ഇവരെ സൂക്ഷിക്കുക:

   1. فَلَا تَدْعُ مَعَ اللَّهِ إِلَهًا آخَرَ فَتَكُونَ مِنَ
الْمُعَذَّبِينَ (അത് കൊണ്ട് അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനോടും
താങ്കൾ പ്രാർത്ഥിക്കരുത്,
   എങ്കിൽ താങ്കൾ ശിക്ഷിക്കപ്പെടും) എന്ന് പരിശുദ്ധ ഖുർ’ആനിൽ പറയുമ്പോഴും
   അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കൽ അനുവദനീയം എന്ന് ഫത്’വകൾ കൊടുക്കുന്നവരെ
   സൂക്ഷിക്കണം...
   2. وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا
 (പള്ളികൾ
   അല്ലാഹുവിനുള്ളതാകുന്നു, അതു കൊണ്ട് അല്ലാഹുവോടൊപ്പം മറ്റൊരാളെയും നിങ്ങൾ
   വിളിച്ച് പ്രാർത്ഥിക്കരുത്) എന്ന് പരിശുദ്ധ ഖുർ’ആനിൽ പറയുമ്പോഴും അല്ലാഹു
   അല്ലാത്തവരോട് പ്രാർത്ഥിക്കൽ അനുവദനീയം എന്ന് ഫത്’വകൾ കൊടുക്കുന്നവരെ
   സൂക്ഷിക്കണം...
   3. إِيَّاكَ نَعْبُدُ وإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങൾ
   ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു) എന്ന്
   പരിശുദ്ധ ഖുർ’ആനിൽ പറയുമ്പോഴും അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കൽ അനുവദനീയം
   എന്ന് ഫത്’വകൾ കൊടുക്കുന്നവരെ സൂക്ഷിക്കണം..
   4. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർ’ആനിൽ തെളിവ് കിട്ടാത്തപ്പോൾ
   “അല്ലാഹു വഫാത്തായോ?” എന്ന ധിക്കാരത്തിന്റെ ചോദ്യം ചോദിച്ച പുരോഹിതന്മാരെ (
   http://www.youtube.com/watch?v=hdFSo_XaEG0 ) സൂക്ഷിക്കണം...
   5. ജനങ്ങളെ വഞ്ചിക്കാൻ ചൂട്ടിനുള്ളിൽ തവളയെ വെച്ച് ഔലിയ ആണെന്ന്
   വാദിക്കുന്നവരെ ( http://www.youtube.com/watch?v=uRdemJM44Zk )
   സൂക്ഷിക്കണം...
   6. മുസ്ലിയാന്മാർ മൌലിദ് കഴിക്കാറില്ലെന്ന് തുറന്ന് സമ്മതിച്ച് പിന്നെ അത്
   തിരുത്തുന്ന പുരോഹിതന്മാരെ (http://www.youtube.com/watch?v=z1-RmXnq_sA  ) നാം
   സൂക്ഷിക്കണം
   7. അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർ’ആനിലോ ഹദീസിലോ തെളിവ്
   കിട്ടാത്തപ്പോൾ സ്വപ്നക്കഥകൾ തെളിവാക്കുന്ന പുരോഹിതന്മാരെ
(http://www.youtube.com/watch?v=cJHWICCrv3A
    )നാം സൂക്ഷിക്കണം..
   8. വർഷങ്ങൾക്ക് മുൻപ് ഉമർ മൌലവി ഒരു കാര്യം പറഞ്ഞപ്പോൾ മുസ്ലിയാക്കന്മാർ
   മുതലക്കണ്ണീർ ഒഴുക്കിയ അതേ കാര്യം പേരോട് ഇന്ന് പറയുന്നു (
   http://www.youtube.com/watch?v=P3of0bI8TIY ) അപ്പോൾ അന്നത്തെ മുതലക്കണ്ണീർ
   എന്തിനായിരുന്നു?? ഈ കപടന്മാരെ സൂക്ഷിക്കുക...
   9. ക്ലിപ്പുകൾ അപ്പുറവും ഇപ്പുറവും മുറിക്കുന്ന (
   http://www.youtube.com/watch?v=iPYnnf58Tv4 ) ക്ലിപ്പു കള്ളന്മാരെ
   സൂക്ഷിക്കുക....
   10. നബി(സ)യെ നീ നീ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന മുസ്ലിയാരെ (
   http://www.youtube.com/watch?v=N4A7YANULdc ) സൂക്ഷിക്കുക..



*ഖുറാഫിസം,,, അതൊരു വൈറസാണ്.. മുത്ത് നബി(സ) യുടെ ചര്യകളെ പാടത്ത്
ചവിട്ടിത്തേച്ച് ജനങ്ങളുടെ ഈമാൻ ഹാക്ക് ചെയ്യുന്ന നവീന വൈറസ്... അല്ലാഹുവിന്റെ
പരിശുദ്ധ ഖുർ’ആനിൽ പോലും തിരുത്തൽ വരുത്താൻ ധൈര്യം കാണിച്ച പുരോഹിതന്മാരുടെ
നേത്രിത്വത്തിൽ ഉള്ള നവീന വൈറസ്.. ശിർക്കിനെതിരേ തൌഹീദിനു വേണ്ടി പട പൊരുതാൻ ,
യഥാർത്ത ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാൻ, ഏവരും തയ്യാറാവുക.. അല്ലാഹു
അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ.. *




-- 
*
"അറിവ് സമാധാ‍നത്തിന്..”
A**b**d**u**l**l**a** **B**a**s**i**l**.C**P*
[email protected]





-- 
 ഖുര്‍ ആന്‍ വായിക്കുക പഠിക്കുക അനുസരിച്ചു ജീവിക്കുക

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും കുടുംബത്തെയും ഉള്‍പ്പെടുത്താന്‍
മറക്കല്ലേ

Abdullah Bin Mohammed Uppala
       Al Khobar, Saudi Arabia

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to