This is not a good practice write letter to KNM state committee directly 

________________________________
 From: Ameer Potengal <[email protected]>
To: "ZAKARIYA ABDULLA ([email protected])" 
<[email protected]> 
Cc: "IIC ([email protected])" <[email protected]>; 
"[email protected]" <[email protected]> 
Sent: Sunday, 14 April 2013 12:54 PM
Subject: {IIG} KNM ഉമ്ര ഗ്രൂപ്പ് ബിൽഡിങ്ങിൽ നിന്നും
 


 
പ്രിയ സഹോദരാ ... ഈ ഉള്ളവനും നാലു കുട്ടികൾ അടങ്ങുന്ന കുടുമ്പവുമായി മക്കയിൽ അകന്ന 
ഒരു ബന്ധത്തിൽപെട്ട ഉംറ നിർവഹിക്കാൻ വന്ന ഒരു പ്രായമായ ഒരു സഹോദരിയെ ഒന്ന് കാണാൻ 
വേണ്ടി രാത്രി വൈകി 11 മണിയാകുമ്പോൾ മക്കയിലെ അജിയാദ് എന്ന സ്ഥലത്തെ കെ എൻ എം 
ഗ്രൂപിന്റെ ബിൽഡിങ്ങിൽ വഴിതെറ്റി എത്തിപെട്ടു, വളരെ നീണ്ട തിരച്ചിലിനിടയിൽ 
ആയിരുന്നു ഈ ഉള്ളവനും കുടുമ്പവും ആ വൈകിയ സമയത്ത്
 എത്തിയത്. വൈകാനുള്ള കാരണം തന്നെ നീണ്ട തിരച്ചിലായിരുന്നു എന്നാൽ 
ബില്ടിങ്ങിനുള്ളിലെക് ഞാനും കുടുംബവും റിസപ്ഷനിൽ അനുവാതം ചോദിച്ചില്ല എന്നാ കാരണം 
കൊണ്ട്, എന്നെയും കുടുമ്പതെയും വളരെ മോശമായ രീതിയിൽ ശകാരിച് അപമാനിച്ചു വിട്ടു, 
ഞങ്ങൾ ചെയ്ത തെറ്റ്, അനുവാതം കൂടാതെ അകത്തു കടന്നു എന്നായിരുന്നു, എന്നാൽതന്നെ, 
പ്രത്യക്ഷത്തിൽ കാണുമ്പൊൾ അവിടെ അത്തരം ഒരു നിയന്ത്രണം
 ഉള്ളതായിടു തോന്നിയില്ല, അകത്തേക് കയറുമ്പോൾ ഞങ്ങളോട് കണ്ടു നിൽകുന്നവർ നിൽകാൻ 
പറഞ്ഹതോ ഇല്ല,  പിന്നെ ലിഫ്റ്റ്‌ താഴെ വന്നു നില്കുന്നത് കണ്ട മാത്രയിൽ ഞങ്ങൾ വേകം 
മുകളിലേക് കയറി പോകുന്നതിനിടയിൽ ശ്രദ്ധികാതെപോയത് ഈ ഉള്ളവന്റെ പിഴവ് തന്നെ.. 
അപ്പോൾ തന്നെ ഖേതം പ്രകടിപികുകയും ചെയ്തു... പക്ഷെ അവിടെ നിന്ന് വന്ന ശകാര രീതികൾ 
വളരെ മോശം ആയിരുന്നു, ഒരു കുടുമ്പവും ആയിട്ടാണ് ഈ
 സഹോദരൻ നില്കുന്നത് എന്ന്പോലും പരിഗനികാതെ ആയിരുന്നു അവരുടെ ശകാര രീതി,കെ എൻ എം 
നടത്തുന്ന പരിപാടികളിൽ ഇങ്ങിനെ ഉള്ള അക്ഷമരായ വ്യക്തികൾ നടത്തുന്ന കോപപ്രകടനങ്ങൾ 
സംകടനയുടെ പ്രതിചായയെ ഭാതികില്ലേ... കുറച്ചു കൂടി മാന്യമായി പ്രതികരികാനുള്ള ഒരു 
നിർദ്ദേശം നൽകികൂടെ.. അല്ലെങ്കിൽ തന്നെ ഗ്രൂപ്പ് വഴകിലൂടെയും മറ്റും പല രൂപത്തിലും 
മോശമായ അഭിപ്രായങ്ങൾ വരുന്ന ഈ പ്രത്യേക
 സാഹചര്യത്തിൽ!
വസ്സലാം 
അമീർ 
 
-- 
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org
 
Subscribe: [email protected]
Post to group: [email protected]
--- 
You received this message because you are subscribed to the Google Groups 
"IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/groups/opt_out.

-- 
-- 
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [email protected]
Post to group: [email protected]
--- 
You received this message because you are subscribed to the Google Groups 
"IndianIslahi" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
For more options, visit https://groups.google.com/groups/opt_out.


Reply via email to