1. കണ്ണനുണ്ണി has left a new comment on your post "ഇതെന്തൊരു പുലിവാല്":

ഹഹ
ഓരോ അടി വരുന്ന വഴിയെ



Posted by കണ്ണനുണ്ണി to എഴുത്തോല at December 12, 2009 9:11 AM

2. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ബ്ലോഗ്ഗര്‍മാര്‍ പല വിധം":

കോപ്പിയടി മലയാളികളുടെ കുത്തകയൊന്നുമല്ലല്ലോ...



Posted by കൊട്ടോട്ടിക്കാരന്‍... to ശിഥില ചിന്തകള്‍ at December 12, 2009 8:55 AM

3. കണ്ണനുണ്ണി has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

കാലങ്ങള്‍ക്ക് പിന്നിലേക്ക്‌ പിടിച്ചു നടത്തുന്ന എന്തും വായിക്കാന്‍ എനിക്കിഷ്ടാ.. ദെ ഈ പോസ്റ്റും ഇപ്പൊ അത് തന്നെ ചെയ്തു...നന്ദി മാഷെ



Posted by കണ്ണനുണ്ണി to നീര്‍‌മിഴിപ്പൂക്കള്‍‌ at December 12, 2009 9:17 AM

4. കണ്ണനുണ്ണി has left a new comment on your post "അക്കുവാണ് താരം":

പാവപ്പെട്ടവന്‍: നന്ദി മാഷെ
വീരു: എന്റെ ഊഹം ശരിയാണെങ്കില്‍.. ആക്കൂ ഇപ്പൊ മിനിമം രണ്ടു സെക്കന്റ്‌ പേപ്പര്‍ എങ്കിലും ഇല്ലാതെ പുറത്തിറങ്ങാന്‍ വഴിയില്ല. പക്ഷെ.. ഊഹം മാത്രം ആണ് ട്ടോ :)
ജെന്ശിയ: അതെ ഹിറ്റ്‌ ആയി. പക്ഷെ ഇവര്‍ ഗ്രീന്‍ എന്നാണോ ചേരുക എന്ന് അറിയുല :)
അഭി: പിന്നല്ലാതെ
പഥികന്‍: ഹഹ അത് അല്ലേലും ബാലരമ ക്കാര് എല്ലാ ആഴ്ചയും നമുക്ക് വരച്ചു കാട്ടി തരാറില്ലേ മാഷെ
മുരളി: നന്ദി മാഷെ
അനിത: നന്ദി
മത്താപ്പ്: എന്തെ.. ഒന്ന് ചാടി നോക്കുന്നോ?
വരവൂരാന്‍ മാഷെ: ഈ അഭിനന്ദനം ഒത്തിരി സന്തോഷം ഉണ്ടാക്കുന്നു. നന്ദി ട്ടോ



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at December 12, 2009 9:30 AM

5. കണ്ണനുണ്ണി has left a new comment on your post "അക്കുവാണ് താരം":

നാട്ടില്‍ ആയിരുന്നുന്നെ കൊരെചീസം ഇവിടെങ്ങും ഇല്യാരുന്നു. അതോണ്ടാ മറുപടി ഇടാഞ്ഞത് ട്ടോ..സോറി



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at December 12, 2009 9:29 AM

6. കണ്ണനുണ്ണി has left a new comment on your post "Under The Rain Clouds":

gud one



Posted by കണ്ണനുണ്ണി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 December 2009 9:50 AM

7. കണ്ണനുണ്ണി has left a new comment on your post "ഹിമാലയ യാത്ര - PART 1":

അച്ചായാ...വായിച്ചു തുടങ്ങുമ്പോള്‍ അടുത്ത ഭാഗം കാത്തിരിക്കുവാന്‍ തോനുന്നുണ്ട്. ഇത് പോലെ തന്നെ തുടരുക..
ആശംസകള്‍..



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at December 12, 2009 8:58 AM

8. നിരക്ഷരന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 1":

ഞാനും കയറിക്കൂടുന്നുണ്ട് ഈ യാത്രയില്‍ നിങ്ങള്‍ക്കൊപ്പം അദൃശ്യനായി.

അച്ചായോ ...എന്നാലും എന്നോടീച്ചതി വേണ്ടായിരുന്നു :) എന്നെക്കൂട്ടാതെ പോയ്ക്കളഞ്ഞല്ലോ കശ്‌മലാ.... :)

ഞാന്‍ പറഞ്ഞു..." ഓ, അതിനു പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നെ.....ഞാന്
‍ വിവാഹം കഴിക്കുമ്പോള്‍ എന്റെ ഭാര്യ നാല് വയസ്സ് ഇളയതായിരുന്നു. കഴിഞ്ഞ കൊല്ലം അവള്‍ ഒരു വയസ്സ് ഇളയതായി ....വൈകാതെ തന്നെ അവള്‍ എന്നെക്കാളും നാല് വയസ്സ് മൂത്തതാകും...."


ഇപ്പറഞ്ഞ് കാര്യം സാധിച്ചതിന്റെ ഉപകാര സ്മരണ ആയിട്ടോ മറ്റോ അണോ ഈ ഹിമാല യാത്ര ? :)



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at December 12, 2009 9:36 AM

9. രഘുനാഥന്‍ has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

ഹഹ ജോസിനെയും ജോസഫിനെയും നിതീഷ് ചേട്ടന്‍ ശരിക്കും വിരട്ടിക്കളഞ്ഞു അല്ലേ..? പാവങ്ങള്‍ പിന്നെ ടയര്‍ ഉരുട്ടി ഷൈന്‍ ചെയ്തിട്ടുണ്ടാവില്ല.

നല്ല അവതരണം ശ്രീ

ആശംസകള്‍



Posted by രഘുനാഥന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at December 12, 2009 9:14 AM

10. Cartoonist has left a new comment on your post "ജമ്മം":

വത്സാ വിത്സേ,
ഞാനിത് മൂന്നൂസം മുമ്പ് വായിച്ചിരുന്നു.
അസ്സസ്സല്‍. വിന്റേജ് വിത്സന്‍ സാനം എന്നാണ് കണ്ടെത്തല്‍ ...
ഇനിയും വായിക്കാമ്പോണൂ..


തടിയാപിള്ള



Posted by Cartoonist to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 7:24 PM

11. CKLatheef നിങ്ങളുടെ പോസ്റ്റ് "ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ യരലവ,

താങ്കളുടെ ഉദ്ദേശ്യം വ്യക്തമാക്കിയതിന് നന്ദി. ഇതേ കാര്യം പലവിധത്തില്‍ താങ്കള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതിന് വേണ്ടിയാണ് തറവാടിയുടെ അഭിപ്രായങ്ങള്‍ താങ്കള്‍ രണ്ട് പ്രവാശ്യം ഈ പോസ്റ്റിള്‍ പേസ്റ് ചെയ്തത്. എന്തിന്റെ പേരിലാണീ അസഹിഷ്ണുതയും ഭയപ്പാടും. ലോകത്തെ അഞ്ചിലൊന്ന് വരുന്ന ഒരു മതവിശ്വാസികളുടെ ആചാരം വര്‍ഷംതോറും തെറ്റിദ്ധരിപ്പിച്ച് ജനങ്ങളില്‍ സ്പര്‍ദ്ധയുടെ വിത്ത് വതക്കുന്നതില്‍ താങ്കള്‍ക്ക് ഒരമര്‍ശവുമില്ല. അതേ സമയം അതു ക്രൂരതയാണോ അല്ലേ എന്ന ആരോഗ്യകരമായ ഒരു ചര്‍ചയാണ് ഇവിടെ ഉദ്ദേശിച്ചത്. താങ്കള്‍ക്ക് ക്രൂരതയാണ് എന്ന് തോന്നുന്നെങ്കില്‍ അതിന്റെ ന്യായം പറയാമായിരുന്നു. പിന്നെ കാളിദാസന്റെ ബ്ളോഗിലാണ് ചര്‍ചതുടങ്ങിയത് എന്ന ഒരു ഒരു അസംബന്ധവും (ഞാന്‍ പോസ്റ്റിട്ട് ഒരുമണിക്കൂറിന് ശേഷമാണ് കാളിദാസന്‍ പോസ്റ്റ് ഇട്ടത്. ഇനി അദ്ദേഹം നാല്്ദിവസം നേരത്തെ തുടങ്ങിയെങ്കില്‍ തന്നെ എന്താണ് പ്രശ്നം) അത് അവിടെത്തന്നെ പൂര്‍ത്തിയാക്കണം എന്ന തിട്ടൂരവും താങ്കളുടെ നിലപാട് വ്യക്തമാക്കുന്നു. അതിനാല്‍ മേലില്‍ താങ്കളുടെ കമന്റുകള്‍ ഇതില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

അതോടൊപ്പം വിനയപൂര്‍വം ഒരു കാര്യം അറിയിക്കട്ടേ. താങ്കളുടെ അവസാനം പറഞ്ഞ സന്താഷം നല്‍കാന്‍ എനിക്കാവില്ല. ഞാനിത് പൂര്‍വധികം താല്‍പര്യത്തോടെ തുടരും. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന കാലത്തോളവും കേരള ഗവണ്‍മെന്റ് നിരോധിക്കുന്ന കാലത്തോളവും ഗൂഗിള്‍ വിലക്കേര്‍പ്പെടുത്താത്ത കാലത്തോളവും എന്റെ ആശയം ഇതില്‍ പ്രകാശിതമായി കൊണ്ടിരിക്കും.

ആര്‍ക്കെങ്കിലും തങ്ങളുടെ ദര്‍ശനത്തിലും മതത്തിലും ആത്മവിശ്വാസമില്ലെങ്കില്‍, ഇതുവായിക്കുന്നതിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ മാറ്റേണ്ടി വരുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ അവര്‍ ഇത് വായിക്കുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ വിട്ടുനില്‍ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2009, ഡിസംബര്‍ 11 6:38 pm ന് പോസ്റ്റ് ചെയ്തത്

12. ライブチャット has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

当サイトでは無料でオナ動画を見ることができます。また、ライブチャット機能でリアルタイムオ○ニーを見るチャンスも高く、興奮間違いなしです。また、一人Hのお手伝いを希望される女性もあり、お手伝いいただけた方には謝礼をお支払いしております



Posted by ライブチャット to പ്രതികരണവേദി at 12 December 2009 09:47

13. വശംവദൻ has left a new comment on your post "ഒരു ടിക്കറ്റ്, ഒന്നല്ല രണ്ടല്ല മൂന്നു മമ്മൂട്ടി......":

ഇത് വായിച്ച സ്ഥിതിക്ക് ഇനി കണ്ടിട്ട് തന്നെ കാര്യം.

കണ്ടിട്ട് വരാം, കേട്ടോ.



Posted by വശംവദൻ to മാഞ്ഞാലിനീയം manjalyneeyam at 12 December 2009 09:50

14. കണ്ണനുണ്ണി has left a new comment on your post "കവിത.":

ബൂലോകത്തില്‍ കുഞ്ഞന്‍ നമ്പ്യാര്‍ക്ക് ഒരു ബ്ലോഗ്‌ ഉണ്ടായിരുന്നെങ്കില്‍ എന്തായേനെ കഥ ഇപ്പൊ .. ഉറുമ്പേ..



Posted by കണ്ണനുണ്ണി to ഉറുമ്പ്‌ കടി. at December 12, 2009 7:28 AM

15. കൊച്ചുതെമ്മാടി has left a new comment on your post "Miles To Go Before I Sleep":

പോട്ടോ ഇഷ്ടായി ഇഷ്ടായി.....



Posted by കൊച്ചുതെമ്മാടി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 December 2009 9:41 AM

16. nalan::നളന്‍ has left a new comment on your post "ആസുര കാഴ്ചകൾ":

യേശുദാസിന്റെ പാട്ടൊക്കെ ആസ്വദിച്ചിരുന്ന കാലം പോയി മാഷെ.. ഒരു പോസ്റ്റില്‍ പറഞ്ഞ പോലെ യേശുദാസിനെക്കാള്‍ ക്രീയേറ്റിവിറ്റി കലാഭവന്‍ ആര്‍ട്ടിസ്റ്റുകള്‍ക്കുണ്ട്, അവരോടാണു ബഹുമാനം കൂടുതല്‍. റിമിടോമിയുടെ ആസ്വദിച്ചുള്ള ആലാപനവും ആസ്വാദ്യമാണു യേശുദാസിന്റെതിനേക്കാള്‍.
പിന്നെ കവിത.. വൃത്തത്തില്‍ എശുതിവിടുന്ന ചവറുകള്‍ ആസ്വദിച്ചിരുന്ന കാലവും മാറി. ഇപ്പൊ അതു കണ്ടാല്‍ ഇതൊക്കെ എഴുതിവിടുന്നവനോടു കഷ്ടം തോന്നും. കവിത വൃത്തത്തിലായിരുക്കണമെന്നതൊക്കെ അമ്മാവന്‍ സിന്‍ഡ്രോമില്‍ പെടും. ഈ പോസ്റ്റില്‍ തന്നെ മൊത്തത്തില്‍ അമ്മാവന്‍ സിന്‍ഡ്രോം മുഴച്ചു നില്‍ക്കുന്നുണ്ട്. സംസ്കാരം എന്നത് സ്ഥായിയായി നില്‍ക്കുന്ന ഒന്നല്ല. അതു മാറിക്കൊണ്ടിരിക്കും, മാറണം, സംസ്കാരശോഷണം എന്നൊക്കെ വിലപിക്കുന്നതും അമ്മാവന്‍സിഡ്രോമില്‍ പെടും, പക്ഷെ അതിലും അപകടം അതേറ്റുപിടിക്കുന്ന ഫാസിസ്റ്റ് സംഘടനകളാണു

കുഞ്ഞിരാമന്‍ നായരെപ്പറ്റി ചുള്ളിക്കാടു പറഞ്ഞതിനപ്പുറമൊന്നും പറയാനില്ല.



Posted by nalan::നളന്‍ to ദൃഷ്ടിദോഷം at Saturday, December 12, 2009

17. എറക്കാടൻ / Erakkadan has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

നിലവാരമുള്ള ഒരു പോസ്റ്റ് എന്നു തന്നെ വിശേഷിപ്പിക്കാം ….നന്നായിട്ടുണ്ട്….എന്നു മാത്രം പറഞാൽ മോശമാകും വളരെ നന്നായിട്ടുണ്ട്….



Posted by എറക്കാടൻ / Erakkadan to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, December 12, 2009 7:16:00 AM

18. Pramod has left a new comment on your post "ഹിമാലയ യാത്ര - PART 1":

saji, aa pasu odichathum pinne ara manikkur brshnev traffic police ayathum kkode venamayirunnu keeto, enthayalum adipoli vavaranam aanu keto. ellavidha asamsakalum.



Posted by Pramod to നമ്മുടെ ബൂലോകം at December 12, 2009 9:31 AM

19. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

എ. ആർ. റഹ് മാന്റെ മുഖർ ശംഖുപയോഗിച്ച എതെങ്കിലും പാട്ടു മതി. Raga's Dance നു മാർക്കുണ്ട്.
“നറു മുഗയേ‘, ‘നീ കട്ടും സേലൈ‘ ഇവയിലൊന്നും മുഖർ ശംഖു കേൾക്കാനേ പറ്റുന്നില്ല. ലഗാനിലെ പാട്ടുകളിലും.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at December 12, 2009 8:14 AM

20. CKLatheef നിങ്ങളുടെ പോസ്റ്റ് "ബലി: മൃഗങ്ങളോടുള്ള ക്രൂരതയോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ea jabbar said..

'പ്രിയപ്പെട്ട റല്‍മിനോവ്,
പാല്‍ കുടിയും ഇറച്ചിതീറ്റയുമല്ല ഇവിടെ വിഷയം.
ഒരു ജീവി മറ്റൊരു ജീവിയുടെ കഴുത്തറുക്കുമ്പോള്‍ സന്തോഷിക്കുന്നവനോ നമ്മുടെ ‘പ്രോഗ്രാമര്‍’ എന്നതാണു വിഷയം. എന്തേ അങ്ങനെ?
എന്റെ നിഗമനം ഇതാണ്: മനുഷ്യന്‍ തന്റെ ‘പ്രോഗ്രാമറെ‘ ഡിസൈന്‍ ചെയ്തപ്പോള്‍ അത് അവന്റെ നിലവാരത്തിലായിപ്പോയതാണ്.'


ഒരു പക്ഷേ ജബ്ബാര്‍മാഷുടെ വര്‍ഷം തോറും മുടങ്ങാതെ നടന്നുവരുന്ന പെരുന്നാള്‍ പ്രമാണിച്ചുള്ള ഹജ്ജിലെ ബലിയുമായി ബന്ധപ്പെട്ട പോസ്റ്റുകളായിരിക്കാം
ഈ പെരുന്നാള്‍ ദിനത്തില്‍ കാളിദാസന് പ്രചോദനം. നേപ്പാളിലെ ബലിയും ചിത്രങ്ങളും നല്‍കി ഹജ്ജിലെ ബലിയിലും ഇതേ ക്രൂരതയും നിലപാടുമാണ് എന്ന് വരുത്തിതീര്‍ക്കുയായിരുന്നു അദ്ദേഹത്തിന്റെ ല്ക്ഷ്യം എന്ന് തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ കമന്റുകള്‍ സുചിപ്പിക്കുന്നു.
മാഷ് പുറമെ ക്രൂരതയെന്ന് പറയുമെങ്കിലും ചര്‍ചമുറുകുകയും ക്രൂരത എന്ന് പറയുന്നതിന് ന്യായം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ പിന്നീട് അതില്‍ നിന്ന് പിന്‍വലിഞ്ഞ് മുകളിലെ നിലപാടിലെത്താറുണ്ട്. പക്ഷേ കാളിദാസന്‍ എന്തെല്ലാം പറഞ്ഞാലും അതില്‍ നിന്ന് മാറാന്‍ തയ്യാറല്ല. അതുകൊണ്ടാണ് പിന്നീട് വിഷയവുമായി ബന്ധമില്ലാത്ത മറ്റുകാര്യങ്ങളിലേക്ക് തിരിഞ്ഞത്. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ചക്ക് പ്രസക്തിയില്ല എന്ന് നേര്‍ക്ക് നേരെ ചിന്തിക്കുന്നവര്‍ക്കൊക്കെ ബോധ്യമായ സംഗതിയാണ്. സുഹൃത്ത് അനില്â�...@ബ്ലോഗ് നല്‍കിയ കമന്റോടെ ഈ ചര്‍ചക്ക് വിരാമമിടാന്‍ ആഗ്രഹിക്കുന്നു. മാന്യസ്‌നേഹിതര്‍ ആവശ്യമെങ്കില്‍ ഹജ്ജിലെബലിയും നേപ്പാളിലെ ബലിയും എന്ന പോസ്റ്റില്‍ ചര്‍ചചെയ്യുക.

അനില്â�...@ബ്ലോഗ് said.

കൊല്ലുന്ന ജീവിയെ പൂര്‍ണ്ണമായും തിന്നാനുപയോഗിക്കുമെങ്കില്‍ അതില്‍ മറ്റ് അറവുകളില്‍ നിന്നും അധികമായ ക്രൂരതയൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. മത ഗ്രന്ധത്തില്‍ പറയുന്നതുപോലെ ചെയ്തു എന്നതുകൊണ്ട് മാത്രം അത് തെറ്റാവുകയില്ല.

പൂജ / ബലിക്കായി വല്ലതിനേയും കൊല്ലുകയും ശരീരം വലിച്ചെറിയുകയും (ഉപയോഗിക്കാതെ കളയുക എന്ന് വിവക്ഷ)ചെയ്താല്‍ അത് ദൈവത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതയാവും.


ചര്‍ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2009, ഡിസംബര്‍ 11 7:11 pm ന് പോസ്റ്റ് ചെയ്തത്

21. കെ.പി.എസ്./K.P.Sukumaran has left a new comment on your post "ബ്ലോഗ്ഗര്‍മാര്‍ പല വിധം":

അതെ സജ്ജീവ്, കുറച്ചുകൂടി പുലികളെ കണ്ടെത്തി വരച്ചു എല്ലാ പുലികളെയും അടുത്ത വര്‍ഷം മധ്യത്തില്‍ സംഗമിപ്പിക്കാവുന്നതാണ്. കേരളം ഞെട്ടുന്നൊരു മീറ്റായിരിക്കും അത്,ഈറ്റും കുറക്കണ്ട :)

ഉറുമ്പ്, ഖാന്‍ പോത്തന്‍കോട്, കൊട്ടോട്ടിക്കാരന്‍, നന്ദി!



Posted by കെ.പി.എസ്./K.P.Sukumaran to ശിഥില ചിന്തകള്‍ at December 12, 2009 9:12 AM

22. ഗോപീകൃഷ്ണ൯ has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

മനോഹരം. ഈ ഓര്‍മ്മക്കുറിപ്പ്.



Posted by ഗോപീകൃഷ്ണ൯ to നീര്‍‌മിഴിപ്പൂക്കള്‍‌ at December 12, 2009 9:55 AM

23. ജനശക്തി has left a new comment on your post "ദുബായ് വേള്‍ഡ് തകര്‍ച്ചയുടെ പ്രത്യാഘാതം കേരളത്തില്...":

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കഥ കഴിഞ്ഞു എന്ന് വിശ്വസിച്ചിരുന്നവര്‍ക്കെല്ലാം ഒരു ഞെട്ടലായി, ദുബായിയിലെ ആഗോള ഭീമന്‍ ദുബായ് വേള്‍ഡിന്റെ തകര്‍ച്ച. 2008-09 കാലത്ത് ഉണ്ടായ തകര്‍ച്ചയില്‍നിന്ന് ലോക സമ്പദ്ഘടന ഇപ്പോള്‍ കരകയറി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും ചൈനയുമാണ് മുന്നില്‍. പാശ്ചാത്യ സമ്പദ്ഘടനകള്‍ ഉറക്കമുണര്‍ന്ന് തുടങ്ങിയിട്ടേയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഗള്‍ഫില്‍ ഇനിയൊന്നും പേടിക്കാനില്ല എന്ന വിശ്വാസം രൂഢമൂലമായത്.



Posted by ജനശക്തി to ജാഗ്രത at December 12, 2009 9:58 AM

24. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "കണ്ണന്‍ തവി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം കണ്ണന്‍



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് 2009, ഡിസംബര്‍ 11 7:30 pm ന് പോസ്റ്റ് ചെയ്തത്

25. കണ്ണനുണ്ണി has left a new comment on your post "അക്കുവാണ് താരം":

നന്ദേട്ടാ: ഇതിലെ വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇഷ്ടയെന്നറിഞ്ഞതില്‍ നന്ദി
ചേച്ചി: ഇല്ല.. യ്ക്ക് ഇപ്പോഴും അഭ്യാസങ്ങള്‍ തുറന്നു കൊണ്ടേ ഇരിക്കുന്നു. അഭ്യസ്മ നിര്‍ത്തിയാല്‍ പിന്നെ അക്കൂ ഇല്ലല്ലോ.
തുമ്പി: അങ്ങനെ ഇണ്ടാവും. നാട്ടിന്‍ പുറത്തു ജനിച്ചു വളര്ന്നവ്രുടെ ഓര്‍മ്മകളില്‍ ഒരുപാട് സാമ്യം ഉണ്ടാവും.
റാണി: നന്ദി
രഘു മാഷെ: പിന്നീട് അങ്ങനെ ഒരു സൈക്കിള്‍ അഭ്യാസം സാക്ഷ്യം വഹിക്കാന്‍ കഴിയാത്തത് കൊണ്ട് ഇപ്പൊ സെക്കന്റ്‌ പേപര്‍ ഇടുമോ എന്നറിയില്ല :)
അവസരം വരട്ടെ.. നോക്കാം.. കാത്തിരിക്കാം :)
ജിമ്മി: ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം ട്ടോ



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at December 12, 2009 9:30 AM

26. കെ.പി.എസ്./K.P.Sukumaran has left a new comment on your post "ബ്ലോഗ് , ബ്ലോഗ്ഗര്‍ , ബ്ലോഗ്ഗിങ്ങ്":

ചിത്രകാരന്‍,സുനില്‍ നന്ദി!

പോസ്റ്റ് തര്‍ജ്ജമ ചെയ്യാന്‍ അനുവാദം തരികയും ഈ പോസ്റ്റില്‍ കമന്റ് രേഖപ്പെടുത്തുകയും ചെയ്ത ഡോ.മുരുകാനന്ദം അവര്‍കള്‍ക്കും നന്ദി!



Posted by കെ.പി.എസ്./K.P.Sukumaran to ശിഥില ചിന്തകള്‍ at December 12, 2009 9:15 AM

27. കെ.പി.എസ്./K.P.Sukumaran has left a new comment on your post "കാതല്‍ കടിതങ്ങളും വാടിയ മല്ലികൈകളും":

@ നിലാവുപോലെ, നന്ദി!



Posted by കെ.പി.എസ്./K.P.Sukumaran to ശിഥില ചിന്തകള്‍ at December 12, 2009 9:16 AM

28. കണ്ണനുണ്ണി has left a new comment on your post "ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച ! /Bilaatthipatta...":

നാട്ടില്‍ പോയിരുന്നത് കൊണ്ട് എത്താന്‍ അല്‍പ്പം വൈകി.

ഇനിയും ഒരു പാട് ജന്മദിനങ്ങള്‍ ബൂലോകത്ത് ആശംസിക്കാന്‍ ഇട വരട്ടെ..

ആശംസകള്‍ മാഷെ...മുന്നോട്ടു തന്നെ പോവുക



Posted by കണ്ണനുണ്ണി to BILATTHIPATTANAM at 11 December 2009 19:51

29. ഉമേഷ്‌ പിലിക്കൊട് has left a new comment on your post "ശങ്കരേട്ടനും രാസായുധവും":

aasane kollam
nalla ezhuth
ishtappettu
aasamsakal.........
:-)



Posted by ഉമേഷ്‌ പിലിക്കൊട് to തൃശൂര്‍ വിശേഷങ്ങള്‍ at Saturday, December 12, 2009 6:37:00 AM

30. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "കൃഷ്ണനാശാന്‍":

അനോണിമാഷിന്റെ ബ്ലോഗില്‍‌‌‌‌ നിന്നാണ് ഇങ്ങോട്ടെത്തിയത്. വന്നത് നഷ്ടമായില്ല. നന്നായി എഴുതിയിരിക്കുന്നു. ആശാന്റെ അനുഗ്രഹം‌‌ കൂടെയുണ്ട്.



Posted by കുതിരവട്ടന്‍ :: kuthiravattan to ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal at December 10, 2009 9:58 AM

Reply via email to