ഒരു ചോദ്യം: ഇന്നത്തെ പോലെ സമാനമായ ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് നബി(സ)
നിയോഗിക്കപ്പെട്ടത് എന്ന് കരുതുക. അതായതു ലീഗ്, കോണ്ഗ്രസ്, മാര്‍ക്സിസ്റ്റു
പാര്‍ട്ടി എന്ന് തുടങ്ങി എല്ലാ പാര്‍ട്ടികളും ഉണ്ട്.  എങ്കില്‍ നബി(സ)
ഇഷ്ടമുള്ള പാര്‍ടിയില്‍ ചേര്‍ന്ന് കൊള്ളാന്‍  നമുക്ക് അനുവാദം
നല്കുമായിരുന്നോ? അതല്ല ഇസ്ലാമിനും മുസ്ലിമ്കള്‍ക്കും നന്മ
ഏതാണെന്ന് കൂടിയാലോചിച്ച് തീരുമാനിക്കുമായിരുന്നോ?

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to