> > Why the free software foundation opposes it ? Sorry, but was not clearly > explained in the newspapers, so thought I will ask here. > http://www.mathrubhumi.com/story.php?id=79905 - That is the link/news I > read. > > I think, fsf's reason is clearly explained in the these lines:
എന്നാല്‍ ഇത്തരം വിവാദങ്ങള്‍ക്കിടക്ക് ആരു കാണാതെ പോകുന്ന അല്പം കാമ്പുള്ള വാദവുമായാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വാദികള്‍ രംഗത്തുവന്നത്. ഇത്തരം കാംപയിനുകളിലൂടെ യൂസര്‍ ജനറേറ്റഡ് കണ്ടന്റ് (UGC<http://en.wikipedia.org/wiki/User-generated_content>) ഉപയോഗിച്ച് വലിയ കാശുമുടക്കില്ലാതെ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുക എന്ന ഗൂഗിളിന്റെ ബിസിനസ് തന്ത്രത്തിനെതിരെയാണ് ഇവര്‍ രംഗത്തുവന്നത്. അത്തരം തന്ത്രങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതിനോടാണ് സ്വതന്ത്ര സോഫ്റ്റ ്‌വെയര്‍ പ്രസ്ഥാനങ്ങള്‍ എതിര്‍പ്പുപ്രകടിപ്പിച്ചത്. -- Syam Kumar R. http://www.webmasterview.com/ Sent from Cochin, KL, India
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
