ഡാനിയൽ ഹോസെ, മീറ്റിംഗിൽ പങ്കെടുത്തിരുന്നു. ഏതാണ്ട് 11-ൽ കൂടുതൽ പേർ സംബന്ധിച്ചു. മീറ്റിംഗ് 2.30 നു തുടങ്ങി എങ്കിലും ഞാൻ എത്തിയത് 3.00 മണിക്കാണ്. ട്രൂക്രിപ്റ്റ് എന്ന ക്രിപ്റ്റോഗ്രാഫിക് ടൂളിനെ പറ്റി ജേ ജേക്കബ് സാർ എടുത്ത ടെക്നിക്കൽ സെഷൻ വളരെ നന്നായിരുന്നു. പല ക്രിപ്റ്റോഗ്രാഫിക് സംവിധാനങ്ങളെ പറ്റിയും സെഷനിൽ പരാമർശിച്ചു. 5.30 - 6.00 മണിയോടെ മീറ്റിംഗ് സമാപിച്ചു.
On Tue, May 27, 2014 at 10:44 PM, Danial José <[email protected]> wrote: > *Reminder 1* > > > On Mon, May 26, 2014 at 9:07 AM, Danial José <[email protected]> wrote: > >> Hi All, >> >> I got stuck at work yesterday and wasn't able to make the meeting how was >> it. >> >> Cheers, >> Danial José >> > > > _______________________________________________ > Indian Libre User Group Cochin Mailing List > http://www.ilug-cochin.org/mailing-list/ > http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org > #[email protected] > -- THOMAS. *M.VAZHAPPILLY*
_______________________________________________ Indian Libre User Group Cochin Mailing List http://www.ilug-cochin.org/mailing-list/ http://ilug-cochin.org/mailman/listinfo/mailinglist_ilug-cochin.org #[email protected]
