അസ്സലാമു അലൈകും ഭൂമി അതിന്റെ രൌദ്രം വീണ്ടും പ്രകടിപിച്ചു തുടങ്ങി ഹൈതി കഴിഞ്ഞു ഇപ്പോള്‍ ചിലിയില്‍ തുടര്‍ന്ന് അന്‍പതില്‍ രാഷ്ട്രങ്ങളില്‍ ദുരന്തം വിതക്കാന്‍ പ്രകിര്‍തി തെയ്യാര്‍ എടുക്കുന്നു, ഭൂമിയില്‍ ഉണ്മതരായി നടക്കുന്ന ജന സമൂഹമേ ഇന്നോ നാളയോ നിങ്ങളിലേക്ക് ഈ ദുരന്തം വൈകാതെ എത്തിയേക്കാം ,മറകരുത് ഭൂമി അതിന്റെ നാഥന്റെ നിര്‍ദേശം പാലിച്ചാല്‍ ? ഒരു നിമിഷം പോലും കിട്ടില്ല, നിങ്ങള്‍ക്ക് , ആയതിനാല്‍ ഈമാന്‍ കിട്ടി മരിക്കാന്‍ ആശയുള്ളവര്‍ കരുതി ഇരിക്കുക.
അല്ലാഹുവിന്റെ നിര്‍ദേശം നമ്മുടെ സ്ഥലം എപ്പോള്‍ നടപ്പാക്കും എന്ന് അറിയില്ല, rabbilekku തിരിയുക നല്ല മനസ്സുമായി നല്ല സ്നേഹം പങ്കു വെച്ചു നന്മ ഉപദേശിച്ചു സത്യം കൈ കൊണ്ട് ജീവിക്കാന്‍ അള്ളാഹു നമ്മെ അനുഗ്രഹികക്ട്ടെ പ്രിയരേ ഈ ഉള്ളവള്‍ ഇന്ന് യാത്ര തിരിക്കുന്നു ദുരന്ത ഭൂമിയിലേക്ക് ചിലിയിലേക്ക് UN നിര്‍ദേശം പാലിച്ചു കൊണ്ട് World Medical Disaster Wing ഇല്‍ ഈ ഉള്ളവള്‍ ഒരു സ്ഥാനം വഹിക്കുന്നതിനാല്‍ പോയോ പറ്റൂ മലയാള നാടിലേക്ക് പോകാന്‍ ഒരുങ്ങിയ ഇവള്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തേക്ക് എത്ത പെടുന്നു ഇന്ന് രാത്രി യാത്ര തിരിക്കുന്നു എല്ലാവരും എല്ലാം മറക്കുക പൊറുക്കുക, സ്നേഹപൂര്‍വ്വം ഉമ്മു മു ഉമിന -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
