For information gmail has double security. Please use the same for your safety. Gmail will send sms to your mobile phone if somebody or you need to log in from other computer, and you will have separate use access password from gmail to use with gtalk etc.
From: [email protected] [mailto:[email protected]] On Behalf Of Abdu Samad Sent: Wednesday, January 04, 2012 5:41 PM To: undisclosed recipients: Subject: {IIG} Re: പ്രിയ സുഹുര്തുക്കള് അറിയാന്.. ചില ഇന്റര്നെറ്റ് വിരുതന്മാരുടെ കയ്യില് പെട്ട എന്റെ G-mail ID കൃത്യം 24 മണിക്കൂറിനുശേഷം തിരിച്ചു കിട്ടിയിരിക്കുന്നു!!, സഹകരിച്ച എല്ലാവര്ക്കും നന്ദി... ഹാക്ക് ചെയ്ത വിരുതന് ധരിച്ചത് ഈ പാവം മാഡ്രിടില്‍ കുടുങ്ങി കിടക്കുന്ന കാര്യം മുഴുവന്‍ ആളുകളെയും അറിയിച്ചാല്‍ നല്ല ഒരു തുക കൈ പറ്റാമെന്നായിരുന്നു? ദോഹ വിട്ടു എങ്ങും പോകാന്‍ "കെല്പില്ലാത്ത"(!) എന്നെ "സഹായിക്കാന്‍" എന്നിട്ടും ഒരുപാട് ആളുകള്‍ തയ്യാറായി എന്നതും സത്യം തന്നെ..! സംസ്ഥാന KMCC പ്രസിഡണ്ട് എന്റെ പ്രിയപ്പെട്ട പി .എസ. എച് തങ്ങള്‍ വിളിച്ചു പണം വല്ലതും അയച്ചു തരണോ എന്ന് തമാശ രൂപേണെ പറഞ്ഞത് എങ്ങിനെ എഴുതാതിരിക്കും..!! ഏതായാലും എന്റെ സുഹുര്തുക്കളായ ഷൌക്കത്ത് / മൂസ്സക്കുട്ട്യൊക്കെ പെട്ടെന്ന് /അത്യാവശ്യം വേണ്ട ചെലവ് അന്യേഷിച്ചപ്പോള്‍ (G-mail ID കുള്ള മോചന ദ്രവ്യം?!) എന്റെ ഡബിള്‍ റോളിലുള്ള വിരുതന്റെ മറുപടി താഴെ നല്‍കുന്നു .. ഇതിലെ [email protected] എന്ന ഐ. ഡി വിരുതന്റെ വകയാണ്. Subject: Re: To: @hotmail.com From: [email protected] Date: Tue, 3 Jan 2012 20:37:07 +0000 Thanks, It was a horrible incident but am glad I was not hurt. I don't know how much you can help me with but I need to borrow about €750. Western union is the fastest option to wire funds to me. See details needed for western union. I will square up in due course. Name on my ID: Abdu Samad Location: Madrid, Spain. You will need to email me the western union MTCN number as soon as you make transfer so I can receive money here, I have my passport as a means of identification. I will receive money from WU with it. Other than this nightmare, how are you doing.. എങ്ങിനെയുണ്ട്????? സുഹുര്തുക്കളെ.. !!!!!! എന്റെ പേരില്‍ തന്നെ മറ്റൊരു യാഹൂ ID ഉണ്ടാകി പരസ്പരം കണക്റ്റട് (Forwarding) ആകിയ വിരുതന്‍ വേറെയും ഒരുപാട് മെസ്സേജുകള്‍ ഇതിനകം പലര്ക്കും വിട്ടതായി മനസ്സിലാകാന്‍ കഴിഞ്ഞു.. (Sorry for the inconveniences) പാഠം:- എപോളും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന E-mail IDs ഹാക്ക് ചെയ്യാനുള്ള സാധ്യത എപോളും കൂടുതല്‍ ഉള്ളതുകൊണ്ട്, പ്രധാന വിവരങ്ങളടങ്ങുന്ന ഫയലുകള്‍ ഒന്നും തന്നെ അത്തരം ഐ. ഡി. യില്‍ സൂക്ഷിക്കാതിരിക്കുക.. thnx n rgrds സമദ് കൂട്ടിലങ്ങാടി ദോഹ --- On Wed, 1/4/12, Hafsal M <[email protected]> wrote: From: Hafsal M <[email protected]> Subject: Re: പ്രിയ സുഹുര്തുക്കള് അറിയാന്‍.. To: "Abdu Samad" <[email protected]> Date: Wednesday, January 4, 2012, 6:48 PM do u have access now ? if not, please contact gmail team, definitely they will help you or you can file a case in near by police station. Once you got, please enable high level security password through multiple features like mobile phone assistance etc Regards Hafsal M 2012/1/4 Abdu Samad <[email protected]> പ്രിയ സുഹുര്തുക്കള്‍ എല്ലാവരും അറിയാന്‍.. എന്റെ g-mail ID ചില ഹാക്കെര്‍സിന്റെ കയ്യില്‍ പെട്ടിരിക്കുന്നു, ഇക്കാരണം കൊണ്ട് തന്നെ എന്റേതല്ലാത്ത ചില ഇ-മെയിലുകള്‍ സുഹുര്തുക്കളില്‍ പലര്ക്കും ലഭിച്ചിരിക്കുന്നു എന്നറിയാന്‍ കഴിഞ്ഞു, അത് വഴി വന്ന എല്ലാ അസൌകര്യങ്ങല്കും ക്ഷമ ചോതിക്കുന്നതോടൊപ്പം ഈ പ്രശ്നത്തിനു വല്ല പരിഹാരവും കാണാന്‍ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ അതെന്നെ അറിയിക്കണമെന്നും താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു.. Extra:- അഡ്രെസ്സ് തട്ടിയെടുത്ത വിരുതന്‍ അത് മിസ്‌യൂസ് ചെയ്യുന്ന എല്ലാ ലക്ഷണങ്ങളും ഇതിനകം കണ്ടു തുടങ്ങിയിട്ടുണ്ട്. അതിനായി മറ്റൊരു സാമ്യമുള്ള ID യും ഈ തസ്കരര്‍ ഉണ്ടാകിയിട്ടുണ്ട്.!! എ. സമദ് -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
