ഇസ്ലാമിനെ സമഗ്രമായി സമര്‍പ്പിക്കുന്നവരെന്നു അവകാശപ്പെടുന്ന ജമാഅത്തുകാര്‍ക്ക്
താടിയോടെന്തിനു ഇത്ര വിരോധം? അതോ, അത് മനസ്സിലായില്ലേ കൂട്ടരേ?

അല്ലെങ്കിലെ തീവ്രവാദികള്‍ എന്ന മുദ്ര എത്ര തലകുത്തി മറിഞ്ഞിട്ടും, ചാടി
കളിച്ചിട്ടും എന്തിനേറെ സ്വന്തം പിതൃത്വം വരെ നിഷേധിച്ചിട്ടും
വിട്ടുമാരുന്നെയില്ല! അതിനിടക്ക് ഈ മുജാഹിദുകള്‍ ശാഖാ പരം മാത്രമായ താടിയുമായി
വന്നാല്‍ ഞാങ്ങലെങ്ങിനെ അത് സ്വീകരിക്കും? ആദിവാസികള്‍ക്ക് ശുദ്ധ കള്ള് വിതരണം
ചെയ്യണമെന്നു പറഞ്ഞു എങ്ങിനെ സമരം നടത്തും? ആദിവാസികള്‍ക്കും മറ്റും കുടിവെള്ളം
വിതരണം ചെയ്യുമ്പോള്‍ താടിവേച്ച്ചാല്‍ അവര്‍ തീവ്രവാദികള്‍ എന്നു വിളിച്ചാലോ?
എക്സ്പ്രെസ്സ് ഹൈവേക്കെതിരെ താടി വെച്ച് എങ്ങിനെ സമരം ചെയ്യും? അതുകൊണ്ടു
ഇസ്ലാം എന്തു പറയുന്നുവെന്നല്ല ഞങ്ങള്‍ നോക്കാറ്, അമീര്‍ എന്തു പറയുന്നു അത്
അപ്പടി ഞങ്ങള്‍ സ്വീകരിക്കും. അത് സ്ഥാപക നേതാവിനെ തല്ലാനാനെങ്കില്‍ പോലും
അമീര്‍ പറഞ്ഞാല്‍ മാത്രം മതി. അത് ഞാങ്ങലെട്ടെടുക്കും. തുഹീടും ശിര്‍ക്കും
സുന്നത്തും ബിദ്അത്തുമായി മാത്രം കാലം കഴിച്ചുകൂട്ടുവാന്‍ വിധിക്കപ്പെട്ട
കിണറ്റിലെ തവലകലായ മുജാഹിദുകലെ നിങ്ങള്‍ ഞങ്ങള്‍ വഴിമുടക്കിലാകരുത്.
ഞങ്ങള്‍ക്ക് രാഷ്ട്രീയത്തിലെക്കിറങ്ങുന്ന മുമ്പേ ഇനിയും എന്തൊക്കെ ചയ്തു
കൂട്ടാനുന്ടു, എന്തൊക്കെ നാടകങ്ങള്‍ കളിച്ചു തീര്‍ക്കാനുണ്ട്?
വെറുതെ വഴിമുടക്കികലാകാതെ.


On 2 August 2010 13:53, mohammed koya <[email protected]> wrote:

> please send photgrahs of different types of Thadi which will help peaople
> for their choice
>
>  ------------------------------
> *From:* Mohammed Yaser <[email protected]>
> *Sent:* Mon, August 2, 2010 12:39:50 PM
> *Subject:* Please Read these articles
>
>  Assalaamu alaikum
>
> Dear brothers, please read these articles, which is some good and
> informative articles to muslim brothers. And these articles are not
> politrics stunt!
>
>
>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to