പ്രിയപ്പെട്ട ഭാര്യ. പൊന്നുമക്കള്‍, സ്‌നേഹനിധികളായ മാതാപിതാക്കള്‍. വല്ലപ്പോഴും അയക്കുന്ന പണത്തിനും വിലപിടിപ്പുള്ള സമ്മാനത്തിനും കാത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍... അവരെല്ലാം പൂത്ത് തളിര്‍ക്കട്ടെ എന്ന് കരുതിയാണല്ലോ അയാള്‍ കാതങ്ങള്‍ താണ്ടി അവിടെ എത്തിപ്പെട്ടത്. പ്രവാസത്തിന്റെ വിമ്മിട്ടങ്ങളില്‍ കിടന്ന് ശ്വാസം മുട്ടുമ്പോള്‍ സാന്ത്വനമാകാനും സംഘര്‍ഷങ്ങളുടെ ഹൃദയഭൂവിലേക്ക് സ്‌നേഹത്തിന്റെ മരുപച്ചപോലെ ആശ്വാസത്തിന്റെ കുളിര്‍മഴപെയ്യിക്കാനും അയാള്‍ക്കുണ്ടായിരുന്നത് പാതിമെയ്യായ ഭാര്യയായിരുന്നു, അവളാണവന്റെ കരുത്ത്. ആഴ്‌ചതെറ്റാതെ എത്തിയിരുന്ന കത്തുകളിലൂടെ. വല്ലപ്പോഴും എസ് ടി ഡി കോളിനു മറുതലക്കല്‍ നിന്നും കേള്‍ക്കുന്ന വിതുമ്പുന്ന മനസ്സിലെ പാതിമുറിഞ്ഞ വാക്കുകളിലൂടെ... കുഞ്ഞുമക്കളുടെ കുസൃതികളിലൂടെ. എല്ലാം ആ ബന്ധം കൂടുതല്‍ ദൃഢമാകുകയായിരുന്നു. വേര്‍പ്പാടിന്റെ വേദനയുടെ ആഴത്തിന് വ്യാപ്‌തി കൂടുകയായിരുന്നു.
ഗള്‍ഫു ഭര്‍ത്താക്കന്മാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത്... ഗള്‍ഫുകാരന്റെ ഭാര്യക്കിവിടെ 'സുഖ'മാണ്! <http://malayaala-darsanam.blogspot.com/2010/06/blog-post_16.html> http://malayaala-darsanam.blogspot.com/2010/06/blog-post_16.html *തുടര്‍ന്നു വായിക്കൂ..*<http://malayaala-darsanam.blogspot.com/2010/06/blog-post_16.html> -- സ്നേഹത്തോടെ, മുഖ്‌താര്‍ ഉദരംപൊയില്‍ 0541132574 (riyadh_ksa) www.muktharuda.co.cc .................................. എന്റെ കഥകള്‍ www.muktharstory.blogspot.com എന്റെ കവിതകള്‍ http://muktharpoem.blogspot.com എന്റെ പെയ്ന്റിംഗുകള്‍ www.mukthararts.blogspot.com -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
