നര്‍മ്മബോധമുള്ളവനാവുക എന്നത് ഒരു നല്ല ഗുണവിശേഷമാണ് .
ഏതു പ്രതിസന്ധിഘട്ടങ്ങളെയും പുഷ്പംപോലെ മറികടക്കാന്‍ നര്‍മ്മബോധമുള്ളവര്‍ക്ക്
സാധിക്കും .

ഇന്ന് മസില് ഇല്ലാത്തവരും മസില് പിടിക്കുന്നു.
എല്ലാവരും വലിയ ഗൌരവക്കാരാണ്.
ഒന്ന് ചിരിക്കാന്‍ ഒരു ചെലവുമില്ല .
എന്നിട്ടും നമുക്കൊക്കെ എന്തൊരു പിശുക്കാണ് ചിരിക്കാന്‍..!

നര്‍മ്മം ജീവിതത്തിന്റെ ഭാഗമാക്കാന്‍ കഴിയുന്നവര്‍ എത്ര ഭാഗ്യവാന്മാര്‍ !

'രസം പറയാനും രസം
കേള്‍ക്കാനും രസം
കാണാനും രസം
കുടിക്കാനും രസം
എല്ലാ രസങ്ങളും രസം..'

http://iringattiridrops.blogspot.com/2012/02/blog-post_13.html
ഏയ്‌ മിസ്റ്റര്‍ , ഒന്ന് ചിരിക്കൂന്നേ... |
<http://iringattiridrops.blogspot.com/2012/02/blog-post_13.html>

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to