നമ്മുടെ അഞ്ചാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ്, ഈ വരുന്ന 24, 25 തിയതികളില്‍, ശ്രീ ഐബി മനോജ് നടത്തുന്ന, എറണാകുളം പാലാരിവട്ടത്തെ "free learning institute" - ല്‍ വച്ച് നടത്താന്‍ അനുമതി ലഭിച്ചതായി അറിയിക്കുന്നു.
23-ന് ilug-cochin-ന്റെ സ്ഥിരം മീറ്റിങ്ങ് നടക്കുന്ന ദിവസമായതുകൊണ്ടാണ് 24, 25-ലേക്ക് മാറ്റിയത്. Regards: Sooraj Kenoth Zyxware Technologies "Be the Change You Wish to See in the world" - MK Gandhi _______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
