സുഹൃത്തെ അസ്സലാമു അലൈക്കും, *ഈ അപേക്ഷ സാധാരണയായി കണ്ട് തള്ളരുത്* ഒരു യുവാവിന്റെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.കൊടുങ്ങല്ലൂര്‍ താലൂക്കില്‍ എടമുക്ക് മഹല്ലില്‍ താമസിച്ചുവരുന്ന മതിലകത്ത് വീട്ടില്‍ നസീര്‍ ദീര്‍ഘകാലമായി പ്രവാസിയായിരുന്നു അതിനിടയിലാണ് അദ്ദേഹത്തിന് കരള്‍ സംബന്ധമായ അസുഖം പിടിപെടുന്നത.ചികിത്സനാട്ടില്‍ തുടങ്ങുകയും അവസാനം കരളിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടതായും വന്നു.ഏകദേശം എട്ടു ലക്ഷത്തോളം രൂപ ഇതിനു ചിലവു വരികയും ചെയ്തു.കടുത്ത സാമ്പത്തിക ബാദ്ധ്യത വന്നെങ്കിലും രോഗം ഭേദമായല്ലോ എന്ന് ആശ്വസിച്ചിരിക്കുമ്പോളാണ് വീണ്ടും ജീവ്ന്‍ തന്നെ അപകടത്തില്‍ലാക്കും വിധം അസുഖം മൂര്‍ഛിക്കുന്നത്.ഇപ്പോള്‍ കരള്‍ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് ഇതിനായി ഇരുപത്‌ലക്ഷത്തോളം രൂപ കെട്ടിവെക്കുകയും അനുബന്ധമായി എട്ടു ലക്ഷത്തോളം രൂപ മറ്റു ചിലവിലേക്കായും വേണ്ടിവന്നിരിക്കുകയാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഈ സഹോദരന് താമസിക്കുന്ന വീടും സ്ഥലവും മാത്രമാണ് ഇനിയുള്ളത്.ഈയൊരു അവസ്ഥയില്‍ ഉദാരമതികളായ ആളുകളുടെ സഹായത്തില്‍ മാത്രമാണ് നസീറിന്റെ കുടുംബത്തിന്റെ പ്രതീക്ഷ. സഹോദരാ താങ്കളുടെ സകാത്തില്‍ നിന്നോ സ്വദഖയില്‍ നിന്നോ ഒരുഭാഗം ഇദ്ദേഹത്തിനു വേണ്ടി നല്‍കമെന്ന് വിനീതമായി അപേക്ഷിക്കുകയാണ്.അല്ലാഹു നമ്മുടെ എല്ലാ സല്‍പ്രവര്‍ത്തനങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം നല്‍കുമാറാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
*സഹായങ്ങള്‍ താഴെ പറയുന്ന അക്കൗണ്ടിലേക്ക് അയക്കാം * *Mohammed Naseer. M.K* *NRI. A/C 41940* *SB.A/C 49366* *South indian Bank Kodungallur* -- സ്നേഹത്തോടെ റിയാസ് കൊടുങ്ങല്ലൂര്‍ +91-8086181510 http://musrys.blogspot.com/ -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
