*ഭാഗ്യം ..! തരൂര്‍ മുസ്ലിം അല്ലല്ലോ ...!
അല്ലെങ്കില്‍ കാരശ്ശേരി മാഷ്, ഹമീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങി മുസ്ലിം 'ബുദ്ധി'
ജീവികളെ ഒരിക്കല്‍ കൂടി സഹിക്കേണ്ടി വരുമായിരുന്നു...
മാതൃഭൂമിക്കും മാനോരമക്കും നഷ്ടം ... ബഹുഭാര്യത്തം ഇസ്ലാമില്‍, ശരീഅത്തിന്റെ
ദുരുപയോഗം ..! ചാനലുകള്‍ക്കും നഷ്ടം ...!  *


 തരൂര്‍ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു
   Sunday, April 11, 2010

മുംബൈ : കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ മൂന്നാം
വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാശ്മീരിയായ സുനന്ദയാണ് ഇത്തവണ
തരൂരിന് വധുവായെത്തുന്നത്. ദുബൈയില്‍ താമസിക്കുന്ന സുനന്ദ ഒരു ബ്യൂട്ടീഷ്യന്‍
കൂടിയാണ്. മന്‍മോഹന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെ വിവാഹിതനാവുന്ന രണ്ടാമത്തെ
ആളാണ് ശശി തരൂര്‍. പെട്രോളിയം സഹമന്ത്രി ജിതിന്‍ പ്രസാദയുടെ വിവാഹം
ഫെബ്രുവരിയില്‍ നടന്നിരുന്നു.

സാമൂഹിക രംഗത്തെ ചില ചടങ്ങുകളില്‍ തരൂരിനോടൊപ്പം സുനന്ദ പങ്കെടുക്കാറുണ്ട്.
തരൂരിന്റെ നിലവിലെ ഭാര്യ ക്രിസ്റ്റ ജൈല്‍സുമായുള്ള വിവാഹ മോചനം പൂര്‍ത്തിയായ
ശേഷം ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് തരൂരിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

കൊല്‍ക്കത്തയിലെ പഠന കാലത്ത് കണ്ടെത്തിയ തിലോത്തമ മുഖര്‍ജി ആയിരുന്നു ശശി
തരൂരിന്റെ ആദ്യ ഭാര്യ. ഇവരുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ക്രിസ്റ്റ
ജൈല്‍സിനെ വിവാഹം ചെയ്തത്.  കാനഡയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ക്രിസ്റ്റ
ജൈല്‍സ്


-- 
Br.
Mohamed Navas










-- 
Muhammad Rasheed
PB No.313, AUH, UAE
+ 97150 4755674
+ 9712 6100950

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

To unsubscribe, reply using "remove me" as the subject.

Reply via email to