----- Forwarded Message -----
From: Solidarity Network <[email protected]>
To: "[email protected]" <[email protected]> 
Sent: Friday, 27 January 2012 9:57 PM
Subject: മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത് -എ. ആര്‍
 

Network Email 
Solidarity Network 
A message to all members of Solidarity Network

മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചത് മനസ്സിലാക്കാനാവും, അദ്ദേഹം 
ഒരുവേള നിസ്സഹായനായിരിക്കാം എന്ന കാരണത്താല്‍. പക്ഷേ, സര്‍ക്കാറിലെ രണ്ടാംകക്ഷി 
ഇതില്‍ പ്രകോപിതരാവാന്‍ എന്ത് ന്യായം? അവരുടെ ചില പ്രമുഖര്‍ കൂടി 
പട്ടികയിലുണ്ടെന്നിരിക്കെ, സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് 
ആവശ്യപ്പെടുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? അതിന്
 കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കുകയെങ്കിലും ചെയ്യാമായിരുന്നല്ലോ. പകരം 
‘മാധ്യമ’ത്തിനും വിവാദമായ വാര്‍ത്തയുടെ പിതൃത്വം ആരോപിച്ച് ജമാഅത്തെ 
ഇസ്‌ലാമിക്കുമെതിരെ കുരച്ചുചാടുകയാണ് മുസ്ലിംലീഗ് നേതൃത്വവും പത്രവും. 33 ദിവസം 
പരിശുദ്ധ നെയ്യ് വിതരണം ചെയ്ത് തളര്‍ന്ന വീരന്മാര്‍ വീണ്ടും 
രംഗത്തെത്തിയിരിക്കുന്നു. !

--> മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്രമിക്കുന്നത് -എ. ആര്‍

Discussion Links:
--> ഇ-മെയില്‍ ചോര്‍ത്തല്‍: ഇരകളുടെ തുറന്ന കത്ത്‌
--> വാദിയെ പ്രതിയാക്കുമ്പോള്‍ സംഭവിക്കുന്നത് -ഒ. അബ്ദുല്ല
--> ഭീകരതയുടെ രാഷ്ട്രീയം കേരളത്തിലേക്കും? -എ. റശീദുദ്ദീന്‍
--> നോട്ടപ്പുള്ളികളുടെ കള്ളിയില്‍ -എം.പി. ബഷീർ
--> പ്രചാരണം അരക്ഷിതബോധം സൃഷ്ടിക്കാന്‍ -കുഞ്ഞാലിക്കുട്ടി
--> ‘മാധ്യമ’ത്തെ കോടതി കയറ്റാന്‍ എന്തിനു ഭയപ്പെടണം -ഒ. അബ്ദുറഹ്മാന്‍
--> അവിഹിത സമ്മര്‍ദങ്ങളുടെ നീര്‍ച്ചുഴിയില്‍ ഒരു സര്‍ക്കാര്‍ -മാധ്യമം
--> ചോര്‍ത്തല്‍ ജനാധിപത്യ വിരുദ്ധം -എം. വിജയകുമാര്‍
--> മുസ്ലിം എന്നു പറഞ്ഞാല്‍ തകരുന്ന മതേതരത്വം ആരുടെ മതേതരത്വമാണ്?
--> മുണ്ടുരിയപ്പെട്ട സമുദായവും മിണ്ടാട്ടം മുട്ടിയ സമുദായപാര്‍ട്ടിയും
--> ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ്
--> പക്ഷം ചേരാത്ത ഭീരുക്കള്‍ -ബാബുഭരദ്വാജ്
--> അധമകൃത്യം -ഡോ. സെബാസ്റ്റ്യന്‍ പോള്‍
--> ഇ-മെയില്‍ വിവാദം: സത്യം പുറത്തുവരണം -വർത്തമാനം
--> ഇ-മെയില്‍ വിവാദത്തില്‍ പൂഴ്ത്തിവയ്ക്കുന്നതെന്ത് -ദേശാഭിമാനി
--> വര്‍ഗീയത കാണിക്കാം, പറയരുത് -വി.എം. ഇബ്രാഹീം
--> ഇമെയില്‍ വിവാദം: പരിശോധനക്ക് കാരണമായത് ഈദ് ആശംസ !
--> തമസ്സല്ലോ സുഖപ്രദം! -വി.കെ. ഹംസ
--> മുഖ്യമന്ത്രി ഇനിയും വിശദീകരിക്കേണ്ടി വരും -മാധ്യമം
--> ഇ-മെയില്‍ ചോര്‍ത്തല്‍: ഒ.അബ്ദുറഹ്മാന്‍ പ്രതികരിക്കുന്നു
--> മുഖ്യമന്ത്രീ, എന്തിനിവരെ നോട്ടപ്പുള്ളികളാക്കി?



Video Links:
                               


http://www.sarany.com/media/
http://www.facebook.com/SolidarityNetwork
  
PLEASE FORWARD THIS MAIL TO AS MANY AS YOU CAN 
Visit Solidarity Network at: 
http://www.solidarityym.net/?xg_source=msg_mes_network
 Solidarity Network © 2011 Created by Sarany Media   

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
  • {IIG} Fw: മുഖ്യമന്ത്രിയും മുസ്ലിംലീഗും തമസ്കരിക്കാന്‍ ശ്ര... Kutty Mohammed

Reply via email to