Brother Ridwan,, your reading about Sh. Wahab is totally out of context. It is clear that Sh. Wahab never enjoyed any political power in Saudi goverment. Nor his successors. All of them were just scholars and preachers (Ulama/Duaat). they never conflicted with the state in any stage of its rule till today. But they strongly criticized those who are talking against the state. Even there is a Fatwa for Sh. Abdul Aziz Al-Sheikh (current grand mufti and great grand son of Sh. Wahab) that conducting demonstration against the state even for demanding rights is forbidden (HARAM). i am not here to defend his Fatwa. but the point is that the Salafi concept of Iqbamatu Deen is totally defferent from what was introduced by Maududi and Banna. Imam Wahab's concept is to correct the state from outside with providing proper advise without involving in politics and to leave the politics to the people in power even if they are kings (MULUK). but Maududi/ Banna concept is to take over the power and change the socity through power and to wipe out all type of monarchic states from existance. Allah knows best.
--- On Sun, 1/29/12, Mohammed Ridwan <[email protected]> wrote: From: Mohammed Ridwan <[email protected]> Subject: {IIG} മുഹമ്മദുബ്നുല്‍ അബ്ദില്‍ വഹാബിന്റെ രാഷ്ട്രീയം To: Date: Sunday, January 29, 2012, 3:07 PM മുഹമ്മദുബ്നുല്‍ അബ്ദില്‍ വഹാബിന്റെ രാഷ്ട്രീയം മുഹമ്മദുബ്നു അബ്ദില്‍ വഹാബ് ജീവിതവും ദര്‍ശനവും എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തന്നത് ഇപ്രകാരം: "ഖുര്‍ആനും നബിചര്യയും കൈയൊഴിഞ്ഞ് ബഹുദൈവാരാധനയിലും അന്ധവിശ്വാസങ്ങളിലും ആപതിച്ച തന്റെ പ്രബോധിത സമൂഹത്തെ സമഗ്രമായി പരിഷ്കരിക്കുകയും മാതൃകാ യോഗ്യമായ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയും ചെയ്ത് ശൈഖ് ചരിത്രം സൃഷ്ടിച്ചു.'' രാഷ്ട്ര പുനര്‍നിര്‍മാണം എന്ന സംജ്ഞതന്നെ അവജ്ഞയോടെയും പരിഹാസത്തോടെയും മാത്രം കൈകാര്യം ചെയ്യുന്ന സലഫികള്‍ അല്ലെങ്കില്‍ കേരള മുജാഹിദുകള്‍ അവരുടെ നേതൃസ്ഥാനീയനായ ശൈഖവര്‍കളുടെ മാതൃക തള്ളിക്കളയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇത് വ്യക്തമായ ഇരട്ടത്താപ്പല്ലേ? ഉസ്മാന്‍ മുഹമ്മദ് പുന്നയൂര്‍ക്കുളം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പരിഷ്കരണ പ്രസ്ഥാനം പ്രായോഗികമായി വിജയിച്ചത് തന്നെ സഊദ് രാജവംശം അതില്‍ ആകൃഷ്ടരായതുകൊണ്ടും സ്റേറ്റ് രക്ഷാകര്‍തൃത്വം അതിന് ലഭിച്ചത് കൊണ്ടുമാണ്. ദീന്‍ വേറെ, ദുന്‍യാവ് വേറെ എന്ന സങ്കല്‍പമേ സലഫികള്‍ക്കുണ്ടായിരുന്നില്ല. ഇന്നും കേരളത്തിലൊഴിച്ച് മറ്റൊരിടത്തും മതത്തിന്റെ സ്വകാര്യവത്കരണത്തെ സലഫികള്‍ അംഗീകരിക്കുന്നില്ല. പാകിസ്താനിലും ഈജിപ്തിലും കുവൈത്തിലും മറ്റും അവര്‍ രാഷ്ട്രീയം കൈയാളുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നു. ഇന്ത്യ സെക്യുലര്‍ രാഷ്ട്രമാണെന്നതും അമുസ്ലിം ഭൂരിപക്ഷ രാജ്യമാണെന്നതും ശരി. താത്ത്വിക പ്രബോധനത്തില്‍ ഇസ്ലാമിന്റെ സമഗ്രത തള്ളിപ്പറയാന്‍ അത് കാരണമായിക്കൂടാ. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായ മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. രാജ്യം നേരിടുന്ന ധാര്‍മിക പ്രതിസന്ധിക്ക് പരിഹാരവും അതാണ്. സെക്യുലരിസം നടപ്പാക്കാന്‍ ഒരു പ്രവാചകനും നിയുക്തനായിരുന്നില്ലെന്നും ജീവിതത്തെ ധാര്‍മികമായി സംസ്കരിക്കുക(ഇസ്ലാഹ്)യായിരുന്നു അവരുടെ ലക്ഷ്യമെന്നും മറന്നുകൂടാത്തതാണ്. -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected] -- Nor can Goodness and Evil be equal. Repel (evil) with what is better; then the enmity between him and you will become as if it were your friend and intimate! Visit: sultan.org Subscribe: [email protected] Post to group: [email protected]
