*بسم الله الرحمن الرحيم*
*Dear Friends,*
*السلام عليكم ورحمة الله*

*എങ്ങിനെയാണ് വേല്‍ ഫയര്‍ പാര്‍ടി  ഇസ്ലാമിക മാവുന്നത്? അതൊരു മുസ്ലിം പാര്‍ടി
പോലുമല്ലെന്നു അതിന്റെ അഖിലേന്ത്യാ സെക്രട്ടറി പറഞ്ഞതായി അറിയുന്നു. അതിന്റെ
വൈസ് പ്രസിടണ്ടുമാര്‍ മുസ്ലീങ്ങള്‍ പോലുമല്ലെന്നു അറിയുന്നു. അതൊരു സെകുലര്‍
പാര്ടിയാനെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതായത് കൊണ്ഗ്രസ്സു പോലത്തെ ഒരു പാര്‍ടി.
പിന്നെ അഴിമതി വിമുക്ത ഭരണമാണ് അതിന്റെ താല്പര്യം. ഇന്ത്യാ രാജ്യത്തുള്ള
മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളും പറയുന്നത് ഇതു തന്നെ. തന്റെ നാഥന്‍
അല്ലാഹുവാനെന്നും അവന്റെ ദീനാണ്   ഉത്തമമെന്നും അംഗീകരിക്കാന്‍ പോലും
തയ്യാറില്ലാത്ത വൈസ് പ്രസിടണ്ടുമാര്‍ നയിക്കുന്ന പാര്‍ടിയാണ് വേല്‍ ഫയര്‍
പാര്‍ടി. ഏതായാലും കണ്ടറിഞ്ഞു തന്നെ വേണം. ഇന്നത്തെ സാഹചര്യത്തില്‍ വേല്‍
ഫയര്‍ പാര്‍ടിക്ക് അഴിമതി വിമുക്ത ഭരണം കാഴ്ച വെക്കാന്‍ സാധിക്കുമെങ്കില്‍
കൊണ്ഗ്രെസ്സിനെ പോലെ മറ്റു സെകുലര്‍ പാര്‍ടികളെ പോലെ അവരെ അംഗീകരിക്കാന്‍
മുജാഹിടുകള്‍ക്ക് വൈമനസ്യം ഉണ്ടാവില്ല.*










*With best regards
K. Sidheeque*
*
*
***
*












































*
*



2012/1/15 V.P.Moideen <[email protected]>

>   *Solidarity *
>
> http://www.youtube.com/watch?v=NC0OCAkLRNI&feature=share
>
>
>
> http://www.youtube.com/watch?v=1QeeGlI3FEc
>
>
> മുസ്ലിം സംഘടനകള്‍ മുല്ലപ്പൂ വാസനിച്ച 
> വിധം<http://basheertrippanachi.blogspot.com/2012/01/blog-post_09.html>
>
> http://basheertrippanachi.blogspot.com/
>
>
>
>
>
> * *
>
> * *
>
> *Shihabuddeen Bin Hamza on ISM Mujahid stage *
>
> *http://www.youtube.com/watch?v=NQdbnlDHLsw&feature=related*
>
> * *
>
> * *
>
> * *
>
> *കെ എ യൂസുഫ്‌ ഉമരി*
>
> *
> http://www.youtube.com/watch?v=tDm0CrTImko&feature=context&context=G2315259AUAAAAAAAOAA
> ***
>
> * *
>
>
>
> Regards,
> V.P.Moideen,
> Checkikkulam,
> Kannur.
> Abu Dhabi
> PH:-00971505426417
>
>
> --- On *Wed, 1/11/12, SHABEEB T <[email protected]>* wrote:
>
>
> From: SHABEEB T <[email protected]>
> Subject: Fwd: {IIG} അനിസ്ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഹറാം.
> To: [email protected]
> Cc: [email protected]
> Date: Wednesday, January 11, 2012, 4:50 PM
>
>
>
> -
> --
>  *Bismillah*
> *Assalaamu alaikum varahmathullahi ta'la vabarakaathuhoo*
>
>
> .
>
>  "മുഹമ്മദ്‌ നബി കൊണ്ട് വന്ന ശരീഅത്തിനെതിരെ തിരിയാമെന്നും ആ ശരീഅത്തല്ലാത്ത
> മറ്റു നിയമങ്ങലനുസരിച്ച്ചു ഭരിക്കാംഎന്നും ആരെങ്കിലും വാദിച്ചാല്‍ അവന്‍
> കാഫിറും വഴി പിഴച്ഛവനുമാകുന്നു.ഇസ്ലാമിക ഭരണത്തിനു എതിര് നില്‍ക്കുന്ന
> സോഷ്യലിസം,കമ്മ്യൂണിസം പോലുള്ള നശീകരണ പ്രസ്ഥാനഗളിലെക്ക് ശനിക്കുന്നവര്‍
> ജൂടെന്മാരെക്കാലും ക്രിസ്ത്യാനികലെക്കാലും വലിയ കാഫിരുകളും
> വഴിപിഴച്ഛവരുമെത്രേ" ' (ഇബ്നുബാസ്, മജ്മൂഅ ഫതാവ 1/27 )
>
>  --പക്ഷേങ്കില്‍ നമ്മ ക്ഷണിക്കുന്ന പിണറായി വിജയേട്ടന്റെ കമ്യൂണിസം മേല്‍
> പറഞ്ഹത്തില്‍ പെടില്ല
> എന്ന കൂടി ഉച്ചത്തില്‍ പറഞ്ഞോളൂ സഹോദരാ റിദ്വാന്‍
> കാരണം അത് പറയുന്നത് നമ്മളാണല്ലോ.......................... നിവൃത്തി കേടു
> കൊണ്ട് അല്ലേല്‍ നിര്‍ബന്ധാവസ്ഥയില്‍ പന്നി മാംസം , രക്തം ഒക്കെ ഹലാല്‍
> ആവുന്നത് പോലെ എന്നും പറയാം അതിനെ അല്ലെ?
> അതോ അതും ബദലോ ?!!!
>
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: 
> [email protected]<http://mc/[email protected]>
> Post to group: 
> [email protected]<http://mc/[email protected]>
>
>
>
> --
>  *Bismillah*
> *Assalaamu alaikum varahmathullahi ta'la vabarakaathuhoo*
>
>
> .
>
>
>
>
>
> *Wassalam*
> شبيب حسن
> مملكة البحرين
>
> പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്‌. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം.
> ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന്‌ അലങ്കാരമാണ്‌. അവരുടെ സഹവാസം
> മഹാഭാഗ്യമാണ്‌.         അവരുടെ പ്രാര്‍ഥനകള്‍ നമുക്ക്‌ കാവലാണ്‌
>
> --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]
>
> --
> Nor can Goodness and Evil be equal. Repel (evil) with what is better; then
> the enmity between him and you will become as if it were your friend and
> intimate!
> Visit: sultan.org
>
> Subscribe: [email protected]
> Post to group: [email protected]

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to