അടുത്ത SMC ക്യാമ്പ് 22, 23 തീയതികളില്‍ കൊച്ചിയില്‍ വച്ചു നടത്താമെന്ന് വിചാരിക്കുന്നു. പറ്റിയ സ്ഥലം നിര്‍ദ്ദേശിക്കാമോ? ഏതെങ്കിലും സ്കൂളിലോ, ആര്‍ട്സ് കോളേജിലോ വച്ച് സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ നന്നായിരിക്കും
എന്ന് സൂരജ് കേണോത്ത് Zyxware Technologies "Be the Change You Wish to See in the World" - MK Gandhi _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
