ente oru aagraham parayaanundu.
manorama upekshikkunnathinodoppam aa cable tv angdu cut cheythaa 
nannayirunnu......
kunju kutyolokke nannayivarum....




----- Original Message ----- 
From: "shiroj iyyakkad" <[email protected]>
To: <[email protected]>
Sent: Monday, January 09, 2012 3:27 PM
Subject: Re: {IIG} Fw: Fwd: മനോരമയുടെ മൂട്ടിന് തീപ്പിടിച്ച് തുടങ്ങി


> Dear All
> നമ്മുക്ക് ചെയ്യാനുള്ളത് എല്ലാരും കൂട്ടമായി മനോരമ ഉപേക്ഷിക്കുക
> 
> "Please please boycot manorama"
> 
> 
> 
> 
> 
> 
> 
> 
> 
> 
> 2012/1/4 faisal faisal <[email protected]>
>>
>> Subject: Fwd: മനോരമയുടെ മൂട്ടിന് തീപ്പിടിച്ച് തുടങ്ങി
>>
>>
>> Subject: മനോരമയുടെ മൂട്ടിന് തീപ്പിടിച്ച് തുടങ്ങി
>> To:
>>
>>
>> മനോരമയുടെ മൂട്ടിന് തീപ്പിടിച്ച് തുടങ്ങി
>> ലൗജിഹാദ് ബോംബിന് തിരികൊളുത്തി കേരളീയരുടെ മനസ്സില്‍ വിദ്വേഷത്തിന്റെ 
>> പൊട്ടിത്തെറി സൃഷ്ടിച്ച മനോരമ ദേ ഒരു ഉളുപ്പുമില്ലാതെ പുതിയ വാര്‍ത്തയുമായി 
>> വന്നിരിക്കുന്നു. പ്രചരണത്തിന് പിന്നില്‍ ഏതോ വെബ്‌സൈറ്റാണത്രെ. ഹിന്ദുജാഗ്രിതി 
>> എന്ന വെബ്‌സൈറ്റ് ഇന്റര്‍നെറ്റില്‍ തന്നെ കളിക്കുന്നവരില്‍ എത്ര പേര്‍ക്കറിയാം. 
>> ആരുമറിയാതെ ചീറ്റിപ്പോകുമായിരുന്ന ആ പ്രചാരണം ഏറ്റെടുത്ത് പരമ്പര എഴുതിയ 
>> മനോരമയുടെ ഇന്നത്തെ വാര്‍ത്ത കണ്ടപ്പോള്‍ കപടതേ നിന്റെ പേരോ മനോരമ എന്ന് 
>> മൂക്കത്ത് വിരല്‍വച്ച് പോയി. സത്യത്തില്‍ ഇന്നത്തെ വാര്‍ത്തക്ക് പോലും ഇത്ര 
>> പ്രധാന്യം നല്‍കാന്‍ കാരണം തങ്ങളുടെ കള്ളക്കളികള്‍ തിരിച്ചറിയുകയും അത് മാലോകരെ 
>> അറിയിക്കുകയും ചെയ്യുന്ന ഒരു പുതുസമൂഹം വളര്‍ന്നുവരുന്നു എന്ന തിരിച്ചറിവാണ്. 
>> കാപട്യത്തിന്റെ വിഷമിറക്കി വച്ച് മാപ്പ് പറയാന്‍ ഇനിയെങ്കിലും മനോരമ 
>> തയ്യാറുണ്ടോ?
>>
>> വാല്‍ക്കഷണം: ഹിന്ദുജാഗ്രതിയുടെ നിരോധനത്തിലേക്കെത്തിയ അന്വേഷണത്തിന് പിന്നില്‍ 
>> പോപുലര്‍ ഫ്രണ്ടാണെന്ന വിവരം മനോരമ മനപൂര്‍വം മറച്ചുവച്ചിരിക്കുന്നു. പോപുലര്‍ 
>> ഫ്രണ്ടിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഹിന്ദുത്വര്‍ ഇറക്കിയ പോസ്റ്ററിനെതിരേ 
>> സംഘടന നല്‍കിയ കേസാണ് പുതിയ കണ്ടെത്തലിന് പിന്നില്‍
>>
>>
>>
>>
>>
>>
>> --
>> http://www.youtube.com/user/mtprafeek
>>
>>
>>
>>
>> --
>>
>>
>>
>>
>>
>> --
>> Nor can Goodness and Evil be equal. Repel (evil) with what is better; then 
>> the enmity between him and you will become as if it were your friend and 
>> intimate!
>> Visit: sultan.org
>>
>> Subscribe: [email protected]
>> Post to group: [email protected]
> 
> -- 
> Nor can Goodness and Evil be equal.  Repel (evil) with what is better; then 
> the enmity between him and you will become as if it were your friend and 
> intimate!
> Visit: sultan.org
> 
> Subscribe: [email protected]
> Post to group: [email protected]

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to