* إِنَّا لِلَّـهِ وَإِنَّا إِلَيْهِ رَاجِعُونَ*

 തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌;
ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌
എന്നായിരിക്കും

 *اللهم ابدله دارا خيرا من داره واهلا خيرا من اهله وادخله الجنة واعذه من
عذاب القبر ومن عذاب النار .*
* اللـهـم عاملة بما انت اهله ولا تعامله بما هو اهله .*
* اللـهـم اجزه عن الاحسان إحسانا وعن الأساءة عفواً وغفراناً. *
* اللـهـم إن كان محسناً فزد من حسناته , وإن كان مسيئاً فتجاوز عن سيئاته .*
* اللـهـم ادخله الجنة من غير مناقشة حساب ولا سابقة عذاب .*
* اللـهـم اّنسه في وحدته وفي وحشته وفي غربته. *
* اللـهـم انزله منزلاً مباركا وانت خير المنزلين .*
* اللـهـم انزله منازل الصديقين والشهداء والصالحين وحسن اولئك رفيقا .*
* اللـهـم اجعل قبره روضة من رياض الجنة ,ولا تجعله حفرة من حفر النار .*
* اللـهـم افسح له في قبره مد بصره وافرش قبره من فراش الجنة .*
* اللـهـم اعذه من عذاب القبر ,وجاف ِالارض عن جنبيها .*
* اللـهـم املأ قبره بالرضا والنور والفسحة والسرور. *.
 2010/6/18 ali chemmad <[email protected]>

> *മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ സലഫി മസ്ജിദ് (മസ്ജിദുല്‍ ഹിലാല്‍)
> ഇമാം മുഹമ്മദ്‌ രിദ് വാന്‍  (21 ) ഇന്ന് (18 -06 -10 ) കടലുണ്ടി പുഴയില്‍
> കുളിക്കിടയില്‍ മുങ്ങി മരിച്ചു.  അദ്ധേഹത്തിന്റെ ജനാസ നമസ്കാരവും ഖബരടക്കവും
> നാളെ 12 മണിക്ക് പാലത്തിങ്ങല്‍ ജുമാ മസ്ജിദില്‍.*
> *ബീഹാര്‍ സ്വദേശി ആയ ജനാബ് RIDVAN  8 മാസമായി പാലത്തിങ്ങല്‍ മസ്ജിദില്‍ ഇമാം
> ആയി ജോലി ചെയ്യുന്നു *
> *അദ്ധേഹത്തിന്റെ ജനാസ NAMASKARATHILUM KHABARDAKKATHILUM SADHIKKUNNA
> ELLAVARUM ETHICHERUKA *
> *ALLATHAVAR ADHEHATHINUM NAMUKKUM VENDI PRARTHIKKUKA ALLAHU ADDHEHATHEYUM
> NAMMEYUM AVANTE SWARGATHIL ORIMICHU KOOTTATTE,.*
> *AMEEN*
> **
> *+919495183332  ALI*
>
>



-- 
ഖുര്‍ ആന്‍ വായിക്കുക പഠിക്കുക അനുസരിച്ചു ജീവിക്കുക

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്താന്‍
മറക്കല്ലേ

Abdullah Bin Mohammed Uppala
      Al Khobar, Saudi Arabia
     Mobile +966 54 644 51 52

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to