Hi All, ഉബണ്ടു 14.04 - ട്രെസ്റ്റി താറിനെ ആധാരമാക്കിയുള്ള ഒരു മലയാളം ഗൈഡ് തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ, ഈ ഉദ്യമത്തിൽ നിങ്ങൾക്ക് പങ്കുചേരാൻ ആഗ്രഹമുണ്ടെങ്കിൽ ദയവായി അറിയിക്കൂ.
Cheers, Danial José
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
