BGdycElkAzE0MzQyOTI3BGdycHNwSWQDMTcwNTIxMDE2OQRtc2dJZAM0MjY0MARzZWMDZnRyBHNsawN2dHBjBHN0aW1lAzEyNjYyMTE5NTEEdHBjSWQDNDI2NDA->( > 1) > Recent Activity: > > - New > Members<http://groups.yahoo.com/group/Muslim_kerala/members;_ylc=X3oDMTJnZml0ZGptBF9TAzk3MzU5NzE0BGdycElkAzE0MzQyOTI3BGdycHNwSWQDMTcwNTIxMDE2OQRzZWMDdnRsBHNsawN2bWJycwRzdGltZQMxMjY2MjExOTUw?o=6> > 4 > > Visit Your > Group<http://groups.yahoo.com/group/Muslim_kerala;_ylc=X3oDMTJmc2o1bXVlBF9TAzk3MzU5NzE0BGdycElkAzE0MzQyOTI3BGdycHNwSWQDMTcwNTIxMDE2OQRzZWMDdnRsBHNsawN2Z2hwBHN0aW1lAzEyNjYyMTE5NTA-> > Start > a New > Topic<http://groups.yahoo.com/group/Muslim_kerala/post;_ylc=X3oDMTJmMG1xbWgxBF9TAzk3MzU5NzE0BGdycElkAzE0MzQyOTI3BGdycHNwSWQDMTcwNTIxMDE2OQRzZWMDZnRyBHNsawNudHBjBHN0aW1lAzEyNjYyMTE5NTE-> > MARKETPLACE > > Going Green: Your Yahoo! Groups resource for green > living<http://us.ard.yahoo.com/SIG=14kkclqci/M=493064.13814333.13821539.13298430/D=groups/S=1705210169:MKP1/Y=YAHOO/EXP=1266219151/L=/B=KpBKDkSO5_U-/J=1266211951703536/K=AKkgprUC3U_8kUU6zu1gIg/A=5922843/R=0/SIG=11ckn2mo6/*http://advision.webevents.yahoo.com/green/> > [image: Yahoo! > Groups]<http://groups.yahoo.com/;_ylc=X3oDMTJlbWc1ZXBtBF9TAzk3NDc2NTkwBGdycElkAzE0MzQyOTI3BGdycHNwSWQDMTcwNTIxMDE2OQRzZWMDZnRyBHNsawNnZnAEc3RpbWUDMTI2NjIxMTk1MQ--> > Switch to: > Text-Only<[email protected]?subject=change+delivery+format:+Traditional>, > Daily > Digest<[email protected]?subject=email+delivery:+Digest>• > Unsubscribe<[email protected]?subject=unsubscribe>• > Terms > of Use <http://docs.yahoo.com/info/terms/> > . > > __,_._,___ > -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
