പൈറേറ്റ്‌ സൈക്ലിങ്ങ്‌ ഉച്ചയ്ക്ക്‌ പന്ത്രണ്ടരയോടെ വൈറ്റില ഹബ്‌
പരിസരത്തെത്തി. സൂരജ്‌, മനു കൃഷ്ണൻ, വിഷ്ണു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഒന്നേകാലോടെ ആലപ്പുഴ ലക്ഷ്യമാക്കി യാത്രതുടർന്നു.  മൂന്നരയോടെ ചേർത്തലയും
രാത്രിയോടെ ആലപ്പുഴയിലുമെത്താനുള്ള തീരുമാനത്തിലാണു യാത്ര.

സസ്നേഹം,
അഖിലൻ
(മൊബൈൽ മുഖാന്തരം)
_______________________________________________
Indian Libre User Group Cochin Mailing List
http://www.ilug-cochin.org/mailing-list/
http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org
#[email protected]

Reply via email to