IDU TANNEYALLO nammude NAATTIL chila TANGAMMAARUM beevimaarum CHEYYUNNAD

2010/11/21 Zuhair Kunnath <[email protected]>

> ഇന്ത്യന്‍ വംശജയെ ഇംഗ്ലണ്ടില്‍ 'സന്യാസി' കൊള്ളയടിച്ചെന്ന്
>
> ലണ്ടന്‍: ഹിന്ദു 'സന്യാസി'യെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ ഇംഗ്ലണ്ടില്‍
> ഇന്ത്യന്‍ വംശജയില്‍നിന്ന് 22,000 പൗണ്ട് മൂല്യം വരുന്ന ആഭരണങ്ങളും പണവും
> കവര്‍ന്ന് രക്ഷപ്പെട്ടതായി പരാതി. ഇയാള്‍ കിഴക്കന്‍ മിഡ്‌ലാന്റിലെ ലൈസസ്റ്റര്‍
> സിറ്റിയില്‍നിന്ന് കേരളത്തിലേക്ക് കടന്നതായാണ് സൂചന. ശങ്കര്‍ എന്നപേര് പറയുന്ന
> ഇയാള്‍ മലയാളിയാണോ എന്ന് വ്യക്തമല്ല. 37കാരിയായ ഹേമ ഭല്‍സോദ് എന്ന യുവതിയാണ്
> ശങ്കര്‍ എന്ന വ്യാജസന്യാസിയുടെ തട്ടിപ്പിനിരയായത്.
>
> രോഗ ബാധിതയായി തന്നെ സമീപിച്ച യുവതിയുടെ മേല്‍ ദുഷ്ട ബാധയുണ്ടായിട്ടുണ്ടെന്നും
> അത് ഒഴിവാക്കാനായി വന്‍തുക ചെലവഴിച്ച് ശുദ്ധി കര്‍മങ്ങള്‍ ചെയ്യണമെന്നും ഇയാള്‍
> ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ കുടുംബത്തിന്റെ ആഭരണങ്ങള്‍
> ശാപമേറ്റിട്ടുണ്ടെന്നും ഇവ കൈമാറണമെന്നും പറഞ്ഞതനുസരിച്ച് ആഭരണങ്ങള്‍
> നല്‍കിയെങ്കിലും ഇയാള്‍ പിന്നീട് അപ്രത്യക്ഷനായതായി യുവതി പറഞ്ഞു. അയാള്‍ തന്നെ
> സഹായിക്കുമെന്ന് കരുതിയത് വിഡ്ഢിത്തമായിപ്പോയെന്നും തന്റെ കുടുംബത്തിന്റെ ആഭരണം
> പോയതില്‍ താന്‍ അതീവ ദുഖിതയാണെന്നും ഭല്‍സോദ് പറഞ്ഞു.
>
> യുവതിയെത്തേടി ഒരിക്കല്‍ വീട്ടുപടിക്കല്‍ എത്തിയ പരസ്യ നോട്ടീസ് ആണ്
> തട്ടിപ്പിലേക്ക് നയിച്ചത്. ഒരു മാസത്തോളമായി രോഗബാധിതയായതിനെ തുടര്‍ന്ന്
> ഡോക്ടറെ സമീപിച്ചെങ്കിലും കാരണം പിടികിട്ടാത്തതിനെ തുടര്‍ന്ന് യുവതി നോട്ടീസിലെ
> ശങ്കറിന്റെ നമ്പറില്‍ വിളിച്ചു. നേരിട്ട് കാണാനാവശ്യപ്പെട്ടതിനെ തുടര്‍ന്ന്
> ചെന്ന യുവതിയോട് ദോഷമറ്റാന്‍ അഗ്‌നി കൊണ്ട് ചില ശുദ്ധികര്‍മങ്ങള്‍ ചെയ്യാന്‍
> 325 പൗണ്ട് ആവശ്യപ്പെടുകയായിരുന്നു.
>
> http://www.madhyamam.com/news/18432
>
> --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]




-- 
Aslam Patla

Please  mail me If my mobile is not responding : [email protected]

*(Never  Mind   what  Others  Do ; Do  better  Than  Yourself)*

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to