അസ്സലാമു അലൈക്കും വരഹ്മതുല്ലഹ്

സഹോദരി ..ദിനിലെ വിഷയങ്ങള്‍ പടിചിട്ടിലങ്കില്‍ അവനാണ് പറഞ്ഞ്ഹ പണി ചെയ്യുക..
ആളുകളെ വഴികേടിലേക്ക് നയിക്കരുത് പ്ലസ്...
2010/2/17 ഉമ്മു മു ഉമിന <[email protected]>

>
>
>
> അഖില ലോകത്തിനും ശാന്തിയും സമാധാനവുമായി കൊണ്ട് പരിപൂര്‍ണ ജീവിത പദ്ധതിയുടെ
> സാക്ഷാല്‍ കാരവുമായി ഈ ഭൂമിയില്‍ തിരുപിറവി കൊണ്ട മഹാനായ പ്രവാചകന്‍ മുഹമ്മദ്‌
> റസൂല്‍ കരീം (സ) തങ്ങളുടെ ജന്മദിനം ആഘോഷിക്കുന്ന ഈ സുദിനത്തില്‍ ഖല്‍ബില്‍
> ഈമാന്‍ ഉള്ള ഓരോ മുസല്മാന്റെയും ഹൃദയം തരളിതമാകും ഹബീബായ നബി യുടെ നാമം
> കേള്‍കുന്ന സമയത്ത്,ആ നാമം ഉരുവിടുന്ന ഒരു വിശുവസ്സി അല്പമെങ്കിലും ഈമാന്‍
> അവശേഷിക്കുന്ന ഓരോ മുസ്ലിം സഹോദരി സഹോദരനും അറിയാതെ പറയും സല്ലല്ലാഹു അലൈഹിവ
> സല്ലമ എന്ന്, കൂടുതല്‍ പ്രിയം വെക്കുന്നവരുടെ കണ്ണുകള്‍ ഈറനണിയും, ആ നാമം
> ഭൂമിയിലെ മറ്റു എന്തിനേക്കാളും ഉന്നതമാണ് ഉത്തമമാണ് പരിശുധമാണ് .ഹബീബായ നബി
> പ്രവജക പ്രഭുവിന് മുന്പ് മുഹമ്മദ്‌ എന്നാ നാമം ഭൂമിയില്‍ മറ്റാര്‍ക്കും
> ഉണ്ടായിരുന്നില്ല ഭൂമിയില്‍ ആദ്യമായി ആ നാമം വാഴ്തപെടുന്നത്   എന്റെ ഹബീബിന്
> മാത്രം എന്റെ പുന്നാര ഹബീപ് ആമിന ബീവിയുടെ പുന്നാര മുത്ത്‌ മോന്‍ പ്രവാചക
> ശിരോമണി മുഹമ്മദ്‌ മ്സുതഫ റസൂല്‍ കരീം സല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ
> തിരുപിറവി  റബീ  ഉള്‍  അവ്വല്‍   മാസ്സത്തില്‍   ആയതിനാല്‍   ഈ maasam
> വളരെ  പുണ്യം  നിറഞ്ഞ  ഒരു മാസം  തന്നേ  ,
> അതോടപ്പം ,  മുഹമ്മദ്‌ നബി കരീം (സ)
> തങ്ങള്‍ക്കു ഈറ്റില്ലം ഒരുക്കിയ നാടും ,വയറ്റില്‍ ചുമന്ന  മഹതി  ബീവി  ആമിന
> എന്ത്  മാത്രം പുണ്യ  വതി.അവരോളം ഭാഗ്യം ചെയ്ത വനിത വേറെ ആരുണ്ട്‌ ഭൂമിയില്‍
> ഇമ്രാന്റെ മകള്‍ മറിയം ബീവി കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ആമിന ബീവി  . പ്രവജക
> പ്രഭു വിന്റെ പാദ സ്പര്‍ശത്താല്‍ അനുഗ്രഹീത മായ മദീന
>
> എന്നും  മനസ്സിന്റെ  ശാന്തി  മന്ത്രം
> ആല്മീയതയുടെ പുളക  സ്പര്‍ശം   അത്യുന്നത ശോഭാനം
>
> മദീനയാണ് ശാന്തി മദീനയാണ് സ്വോര്‍ഗം മദീനയാണ് മുഴുവന്‍ മനുഷ്യന്റെയും മുഴുവന്‍
> മുസല്‍മന്റെയും
>
> ശാന്തി മന്ത്രം ഷാഹെ മദീന മാഹിം മുഹമ്മദ്‌ പ്രിയ പെട്ട നേതാവ് നാളെ മഹാശരയില്‍
> ഈമാനിന്റെ അവസാനത്തെ കണിക ശേഷിക്കുന്ന ഓരോ മുസലമാന്റെയും മുഉമിനിന്റെയും
> ആശാകേന്ദ്രം
>
> അത് ഒന്ന് മാത്രം മാഹിം മുഹമദ് മുസ്തഫ റസൂല്‍ കരീം സല്ലല്ലാഹു അലൈഹിവ സല്ലമ,
> ആ‍ പ്രവാചകന്റെ ജീവിതം അതെ പടി ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞാല്‍ അത്
> മാത്രമാണ് പ്രചക  സ്നേഹം വെറും വാകുകളാല്‍ അല്ലെങ്കില്‍
>
> കുറെ മൌലൂദുകള്‍  കൊണ്ട് മാത്രം ഉള്ള സ്നേഹവും അതിന്റെ പേരില്‍ ആഹാരം ഉണ്ടാകി
> കഴിച്ചത് കൊണ്ട് മാത്രം പ്രവാചക സ്നേഹം ആകില്ല പകരം
>
> നബി കരീം (സ) പഠിപിച്ച കാര്യങ്ങള്‍ വള്ളി പുള്ളി തെറ്റാത സൊ ജീവിതത്തില്‍
> പകര്‍ത്തി ജീവിക്കുക, തഖ്‌വ ഉള്‍കൊള്ളുക ,അല്ലാഹുവിനെ മാത്രം ആരാധിക്കുക,
> അല്ലാഹുവിനെ മാത്രം അനുസരിക്കുക,
>
> പ്രിയപെട്ട മുത്ത് നബി കരീം (സ) തങ്ങളില്‍ പ്രിയം വെക്കുക, മുഹബ്ബത് വെക്കുക
> അങ്ങിനെ യഥാര്‍ത്ഥ മുസ്ലിം ആയി ജീവിക്കാന്‍,നാളെ മഹഷരയില്‍  ജീവന്റെ ജീവനായ
> നമ്മുടെ കരളിന്റെ കരളായ ഇമാമുല്‍ ഖിബലതൈന്‍ അബുല്‍ ഹസ്സന്‍ മുഹമ്മദ്‌ മുസ്തഫ
> തങ്ങളുടെ ശുപര്‍ശക്ക് അര്‍ഹാരാകാന്‍ ഭാഗ്യം സിധിച്ചാല്‍ അതില്‍ പരം സൌഭാഗ്യം
> എന്താണ് ഒരു മുസ്ലാമാനു വേണ്ടത് ,ഇന്‍ ശ അല്ല ഈ നബിദിനമാസ്സം
>
> വെറും ചടങ്ങുകളില്‍ ഒതുക്കാതെ ഒരു കെട്ട് കഴ്ച്ചയാകി മാറ്റാതെ പ്രവാചക
> തിരുപിറവി ഏതൊരു ഉധേശതിനു വേണ്ടിയായിയിരുന്നോ ആ‍ ഉദേശം പൂര്‍ത്തികരിക്കാന്‍
>
> *ഹജ്ജത്തുല്‍ വദാ ഇല്‍ അവിടന്ന്  നമ്മെ ഏല്‍പിച്ച  (ഓരോ മുസ്ലിം സ്ത്രീ
> പുരുഷനെയും) ഭാരിച്ച ഉത്തര വാദിത്തം  പൂര്‍ത്തികരിക്കാന്‍ അള്ളാഹു റബ്ബ്
> സുബുഹാന  ഹുവ താല നമ്മെ അനുഗ്രഹിക്കട്ടെ*
>
> *പ്രിയരേ പരിശുദ്ധ ജന്മ നാള്‍ നോമ്പ് അനുഷ്ടിച്ചു കൊണ്ട് നിങ്ങള്‍  അതിനെ
> ചൈതന്യവതക്കുക, *
>
> *സ്നേഹപൂര്‍വ്വം *
>
> *സഹോദരി *
>
> *ഉമ്മു.*
>
> ഞാ‍ന്‍  Feb 20
>
> (1431  Rabee ul avval 6 )  പുണ്യ  ഭൂമിയില്‍  ഉണ്ടാകും
>
> ഇന്‍ ശ അല്ല
>
> എല്ലാവര്‍ക്കും ശാന്തിയും സമാധാനവും  നന്മയും നേരുന്നു
>
> അസ്സലാമു അലൈക്കും
>
>
>
>
>
>
> --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to