അസ്സലാമു അലൈകും ,

                 ഇത്രയൊക്കെ എഴുതിയിട്ടും അസഭ്യ  ഭാഷ ഉപയോഗിച്ചതിന്റെ
ന്യായാന്യായങ്ങള്‍ വിശദീകരിച്ചു കണ്ടില്ല,പിണങ്ങിയാല്‍ അസഭ്യ ഭാഷ ഉപയോഗിക്കുക
എന്നത് നിഫാഖിന്റെ അടയാലമാനെന്നു നബി തിരുമേനി പറഞ്ഞതോര്‍ക്കുക.
   മൌദൂദി വ്യാഖ്യാനം കാലഹരനപ്പെട്ടുവെങ്കില്‍ ഇന്നും സകല നിരീശ്വര, ഖാടിയാനി
,മതേതര , ഫാഷിസ്റ്റു, പൌരോഹിത്യ, വര്‍ഗീയ സമുദായ രാഷ്ട്രീയ ,മത ജീവിത
വിഭജനക്കാരുടെ മുഴുവന്‍ കുന്ത മുന ഇതേ മൌദൂടിക്ക് നേരെ തിരിച്ചു വെക്കുന്നതും
അതുനായി ഊര്‍ജം കളയുന്നതും എന്തിനു?
            ഇക്കഴിഞ്ഞ കാമ്പയിന്‍ പ്രചാരണം കസരഗോട് തുടങ്ങിയപ്പോള്‍
മുജാഹിദു കളുടെ പരിമിത തൌഹീദി നു  പകരം മൌദൂദികളുടെ "ആഗോള മനുഷ്യാവകാശ
വിടുവായത്തം" ആയിരുന്നു ഒരു വിഷയം എന്നോര്‍ക്കുക(സീ ഡീ ).
             പുതിയ ഒരു കാര്യം കൂടി അറിഞ്ഞോളൂ, മുതലാളിത്ത, കമ്മൂനിസ്ടു
വ്യവസ്ഥിതിക്കു ബദലായി ഇസ്ലാമിനെ അവതരിപ്പിച്ച്ചതാണ് ആഗോള തീവ്രവാദത്തിനു കാരണം
(അല്‍ മനാര്‍ സോവനീര്‍ , ദുബായ്)എന്ന് മൂന്നു കൊല്ലം മുന്‍പ് എഴുതിയ എം എം
അക്ബറിന്റെ ഇന്നത്തെ
ഇഷ്ട വിഷയം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ യും മുതലാളിത്തത്തിന്റെ പരാജയവും
എന്നതൊക്കെയാണ്. ദുബായ് പീസ്‌ പ്രോഗ്രാമില്‍ നേരിട്ട്
ഇത് ചോദിച്ചപ്പോള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യെന്ടതുന്ടെന്നായിരുന്നു മറുപടി .
                             പ്ലാച്ചിമടയും എക്സ്പ്രസ്സ്‌ വേയും പരാജയമാണെന്ന്
മിനിമം പത്രവായനക്കാരനെ സംബന്ധിച്ചു പോലും പുതിയ വിവരം ആണല്ലോ!
എന്നിട്ടായിരിക്കാം അല്ലാഹുവിന്റെ ഭൂമി മലിനപ്പെടുത്തുയ കോല കമ്പനിക്കെതിരെ
കമ്മീഷന്‍ 260 കോടി നഷ്ട പരിഹാരം വിധിച്ചതും തങ്ങളുടെ സഹയാത്രികര്‍ക്ക്(ലീഗ്)
സദ്യ കഴിഞ്ഞപ്പോള്‍ ഉണ്ണാന്‍ പോയത് പോലെ എല്ലാം കഴിഞ്ഞു അങ്ങോട്ട്‌ പോകാന്‍
തോന്നിയതും
                    *          *

2010/5/6 Mohamed Sadikh <[email protected]>

>
>
> ----- Forwarded by Mohamed Sadikh/Operations/ADIA/ae on 06/05/2010 11:07 ص
> -----
>
>  From:       abdulla haroon <[email protected]>
>
>
>
>
>
>  Subject:    prabodhanam maasikakku pediyaavunno?
>
>
>
>
>
> അസ്സലാമു അല്യ്ക്കും
> പ്രബോധനത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ പേസ്റ്റ് ചെയ്തത് വായിച്ചു
> .അസ്സലായിട്ടുണ്ട് .സുഹൃത്തേ സഭ്യേതരമായ
> ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല എന്ന് എല്ലാവര്‍ക്കുമറിയാം .കാന്തപുരവും കൂട്ട
> രും ഇസ്ലാം ദീനിനു
> വിതക്കുന്ന   ദുരന്തങ്ങള്‍ നിങ്ങള്ക്ക് പ്രശ്നമാല്ലാത്തത് കൊണ്ട് നിങ്ങള്‍
> ഇതില്‍   എന്തിനിടപെടനം
> യഥാര്‍ത്ഥ തൌഹീടിലധിഷ്ട്ടിതമായശരിയായ  ഇസ്ലാമും ശിര്‍ക്ക് ബിദുഅതുകലാകുന്ന
> ഇസ്ലാം എന്ന് പേരിട്ടു
> വിളിക്കുന്ന ഖുബൂരി മതവും നേര്‍ക്ക്‌ നേര്‍ അവിരാമം അടരാടുന്ന ഈ
> അടര്‍ക്കളത്തില്‍, അഭ്രപാളികളില്‍
> അന്യവല്‍ക്കരിക്കപ്പെടുന്ന ഇസ്ലാമിനെ പ്പറ്റി വേവലാതി പ്പെടുന്ന നിങ്ങള്‍ക്ക്
> എന്ത് കാര്യം എന്ന്
> മനസ്സിലാവുന്നില്ല .     ...നിങ്ങള്ക്ക് അല്ലാതെ തന്നെ ആഗോള പ്രശ്നങ്ങള്‍
> സോള്‍വ്‌
> ചെയ്യാനില്ലേ? പ്ലാച്ചിമടയും കൊക്ക  കോളയും   എക്സ്പ്രസ്സ്‌ ഹൈവേയും
> എവിടെയുമെതിയില്ലല്ലോ?കാലഹരണപ്പെട്ട മൌദൂദി മത വ്യാഖ്യാനത്തിന്റെ അടര്‍ന്നു
> വീഴുന്ന  പാളികളില്‍
> നിന്നും ഓടിയകലുന്ന ബുദ്ധി പണയം വെക്കാത്ത അനുയായികളെ പിടിച്ചു നിര്‍ത്താന്‍
> ഇനി ഇതൊക്കെയേ
> വഴിയുള്ളൂ .മലയാള സിനിമയിലെ കീഴാള പ്രാതിനിധ്യം  എന്ന ലോക മുസ്ലിംകളെ
>  ബാധിക്കുന്ന ഏറ്റവും
> വലിയ പ്രശ്നത്തെ സംബന്ടിച്ച ചര്‍ച്ച എവിടെ എത്തി ?സമീപ ഭാവിയില്‍ തന്നെ ഈ
> പ്രശ്നം പരിഹരിച്ചാല്‍
> പിന്നെ ഇസ്ലാമിന്റെ കാര്യം ശുഭം .സഹോദര ഇസ്ലഹ് മാസികയില്‍ ഭരണിപ്പാട്ട് എന്ന്
> താങ്കള്‍ പറയുന്നത്
> എന്താണ്? കാന്തപുരത്തിന്റെ മുടി  മഹാനായ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ
> മുടിയാണെന്നു
> (അല്ലാഹുവില്‍ ശരണം )പച്ചക്കള്ളം പറഞ്ഞു  അതിട്ട വെള്ളം (മുടി ജ്യൂസ്‌ )20000
> രൂപ ഒരു കുപ്പിക്ക്‌
> വിലയിട്ടു വില്‍ക്കുന്ന കാര്യം ഫിലിം ഫെസ്ടിവല്‍  നടത്തുന്ന തിരക്കില്‍
> അറിഞ്ഞു
> കാണില്ല .തിരക്കില്ലാത്ത സമയത്ത് യു ട്യൂബ്  നോക്കിയാല്‍ നേരില്‍
> കാണാം.അങ്ങനെയുള്ളവര്‍ ഇസ്ലാഹ്
> പറഞ്ഞ  പോലെയുള്ള പണിയും ചെയ്യില്ലെന് ആര് കണ്ടു  .പിന്നെ ലോകത്ത് ഇതുവരെ വന്ന
> പ്രവാചകന്മാര്‍
> നിരന്തരം പ്രബോധനം ചെയ്ത കറകളഞ്ഞ തൌഹീദ് അതെ മാതൃകയില്‍ പ്രബോധനം ചെയ്യാന്‍
> അശാന്ത പരിശ്രമം
> നടത്തുന്ന ഇസ്ലാഹി പ്രസ്ഥാനത്തെ ആശയം കൊണ്ട് നേരിടാന്‍ കഴിയാത്തതിനാല്‍
> ഉസ്താദിന്റെ തിരുവായില്‍
> നിന്ന് ഉതിര്‍ന്നു വീഴുന്നതാണ് ദീന്‍ എന്ന് കരുതുന്ന പാമരന്മാരെ - .അതില്‍
> ദീനിന്റെ ബാലാപാടങ്ങള്‍
> പോലുമറിയാത്ത മദ്യപന്മാരും ഉള്പ്പെടുന്നുവെന്നു അന്വേഷിച്ചാല്‍
> മനസ്സിലാവും-ഇളക്കിവിട്ടു മത വിജ്ഞാന
> സദസ്സുകള്‍ അലങ്കോലപ്പെടുത്തിയ കാര്യം പറയുമ്പോള്‍ എന്തെ താങ്കള്‍ക്ക്
> നോവുന്നു  ഇസ്ലാഹിന്റെ ഉള്ളടക്കം
> താങ്കള്‍ ഭരണി പ്പാട്ടെന്നു പറയാന്‍ മാത്രം എന്തെങ്കിലും ഉണ്ടോ എന്ന്
> നോക്കുക....ആ തലക്കെട്ടുകള്‍
> ഉള്ളടക്കത്തോട് തീര്‍ത്തും നീതിപുലര്‍ത്തുന്നുഎന്നല്ലാതെ ഭരണിപ്പാട് എവിടെയും
> കാണാനില്ല .
> വിമര്‍ശനത്തിലെ മാന്യതയെ പ്പറ്റി പറയാന്‍ നിങ്ങള്ക്ക് അവകാശമുണ്ടോ .ഓര്‍മകളെ
> കുറച്ചുപിറകോട്ടു
> വലിച്ചാല്‍ ഒരു പ്രബോധനം  കാണാം. തങ്ങളുടെ മൌദൂദിയന്‍  മത വ്യാഖ്യാനത്തെ ലോകം
> മുഴുവന്‍ പ്രമാ
> ണങ്ങളുടെ വെളിച്ചത്തില്‍ ഖണ്ഡിച്ചു യഥാര്‍ത്ഥ മതം പ്രബോധനം ചെയ്യുന്ന
> സലഫികലോടുള്ള വിരോധം മൂത്ത്
> മഹാനായ പ്രവാചകന്‍ (സ)യുടെ ചര്യയെ നികൃഷ്ടമായ ഭാഷയില്‍ വിമര്‍ശിക്കുന്നു
> അതില്‍ ....സാമ്പിള്‍
> വാചകങ്ങള്‍ പോലും ഉദ്ധരിക്കാന്‍ ഭയം തോന്നുന്നു  ....കാരണം അത് പ്രവാചക നിന്ദ
> യോള മെത്തും .
> കേരള ജനതയില്‍ ഇസ്ലാഹി ന്റെ വെള്ളിവെളിച്ചവുമായി തൌഹീടി പ്രബോധന വീഥിയില്‍
> മുന്നോട്ടു കുതിച്ചു
> കൊണ്ടിരിക്കുന്ന ഐ എസ്‌ എം നടത്തുന്ന മതം  ഗുണകാംക്ഷയാണ് എന്ന കാംപയ്ന്‍
> കൊള്ളേന്ടിടത്ത്
> കൊണ്ടിരിക്കുന്നു എന്നത് പ്രബോധനത്തിലെ  ഈ ലേഖനത്തില്‍ നിന്നും
> മനസ്സിലായി.ഗ്രാമ
> ഗ്രമാന്തരങ്ങളിലും   പട്ടണങ്ങളിലും ചിന്തിക്കുന്ന ജനതയ്ക്ക് മുമ്പില്‍ മഹത്തായ
> ഈ ദീനിനെ
> വക്രവല്‍ക്കരിച്ചവരെ തുറന്നുകാട്ടുമ്പോള്‍ അതില്‍ മതരാഷ്ട്രീയക്കാരായ മൌദൂദി
> മതവും പെടുമല്ലോ ?
> സ്വാഭാവികമായും അണികളില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്ക് ഇസ്ലാമില്‍
> പ്രാമാണികമായ തെളിവുകള്‍ ഇല്ലാതെ
> വിയര്‍ക്കുമ്പോള്‍  ഇത്  പോലുള്ള ചൊട്ടുവിദ്യകള്‍ പരീക്ഷിക്കുന്നതില്‍ കുറ്റം
> പറയാന്‍  പറ്റുമോ സുഹൃത്തേ ?
> പിന്നെ ഈ നസ്വീഹത്തില്‍ നിന്ന് രക്ഷിക്കണമെന്ന പ്രാര്‍ത്ഥന പഞ്ചായത്ത്
> തെരെഞ്ഞടുപ്പടുത്തു വരുമ്പോള്‍ നല്ലത്
> തന്നെ .പക്ഷെ ലേഖ ഘന്‍   ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്
> .മൌദൂദിയന്‍ ജല്പനങ്ങലോടുള്ള
> അനുരഗാതമക ഭ്രമം മൂത്ത് ത്വാഗൂതി യുനിവേര്സിടികളില്‍ നിന്നും കിട്ടിയ
> സെര്ടിഫികടുകള്‍ കീറിയെറിയാന്‍ നടത്തിയ നസ്വീഹത്തില്‍ നിന്നും കടന്നു വന്നു
> ഇപ്പോള്‍ ആ
> യുനിവേര്സിടികളിലും ജോലികളും സംവരണം കുറവാണെന്ന് പറഞ്ഞു    മുഷ്ട്ടി  ചുരുട്ടി
> വായുവില്‍
> ആഞ്ഞിടിച്ചു   ആക്രോശിക്കുന്ന സോളിക്കുട്ടികളെ കാണുന്നവര്‍ക്കറിയാം   ആരുടെ
> നസ്വീഹത്തില്‍  നിന്നാണ്
> ഈ സമുദായത്തെ രക്ഷിക്കാന്‍ പ്രാര്‍ ത്തിക്കേണ്ടതെന്ന്.അതുപോലെതന്നെ വോട്ട്
> ചെയ്യുന്ന കാര്യവും ,പിന്നെ
> ഇങ്ങനെയുള്ള ശാഖാപരമായ കാര്യങ്ങളില്‍ പാഴാക്കാനുള്ളതാണോ എബൌട്ട്‌
> എല്ലിയെയും, ഫിറാ ഖിനേയും
> .ആധു നിക ഇറാനി സിനിമയെയും സിനിമക്കാരെയും കുറിച്ച് ചര്‍ച്ച ചെയാനുള്ള
> പ്രബോധനത്തിന്റെ
> വിലപ്പെട്ട താളുകള്‍ .
> പിന്നെ അവസാനമായി ഒരു കാര്യം ..ഇത് അറിയാന്‍ വേണ്ടി മാത്രം എഴ്തുകയാ
> മറ്റൊന്നും
> ഉദ്ദേശിക്കുന്നില്ല ..ഇസ്ലാഹ് മാസികയുടെ എഡിറ്റര്‍ ബഹുമാനപ്പെട്ട എ പി
> അബ്ദുല്‍ ഖാദര്‍
> കരുവന്‍പോയില്‍ .തന്നെ.പക്ഷെ പ്രബോധനത്തിലെ എഴുത്ത് കണ്ടാല്‍ തോന്നുക
> അഭിവന്ദ്യനായ കെ എന്‍ എം ജനറല്‍
> സെക്രട്ടറി എ പി അബ്ദുല്‍ ഖാദര്‍ മൌലവിയാനെന്നാണ്  .ആണെങ്കില്‍ തന്നെ
> എന്തെങ്കിലും കുഴപ്പമുണ്ടോ ?
> മേമ്പൊടിക്ക് ചേര്‍ത്തിരിക്കുന ഫയലും വായിക്കാം
>
> --
> Dr Abdulla Haroon
> Ministry Of Health,KSA
> PHCC Sharq Al Fayiziya,
> BURAIDA
> AL QASEEM
> KSA
>
> **************************************************************************************************************
>
> PRIVATE & CONFIDENTIAL: This email and any files transmitted with it are
> confidential. Any unauthorized use of the information contained in t
> his email or its attachments is prohibited.  If this email is received in
> error, please contact the sender and delete the material from your
> computer systems. Do not use, copy, or disclose the contents of this email
> or any attachments.
>
> Abu Dhabi Investment Authority (ADIA) does not enter into contracts or
> provide undertakings by email.  ADIA accepts no responsibility for the
>  content of this mail to the extent that it is unrelated to its activities
> or the same consists of statements or opinions  which are the send
> er's own and not made on behalf of ADIA.  ADIA does not accept any
> liability for any errors or omissions in the content of this email caused
> by electronic and technical failures. Although ADIA has taken reasonable
> precautions to ensure that no viruses are present in this email, ADI
> A accepts no responsibility for any loss or damage arising from the use of
> this email or its attachments.
>
>
> **************************************************************************************************************
>
> --
> Nor can Goodness and Evil be equal.  Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to