കൊറിയര്‍ വഴി അയയ്ക്കാന്‍ പറ്റില്ലേ. അത് അന്വേഷിച്ചിരുന്നോ. ഒപ്ടിക്കല്‍ ഡിസ്ക് ഒരാള്‍ വിമാന മാര്‍ഗ്ഗം കൊണ്ട് പോകാനും തടസ്സം ഉണ്ടോ ആവോ :-)
2011/2/4 sooraj kenoth <[email protected]> > ---------- കൈമാറിയ സന്ദേശം ---------- > അയച്ച വ്യക്തി: Vimal Kumar > തിയതി: 2011, ഫെബ്രുവരി 4 10:21 വൈകുന്നേരം > വിഷയം: [DAKF] CD / DVD മറ്റു രാജ്യങ്ങളിലേക്ക് അയക്കുന്നതിനു തപാല്‍ > വകുപ്പിന്റെ നിരോധനം > സ്വീകര്‍ത്താവ്: [email protected] > > > കഴിഞ്ഞ ദിവസം എതോപ്യയിലുള്ള ഒരു സുഹൃത്തിനു ഒരു ഫ്രീ സോഫ്റ്റ്‌വെയര്‍ DVD > അയക്കാന്‍ MG യുനിവേര്സിടിയിലെ തപാലാപ്പീസില്‍ എത്തിയപ്പോഴാണ് അവിടുത്തെ > ജീവനക്കാരി പറഞ്ഞ കാര്യം കേട്ടപ്പോള്‍ തമാശയായി തോന്നി. രാജ്യത്തിന്‍റെ > സുരക്ഷയെ മുന്‍ നിര്‍ത്തി ഒപ്ടികാല്‍ ഡിസ്ക് മറ്റു രാജ്യങ്ങളിലേക്ക് > അയക്കുന്നത് തപാല്‍ വകുപ്പ് നിര്‍ത്തിയിരിക്കുന്നു. ഞാന്‍ പിന്നീട് > കോട്ടയത്തെ പ്രധാന തപാല്‍ ഓഫീസില്‍ അന്വേഷിച്ചപ്പോഴും അതെ മറുപടി തന്നെ > കിട്ടി. അപ്പോള്‍ തന്നെ എന്റെ മനസിലേക്ക് ചില ചോദ്യങ്ങള്‍ കടന്നു വന്നു. > 1 സുരക്ഷ രഹസ്യങ്ങള്‍ തപാല്‍ വഴി മാത്രമേ ഒളിച്ചു കടത്താന്‍ വഴിയുള്ലോ? > 2 രഹസ്യ വിവരങ്ങള്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നവര്‍ അത്രയ്ക്ക് > മണ്ടന്മാര്‍ ആണോ? > 3 വളരെ വേഗത്തില്‍ വിവരങ്ങള്‍ രഹസ്യമായി അയക്കാന്‍ ഇന്റെര്‍നെറ്റിലൂടെ > പറ്റും, പിന്നെന്തിനു തപാല്‍ വകുപ്പിനെ ആശ്രയിക്കണം? > 4 രഹസ്യങ്ങള്‍ തപാല്‍ വകുപ്പ് വഴി അയച്ചാല്‍ അവിടെ സമയത്തിനു കിട്ടും > എന്നതിന് എന്താണ് ഇത്ര ഉറപ്പു? > > ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സാങ്കേതിക > വിദഗ്ധരുമായി ആലോചിക്കുന്നത് നല്ലതാണു. > സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. > -- > Vimal Kumar V. > Mahatma Gandhi University Library > Kottayam, Kerala- 686 560 > Web: http://www.vimalkumar.co.nr > Blog: http://vimalkumar.oksociety.in http://linuxhalwa.blogspot.com > --------------------------------------------------------------------------- > "I forget what I was taught. I only remember what I have learnt" > -Patrick White > > -- > സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (സ്വവിജസ) > (Democratic Alliance for Knowledge Freedom) > To unsubscribe, email to [email protected] > Visit : http://groups.google.com/group/dakf?hl=en > > > > -- > Regards > Sooraj Kenoth > Zyxware Technologies > "Be the Change You Wish to See in the World", M. K. Gandhi > _______________________________________________ > Indian Libre User Group Cochin Mailing List > http://www.ilug-cochin.org/mailing-list/ > http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org > #[email protected] -- THOMAS M. VAZHAPPILLY ---------------------
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://mail.ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
