അതെ അസീബെ, മലക്കുകള്‍ തന്നെയാണ് ചോദിക്കുന്നത്. അല്ലാതെ മനുഷ്യരല്ലല്ലോ?
ഇവിടെ മനുഷ്യരാണോ ചോദിക്കുന്നത്? അല്ല മലക്കുകലാണ്. അത് പോലെ മനുഷ്യരും
ചോദിച്ചാല്‍ മരിച്ചവര്‍ കേള്‍ക്കും എന്നു എവിടെ തെളിവ്. തെളിവ്
സമര്‍പ്പിക്കൂ.. അസീബെ..
മരിച്ചവര്‍ കേള്‍ക്കുകില്ല എന്നതിനാണ് ക്വൂര്‍ആനിലും ഹദീതിലും തെളിവുകള്‍
ധാരാളം ഉള്ളത്. മറിച്ചുള്ള തെളിവ് ഉണ്ടെങ്കില്‍ ഇതുവരെ സമര്‍പ്പിചിട്ടുമില്ല.
എന്താ ചിന്തിക്കാത്തത്?! സൂറ: 27:80, സൂറ: 30:52  എന്നിവ പരിശോധിക്കുക.
അപ്പോള്‍ മനസ്സിലാകും. ഇനി അല്ലാഹു തന്നെ മുഹമ്മദ്‌ നബി(സ്വ)യോട്
പരയുന്നതനെതാനെന്നു നൊക്കൂ...  وَمَا يَسْتَوِي الْأَحْيَاءُ وَلَا
الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ
مَّن فِي الْقُبُورِ   ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല.
അല്ലാഹു ഇഷ്ടപ്പെടുന്നവരെ അവന്‍ കേള്‍പ്പിക്കും. ഖബരിലുള്ളവരെ നീ
കേള്പ്പിക്കുന്നവനല്ല. സൂറ: 35:22
ജീവിച്ചിരിക്കുന്നവരെ പോലെയല്ല മരിച്ചവര്‍ എന്നു പറഞ്ഞാല്‍
ജീവിചിരിക്കുന്നവര്‍ക്കുള്ള കഴിവുകള്‍ മരിച്ചവര്‍ക്കില്ല എന്നാണു അല്ലാഹു
തന്നെ പറയുന്നത്. മോയില്യാന്മാര്‍ പറയുന്നു അല്ല എന്നു! മോയില്യാന്മാര്‍
പറയുന്നത് വിശ്വസിക്കണോ അതോ അല്ലാഹു പറഞ്ഞത് വിശ്വസിക്കണോ?! ചിന്തിക്കുക.
അല്ലാഹു ഇഷ്ടപ്പെടുന്നവരെ അവന്‍ കേള്‍പ്പിക്കും. അതായത് അല്ലാഹു അവന്‍
ഇച്ച്ച്ഹിക്കുന്ന മലക്കുകളെ പോലെയുള്ളവരെ അവന്‍ ഇച്ച്ചിക്കുന്ന സമയത്ത്
കേള്‍പ്പിക്കും. ചിന്തിക്കുക.
നബി(സ്വ)ക്ക് പോലും ഖബരിലുള്ളവരെ കേള്‍പ്പിക്കുവാന്‍ കഴിയില്ല എന്ന് പരിശുദ്ധ
ക്വൂര്‍ആന്‍. പറയുന്നു. മോയില്യാന്മാര്‍ പറയുന്നു, അല്ല ഖബരിലുള്ളവരെ ആര്
വിളിച്ചാലും എപ്പോള്‍ വിളിച്ചാലും കേള്‍പ്പിക്കുവാന്‍ കഴിയും. എന്നു. അല്ലാഹു
പറയുന്നത് വിശ്വസിക്കണോ അതോ, മോയില്യാന്മാര്‍ പറയുന്നത് വിശ്വസിക്കണോ?
ചിന്തിക്കുക, ബുദ്ധി മോയില്യാന്മാര്‍ക്ക് പണയം വെച്ചിട്ടില്ലെങ്കില്‍...

2012/1/14 Aseeb Thavrayil <[email protected]>

> *മലക്കുകള്‍ ചോദിക്കുകയല്ലേ, മരിച്ച മനുഷ്യന്‍ അല്ലെ കേള്‍ക്കുന്നത്, മരിച്ച
> മനുഷ്യന്‍ കേള്‍ക്കില്ല എന്നല്ലേ മുജാഹിദ് പറയുന്നത്? അപ്പൊ മരിച്ച മനുഷ്യന്‍
> കേള്‍ക്കില്ല എന്ന് പറഞ്ഞത് കള്ളം ആണെന്ന് വ്യക്തമാവുകയല്ലേ ഇവിടെ? എന്താ
> യാസര്‍'ക്ക*  *ശരിയല്ലേ???*
>


> 2012/1/14 Mohammed Yaser <[email protected]>
>
>> മലക്കുകളെ പോലെയാണോ മനുഷ്യര്‍? അതോ, മലക്കുകളുടെ നിലയിലേക്ക് മോയില്യാന്മാരെ
>> ഉയര്‍ത്തുവാനുള്ള വിദ്യയാണോ? എന്താണ് ചിന്തിക്കുവാന്‍ ഉള്ള ബുദ്ധി
>> മോയില്യാന്മാരുടെ അമ്മിക്കള്ളിന്മേല്‍ പണയപ്പെടുത്തുന്നത്?! കേരള
>> ഖുബൂരികലെപ്പോലെ ചിന്തിക്കുവാനുള്ള അഖ്ലും ഖല്ബും ഇല്ലാത്ത വര്‍ഗങ്ങള്‍
>> വേറെയുണ്ടാവില്ല ദുനിയാവില്‍....
>>
>>
>> 2012/1/14 Aseeb Thavrayil <[email protected]>
>>
>>> *മലക്കുകള്‍ കബറില്‍ വെച്ചു ചോദ്യം ചെയ്യുന്നത് പിന്നെ ജീവിച്ചിരിക്കുന്ന
>>> ആളെയാണോ? എന്താ ഇങ്ങനെ നിങ്ങളും മൌലവിമാരെപ്പോലെ പൊട്ടത്തരം വിളിച്ചു
>>> കൂവുന്നത്???*
>>>
>>> 2012/1/11 Mohammed Yaser <[email protected]>
>>>
>>>> അസ്സലാമു അലൈക്കും
>>>> മരിച്ചവര്‍ കേള്‍ക്കുമെന്നതിനു ഇതാണോ തെളിവ് വിവരം കേട്ട കുരാഫീ...
>>>> മലക്കുകള്‍ ഖബറില്‍ വെച്ച് ചോദ്യം ചെയ്യുന്നതിനെ മരിച്ചവര്‍
>>>> കേള്‍ക്കുമെന്നതിനു തെളിവായി എഴുന്നള്ളിച്ചു കൊണ്ട് വരുന്നവര്‍ വിവരം
>>>> കേട്ടവര്‍ അല്ലാതെ പിന്നെയാരാണ് ഖുരാഫീ...?! ഇതാണ് പറയുന്നത് ബുദ്ധി
>>>> മൊയില്യാക്കന്മാര്‍ക്ക് പണയം വെച്ച ഖുരാഫീ കൂട്ടങ്ങളല്ലാതെ ഇത്തരം പൊട്ടത്തരം
>>>> വിശ്വസിക്കുകയില്ല. പൊട്ടത്തരങ്ങള്‍ എല്ലാവരും കാണട്ടെ..
>>>>
>>>>
>>>> 2012/1/11 mohammed ashraf <[email protected]>
>>>>
>>>>>
>>>>>
>>>>>
>>>>>
>>>>> <http://www.facebook.com/l/MAQGXfUGLAQGOkGlEHA6CJiG0ekdUppa0l-ZcyJYT600TUw/www.youtube.com/watch?v=xrVIRWAZP2Q&feature=share>
>>>>>  മരിച്ചവര്‍
>>>>> കേള്‍ക്കും. തെളിവ് 
>>>>> കാണുക<http://www.facebook.com/n/?l%2FEAQEs2vb3AQFEm8SyApSI9kZwTsblZVAUegsREZ1SIPlUPQ%2Fwww.youtube.com%2Fwatch&v=xrVIRWAZP2Q&feature=share&mid=5769&n_m=nizash22%40yahoo.co.in>
>>>>> www.youtube.com<http://www.facebook.com/n/?l%2FEAQEs2vb3AQFEm8SyApSI9kZwTsblZVAUegsREZ1SIPlUPQ%2Fwww.youtube.com%2Fwatch&v=xrVIRWAZP2Q&feature=share&mid=5769&n_m=nizash22%40yahoo.co.in>
>>>>> Marichavar kelkkille? kelkkum. Quranum hadeesum athinu
>>>>> thelivaanu.wahabi paapparattham oru operation...
>>>>>
>>>>> <http://www.facebook.com/n/?groups%2Fsunniohaabiaadharshacharcha%2F281850758539098%2F&mid=5769a77G63714427G2bbe930G96&bcode=fW5a0Xvg&n_m=nizash22%40yahoo.co.in>
>>>>>
>>>>>
>>>>>
>>>>
>>>>
>>>> --
>>>> മുസ്ലിം കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഇമാഗാസിന്‍ സന്ദര്‍ശിക്കുക: *
>>>> www.esalsabeel.com*
>>>> *
>>>> *
>>>>
>>>>
>>>
>>
>>
>> --
>> മുസ്ലിം കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഇമാഗാസിന്‍ സന്ദര്‍ശിക്കുക: *
>> www.esalsabeel.com*
>> *
>> *
>>
>>
>


-- 
മുസ്ലിം കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഇമാഗാസിന്‍ സന്ദര്‍ശിക്കുക: *
www.esalsabeel.com*
*
*

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to