ഖുര്‍ആന്‍ പഠിച്ച മക്കള്‍

ഏതോ പ്രസിദ്ധീകരണത്തില്‍ നിന്ന്‌ പറിച്ചെ ടുത്ത പേജ്‌ കാണിച്ചുകൊണ്ട്‌ അയാള്‍ 
പറഞ്ഞു: "ഈ സ്ഥാപനത്തില്‍ എന്റെ മകനെ ചേര്‍ക്കണം. മുഴുവന്‍ ഫീസ്‌ കൊടുക്കാന്‍ 
എന്റയടുത്തില്ല. കുറച്ചൊക്കെ കൊടുക്കാം. അവന്‍ ഖുര്‍ ആന്‍ പഠിക്കണമെന്നത്‌ എന്റെ 
ഏറ്റവും വലിയ ആഗ്രഹമാണ്‌. ഈ സ്ഥാപനത്തിലേക്ക്‌ നിങ്ങളൊന്ന് വിളിച്ചുപറയുമോ?'' 
-ഇത്രയും പറഞ്ഞപ്പോഴേക്ക് അയാളുടെ കണ്ണ്‌
 നിറഞ്ഞിരുന്നു. ചെറിയ വരുമാനക്കാരനായ അദ്ദേഹം, മക്കള്‍ക്ക്‌ ഭക്ഷണം വാങ്ങാന്‍ 
തന്നെ നന്നേ പ്രയാസപ്പെടുന്നുണ്ട്‌. ഒരു മകനെയുള്ളൂ. നന്നായി പഠിക്കുന്ന കുട്ടി. 
അവനെ ക്കുറിച്ച്‌ സാധുവായ ഈ ഉപ്പ യ്‌ക്ക്‌ ഒരേയൊരു സ്വപ്‌നമേയുള്ളൂ. അതാണ്‌ 
അദ്ദേഹം ഇ പ്പറഞ്ഞത്‌! ഈയടുത്ത്‌ ഒരു സുഹൃത്ത്‌ ഫോണ്‍ ചെയ്‌തുപ റഞ്ഞു: "എന്റെ 
പുത്രന്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കി. ഖുര്‍ആന്‍
 പഠന സ്ഥാപനത്തില്‍ ന്ന്‌ ഇന്നവന്‍ പുറത്തിറങ്ങി! ഈ സന്തോഷമറിയിക്കാ നാണ്‌ 
വിളിച്ചത്‌. എന്റെ പെണ്‍കുട്ടി ഡോക്‌ടറായത്‌ കഴിഞ്ഞ ആഴ്‌ചയാണ്‌. പക്ഷേ 
അതിനെക്കാള്‍ എനിക്ക്‌ സന്തോഷമുള്ളത്‌ മോന്‍ ഹാഫിദായ താണ്‌!'' മക്കളെക്കുറിച്ച്‌ 
പലതരം കിനാവുകള്‍ കാണുന്ന വരാണ്‌ നാം. ആ കിനാവുകളെല്ലാം നല്ലതുതന്നെ. എന്നാല്‍ 
അവയില്‍ ഊന്നിനില്‍ക്കേണ്ട ഒന്ന്‌, അവരുടെ മതപരമായ ജീവിതവും
 വിജയവുമായിരിക്കണം. അതുണ്ടെങ്കിലേ, മറ്റെന്തിഌം വിലയുള്ളൂ. മാതാപിതാക്കളുടെ 
കൈയിലെ കളിമണ്ണാണ്‌ മക്കള്‍. കളിമണ്ണുകൊണ്ട്‌ എന്താണോ നിര്‍മിക്കുന്നത്‌ 
അവ്വിധമായിരിക്കും പിന്നെയത്‌. റിക്കാര്‍ഡ്‌ ചെയ്യുന്ന കാസറ്റുപോലെയാണ്‌ മക്കള്‍. 
പുറത്തുള്ള ശബ്‌ദമെ
read more http://onlinedawa.org/news/index.php?id=37



 
مدرسة تحفيظ القرآن - الفنطاس
ഖുര്‍ആന്‍ മന:പാഠ കേന്ദ്രം - ഫിന്‍താസ്
 
നഴ്സറി തലംതൊട്ട്  ഏത് പ്രായക്കാരായ കുട്ടികള്‍ക്കും പ്രവേശനം
പ്രഗത്ഭരായ ഹാഫിദുമാരുടെ ശിക്ഷണം
പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസ്സുകള്‍
 
വെള്ളി രാവിലെ 8 മുതല്‍ 10.30 വരെ റഗുലര്‍ ക്ലാസ്സുകള്‍ 
ഈ വെക്കേഷന്‍ കാലത്ത് പ്രത്യേക കോഴ്സ് 
 
ഇന്ന് തന്നെ ബന്ധപ്പെടുക
 
IIC Abuhalifa Unit 
Tel. (+965) 99 21 66 81, 99791521, 97997150, 60044828 
email. info@ onlinedawa.org   

-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]

Reply via email to