1. lakshmy has left a new comment on your post "നിശ്ചലം! സുന്ദരം!":

ഹ! ലവ്‌ലി!!



Posted by lakshmy to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 19 December 2009 4:27 AM

2. പുള്ളി പുലി has left a new comment on your post "നിശ്ചലം! സുന്ദരം!":

മനോഹരം



Posted by പുള്ളി പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 19 December 2009 2:41 AM

3. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

‘വില്പന സ്വാതന്ത്ര്യം ഇല്ലാത്ത ഭൂമി’



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to സര്‍ക്കാര്‍ കാര്യം at December 19, 2009 3:03 AM

4. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "സൗഹൃദം":

നല്ല വരികള്‍



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to കാവ്യതളിരുകള്‍ at 19 December 2009 03:47

5. ഉറുമ്പ്‌ /ANT has left a new comment on your post "നട്ടപ്പിരാന്തനു സ്നേഹപൂര്‍വ്വം....":

മൊട്ടത്തലയിൽ ഇനിയും പണിക്കു സ്കോപ്പുണ്ടോ?



Posted by ഉറുമ്പ്‌ /ANT to ::: അഹങ്കാരം C/o Ahamkaram ::: at December 19, 2009 1:08 AM

6. പുള്ളി പുലി നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തകർത്തു അണ്ണാ തകർത്തു



പുള്ളി പുലി , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 19 2:34 am ന് പോസ്റ്റ് ചെയ്തത്

7. Abdul Gafoor MP has left a new comment on your post "വേളിക്ക് ചൂടുവാൻ പൂ പോരാതെ...":

super!!!!!!!!



Posted by Abdul Gafoor MP to Quantum at December 18, 2009 8:10 PM

8. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "ഹരിതകം":

നടക്കട്ടെ...
ക്യഷിയും എഴുത്തും...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to എഴുത്തോല at December 19, 2009 3:45 AM

9. പുള്ളി പുലി has left a new comment on your post "യു എ ഇ ബ്ലോഗ് സംഗമം - 2009":

കുറച്ചേ ഉള്ളെങ്കിലും ഉള്ളത് എല്ലാം നന്നായി



Posted by പുള്ളി പുലി to ഞാനും എന്റെ ലോകവും at December 19, 2009 1:15 AM

10. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഉമിക്കരി":

Old is Gold
വളരെ നന്ദായിരിക്കുന്നു കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to കരിനാക്ക് at December 19, 2009 3:19 AM

11. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അമ്മയെക്കുറിച്ച്...":

അമ്മ എന്നത് എല്ലാവരുടേയും തായ്‌വേരാണല്ലോ... എത്ര പറഞ്ഞാലും,എഴുതിയാലും തീരാത്ത പദം...
വളരെ നല്ല ഒരു രചന...കേട്ടോ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to യാത്ര പോകവേ... at Saturday, December 19, 2009

12. JM PBVR has left a new comment on your post "pdpയ്ക്കല്‍ ശാകുന്തളം":

Ah Man. ROFL.

This is excellent and cent percent right. wow.

Sujit - Congrats man.



Posted by JM PBVR to വര@തല=തലവര at December 19, 2009 4:54 AM

13. JM PBVR has left a new comment on your post "സേഫായി മഅ‌ദനി":

Excellent one.



Posted by JM PBVR to വര@തല=തലവര at December 19, 2009 4:57 AM

14. ശ്രീവല്ലഭന്‍. has left a new comment on your post "മറുപടി":

ജീവന്‍ തന്നെയാണ് വലുതെന്നു വിശ്വസിക്കുന്നു. അതിനാല്‍ വിനയ പറഞ്ഞത് തന്നെയാണ് പ്രായോഗികം.

http://www.childwelfare.gov/pubs/factsheets/signs.cfm
Recognizing Child Abuse

The following signs may signal the presence of child abuse or neglect.

The Child:
Shows sudden changes in behavior or school performance;
Has not received help for physical or medical problems brought to the parents' attention;
Has learning problems (or difficulty concentrating) that cannot be attributed to specific physical or psychological causes;
Is always watchful, as though preparing for something bad to happen;
Lacks adult supervision;
Is overly compliant, passive, or withdrawn;
Comes to school or other activities early, stays late, and does not want to go home.

The Parent:
Shows little concern for the child
Denies the existence of—or blames the child for—the child's problems in school or at home
Asks teachers or other caregivers to use harsh physical discipline if the child misbehaves
Sees the child as entirely bad, worthless, or burdensome
Demands a level of physical or academic performance the child cannot achieve
Looks primarily to the child for care, attention, and satisfaction of emotional needs

The Parent and Child:

Rarely touch or look at each other
Consider their relationship entirely negative
State that they do not like each other.



Posted by ശ്രീവല്ലഭന്‍. to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 18, 2009 3:17 PM

15. cibu cj has left a new comment on your post "മറുനാടൻ മലയാളികൾക്കായി ഒരു ഇന്റർനെറ്റ് പത്രം":

യുണീക്കോഡാക്കിയ ശേഷം അറിയിക്കൂ.



Posted by cibu cj to വായന‌ at Saturday, December 19, 2009 7:04:00 AM GMT+05:30

16. പയ്യന്‍സ് has left a new comment on your post "കലിയുഗവരദന്‍":

അന്‍പതാമത്തെ കഥയുടെ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലലോ? എന്ത് പറ്റി?



Posted by പയ്യന്‍സ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 19, 2009 7:02 AM

17. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "വിശ്വാസമാണല്ലോ പ്രധാനം!":

പരസ്യമാവുമ്പോള്‍ എന്ത് തോന്ന്യാസവും ആവാമല്ലോ..

നല്ല പോസ്റ്റ്... ഒത്തിരി ഇഷ്ടായി....



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to Singularity at 18 December 2009 4:01 PM

18. ജൂഡാസ് has left a new comment on your post "മറുപടി":

കഷ്ടം! അനിലേ, റേപ്പില്‍ നഷ്ടമാകുന്ന കന്യകാത്വവും ബോയ് ഫ്രെണ്ടിനു സമ്മനിക്കുന്ന കന്യകാത്വമായി വില വ്യത്യാസം വല്ലതും ഉണ്ടോ ആവോ? ഉഭയസമ്മതപ്രകാരം നഷ്ടപ്പെടുന്ന കന്യകാത്വത്തിനും ഈ വില തന്നെ അനില്‍ ഇടുമോ?

5 കോടിക്കായി പോരാടുന്നതൊക്കെ പറയാന്‍ നമ്മള്‍ ഒരു ഗുസ്തിക്കാരന്റെയോ/കാരിയുടെയോ കാര്യമല്ലല്ലോ പറയുന്നത്. ഒരു കൊച്ചു കുട്ടിയുടെ കാര്യമല്ലേ?

അനില്‍ പഴയ കാന്തികപ്രഭവം സ്റ്റാന്ഡേര്‍ഡിലേക്ക് തിരിച്ച് പോകാന്‍ നോക്കുകയാണോ?

കാപ്പിലാന്‍ പറഞ്ഞതിലും അല്‍പ്പം കൂട്ടി 50 കോടിയും 5 പൈസയുമാക്കി ഞാന്‍ ആ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ വിലയിട്ടു.



Posted by ജൂഡാസ് to VINAYAYUTE LOKAM ... വിനയയുടെ ലോകം at December 18, 2009 1:11 PM

19. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ബിമലിന്റെ കാലിബര്‍":

ഇർഷാദ് നല്ല കാലിബറുള്ള എഴുത്താണ് കേട്ടൊ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to വികൃതി at December 19, 2009 5:37 AM

20. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "സീവേള്‍ഡ്":

വിവണം അസ്സലായിട്ടോ...
ചിത്രങ്ങള്‍ അസ്സലസ്സലസ്സല്‍...



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to സഞ്ചാരസാഹിത്യം at December 18, 2009 1:56 PM

21. നാടകക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നു കുളിക്കാൻ തോന്നുന്നു ഹരീഷേട്ടാ,,,,,ഇത്ര രാവിലെ കണ്ടിട്ടു കുറെ കാലമായി . എന്തായാലും സന്തോഷമായി



നാടകക്കാരന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 19 4:55 am ന് പോസ്റ്റ് ചെയ്തത്

22. iamacelebritygetmeoutofhere (http://iamacelebritygetmeoutofhere.blogspot.com/) has left a new comment on your post "മഴ":

mazha vishadam matramalla...........
oru vanyatha kudi undathinu ...............
ella, ozhikkukalayunulla saktiyum ............



Posted by iamacelebritygetmeoutofhere to OUT OF FOCUS at December 18, 2009 11:46 PM

23. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "പി.à´¡à´¿.എഫ് ഫയലുകള്‍ പോസ്റ്റുചെയ്യുന്നതെങ്ങനെ":

thanks



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to ആദ്യാക്ഷരി at 19 December 2009 01:31

24. 女に生れて来たからには!! has left a new comment on your post "പോപ്പ് തിരുമേനി അറിയാന്‍":

誰にも言えない秘密があります。実はとってもHなんです、せっかく女として生まれたからにはアブノーマルな世界に飛び込んでみたいです☆普段では考えられないプレイを思う存分楽しみ、経験したいんです♪快楽に溺れさせてくれませんか?一緒に感じ合いましょう!!都合はつくのですぐに時間を合わせられます。18歳よりも上の方がいいです!! [email protected]



Posted by 女に生れて来たからには!! to രാജീവ്‌ ചേലനാട്ട്‌ at December 19, 2009 2:19 AM

25. സഹവാസി has left a new comment on your post "ഉത്ഘാടന സൗഭാഗ്യം":

എഴുത്തുകാരി മോളെ , നിങ്ങളുടെ ഉത്തരം തെറ്റാണു. ഏറനാടന് 50 വയസ്സില്‍ മുകളില്‍ പ്രായം ഉണ്ട് , ഇതില്‍ കാണുന്നത് ഒരു ചെറുപ്പക്കാരന്‍ സുമുഖന്‍ ബ്ലോഗര്‍ അല്ലെ ?
നമ്മള്‍ കേരളക്കാരെല്ലേ,നാട്ടിലൊക്കെ മന്ത്രി പാലത്തിന്റെ ഉത്ഘാടനത്തിനു വരുന്നത് മാസങ്ങളോളം വാഹനങ്ങള്‍ ഓടി തുടങ്ങിയതിനു ശേഷമാണ്.അത് പോലെ എനിക്കും നല്ലൊരു ഉത്ഘാടകനെ കിട്ടിയപ്പോഴേക്കും പാലത്തിന്മേല്‍ കൂടി കുറുച്ച് ബ്ലോഗുകള്‍ കയറ്റി ഓടിക്കേണ്ടാതയിട്ടു വന്നു എന്ന് മാത്രം.ബ്ലോഗ്‌ വണ്ടി മുന്നോട്ടു നീങ്ങുക യാണെങ്കില്‍ ഔദ്യോഗിക ഉത്ഘാടനം ചെയ്യിച്ചാല്‍ മതി എന്ന് കരുതി.



Posted by സഹവാസി to സഹവാസി at Saturday, December 19, 2009 12:56:00 AM

26. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അപ്രതീക്ഷിതം.....":

സ്റ്റൈല ...സ്റ്റൈലായി
രസമുള്ളയെഴുത്ത് താരക/ പിടിച്ചിരുത്തുന്ന വായന..



Posted by ബിലാത്തിപട്ടണം / Bilatthipattanam to തൃസന്ധ്യ at December 18, 2009 4:31 PM

27. പുള്ളി പുലി has left a new comment on your post "ഏത് ഓർമ്മകൾ ..?":

പൊന്നൂസേ തകർത്തൂട്ടാ



Posted by പുള്ളി പുലി to ചിത്രപ്പെട്ടി at December 19, 2009 2:37 AM

28. പുള്ളി പുലി has left a new comment on your post "പെയ്തൊഴിയാതെ":

അമറൻ പടം



Posted by പുള്ളി പുലി to ചിത്രണം at December 19, 2009 12:03 AM

29. കാട്ടറബി has left a new comment on your post "തോണിക്കാരനേയും കാത്ത്":

കരൂപ്പടന്ന പുഴയാണോ? പയ്ങ്ങോടാ ...



Posted by കാട്ടറബി to പൈങ്ങോടന്‍സ് പടംസ് at December 18, 2009 8:52 PM

30. Manoj മനോജ് has left a new comment on your post "നട്ടപ്പിരാന്തനു സ്നേഹപൂര്‍വ്വം....":

കെട്ട്.. തലകെട്ട്... നന്നായിട്ടുണ്ട് :)



Posted by Manoj മനോജ് to ::: അഹങ്കാരം C/o Ahamkaram ::: at December 19, 2009 7:23 AM

31. ഹൃദയവിശാലന്‍ has left a new comment on your post "ഉമിക്കരി":

എന്‍റെ പല്ലുകളും തേഞ്ഞു തുടങ്ങിയിരിക്കുന്നു.ഓര്‍മ്മപെടുത്തലിനും മുന്നറിയിപ്പിനും നന്ദി..കാമ്പുള്ള കവിത



Posted by ഹൃദയവിശാലന്‍ to കരിനാക്ക് at December 19, 2009 5:23 AM

32. പാഞ്ഞിരപാടം............ has left a new comment on your post "കമ്പനി സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം":

"അമേരിക്കയില്‍ ക്രിസ്ലര്‍ കമ്പനി തൊഴിലാളികള്‍ ശമ്പളത്തിന്റെ ഒരു ഭാഗം തിരിച്ചേല്‍പ്പിച്ചു. ടൈംസ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ വേതനം കുറയ്ക്കുന്നതിനുള്ള കരാറുകളില്‍ യൂണിയനുകള്‍ ഒപ്പുവെച്ചു. തൊഴില്‍ നിലനിര്‍ത്താന്‍ ഇതേ മാര്‍ഗ്ഗമുള്ളു. തൊഴിലാണ് പ്രധാനം; ശമ്പളമല്ല. തൊഴിലാളികളുടെ മാത്രമല്ല യൂണിയനുകളുടേയും ആത്മവീര്യം ചോര്‍ന്നുപോയി. പിരിഞ്ഞു പോയാല്‍ വേറെ ജോലി ലഭിക്കില്ലെന്നുറപ്പായിരിക്കുന്നു."
ശരിയാണു മാഷേ. വെറുതെ ബാങ്കിന്റെ ശബളം കൂട്ടണമെന്നു വാദിക്കാന്‍ ഈ ഉദ: പറയാം എന്നല്ലാതെ, മുകളില്‍ പറഞ്ഞ ക്രൈസലര്‍ കമ്പനിക്കെന്തുണ്ടായി എന്നന്നന്നേച്ചിട്ടുണ്ടൊ? അവരുടെ തൊഴിലുകള്‍ ഇപ്പോള്‍ എവിടെ? കുത്തുപാളയെടുത്ത കമ്പനിയുടെ നൂറുകണക്കിനു തൊഴില്‍ ഇന്ത്യയില്‍, നമ്മുടെ കൊച്ചിയില്‍ ആണെന്നു മറക്കരുത്.ശബളം തെറ്റായ രീതിയില്‍ കൂട്ടി കൂട്ടി വാങ്ങി യൂണിയനുകള്‍ തന്നെ നശിപ്പിച്ച നൂറുകണക്കിനു അമേരിക്കന്‍ കമ്പനികളില്‍ ഒന്നുമാത്രം എന്നു കൂടി എഴുതേണ്ടതായിരുന്നു.
ഒന്നു ചീഞ്ഞാല്‍, മറ്റൊന്നിനു ......?



Posted by പാഞ്ഞിരപാടം............ to വര്‍ക്കേഴ്സ് ഫോറം at December 19, 2009 4:53 AM

33. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "രാജ്യദ്രോഹത്തിന്റെ വിഷവിത്തുകള്‍":

:)



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to chithrakaran:ചിത്രകാരന്‍ at December 19, 2009 3:34 AM

34. SAJAN SADASIVAN has left a new comment on your post "നക്ഷത്രപൂവ് - flowers like a red star":

നല്ല ഭംഗി, നന്നായിട്ടുണ്ട് :)



Posted by SAJAN SADASIVAN to മിനി ചിത്രശാല at December 19, 2009 7:26 AM

35. Manoj മനോജ് has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

ടീക്കോം വെറുതെ പ്രശ്നമുണ്ടാക്കുകയാണെന്ന് അങ്കിള്‍ നല്‍കിയ ലിങ്കില്‍ നിന്നും കാളിദാസന്‍ ചൂണ്ടി കാട്ടി കഴിഞ്ഞു.

ടിക്കോം ഈ ഭൂമി വിറ്റാലും സ്ഥലം കാക്കനാട്ട് തന്നെ ഉണ്ടാകുമെന്നത് കൊണ്ടായിരുന്നോ കഴിഞ്ഞ സര്‍ക്കാര്‍ കമ്പനിക്ക് ഇഷ്ടം പോലെ എന്തുമാകാമെന്ന് സമ്മതിച്ച് ഒപ്പിടാന്‍ വ്യഗ്രത കാട്ടിയത്. അന്നത്തെ സര്‍ക്കാരിലെ ചിലരുടെ ആക്രാന്തത്തിനെ പറ്റി എല്ലാവരും മറന്നു.

246 ഏക്കര്‍ സ്ഥലത്ത് “ഫ്രീ ഹോള്‍ഡ്” എങ്കില്‍ അത് എന്ന് പറഞ്ഞ് ഒടുവില്‍ ടീക്കോം ഈ സര്‍ക്കാരുമായി ഒപ്പിട്ടതിന് ശേഷമാണ് സാമ്പത്തിക മാന്ദ്യം തുടങ്ങിയത് (അമേരിക്കയുടെ കണക്ക് പ്രകാരം, ഡിസമ്പര്‍ 2007). അങ്കിള്‍ നിസ്സാരമായി കരുതുന്ന ഈ മാന്ദ്യം ദുബായി കമ്പനികളെ വിഴുങ്ങുവാന്‍ തുടങ്ങിയത് ഇന്നലെയൊന്നുമല്ല എന്ന യാഥാര്‍ത്ഥ്യത്തിന് നേരേ കണ്ണടയ്ക്കുന്നതെന്തിന്?

മാന്ദ്യം മൂലം ഒരു പിടിവള്ളി കിട്ടുവാന്‍ കാത്തിരുന്ന കമ്പനി മുഖ്യനോട് ഒരു ചോദ്യം ചോദിപ്പിച്ച് ആ വള്ളിയില്‍ പിടിച്ച് തൂങ്ങിയതല്ല എന്ന് പറയുവാന്‍ കഴിയുമോ? മൂടി വെച്ച മാന്ദ്യബാധ ഒടുവില്‍ കുടത്തിന് വെളിയില്‍ വന്നത് 2009 അവസാനമാണെന്ന് മാത്രം. എന്നിട്ടും സര്‍ക്കാര്‍ തന്നെ കുറ്റവാളി എന്ന രീതിയിലെ പോക്ക് ടീക്കോമിനും ആവശ്യമാണ്. എങ്കിലല്ലേ മാന്ദ്യമകന്ന് ഒന്ന് നിവര്‍ന്ന് നിന്നതിന് ശേഷം പണി തുടങ്ങുവാന്‍ കഴിയുക. അപ്പോള്‍ അവര്‍ അന്നും പറയും ഇത് നീട്ടി കൊണ്ട് പോയത് സര്‍ക്കാരാണെന്ന്.

ഇതിന് ഒരു പ്രതിവിധിയേയുള്ളൂ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതിയില്‍ കാട്ടിയത് പോലെ ധൈര്യമായി മുന്നോട്ട് പോകുക. ടീക്കോം ഇടഞ്ഞ് തന്നെയെങ്കില്‍ അടുത്ത ആളെ നോക്കുക. വിഴിഞ്ഞം പദ്ധതിയില്‍ കാട്ടാമെങ്കില്‍ എന്ത് കൊണ്ട് സ്മാര്‍ട്ട് പദ്ധതിയിലും കാട്ടി കൂടാ? കേരളീയര്‍ക്കാവശ്യം ജോലിയാണ്. അത് ടീക്കോം തന്നെ തരണമെന്ന് നിര്‍ബന്ധവുമില്ല.

പിന്നെ മറ്റൊന്ന് ദുബായിയില്‍ നിന്നും കേരളത്തിലേയ്ക്ക് വെറുതെയല്ല പണം വരുന്നത്. അവിടെ കിടന്ന് നമ്മുടെ ആളുകള്‍ വിയര്‍പ്പൊഴുക്കിയിട്ടാണ്. ടീക്കോം സ്ഥലം വിറ്റ് കാശ് കൊണ്ടു പോകുന്നുവെങ്കില്‍ അത് കേരളിയരെ പറ്റിച്ചിട്ടും ആണ്. അങ്ങിനെയുള്ള അവസ്ഥയെ ചൂടത്ത് പണിയെടുക്കുന്ന പ്രവാസി മലയാളിയുമായി താരതമ്യം ചെയ്തതിനെ ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നു.



Posted by Manoj മനോജ് to സര്‍ക്കാര്‍ കാര്യം at December 19, 2009 6:59 AM

36. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ധനുമാസപുലര്‍വേള" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

congratulations

നല്ല work, good creation



ത്രിശ്ശൂക്കാരന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 19 3:16 am ന് പോസ്റ്റ് ചെയ്തത്

37. സത്യാന്വേഷി has left a new comment on your post "കളമശ്ശേരിയിലെ ബസ്":

കലക്കി സൂരജേ; ഇവിടെ 'രാജ്യസ്നേഹികള്‍' അരങ്ങു തകര്‍ക്കുന്നതിന്നിടേ ഇങ്ങനെ ഒരു പോസ്റ്റുമായി വന്നതിന്.



Posted by സത്യാന്വേഷി to അഭിപ്രായങ്ങള്‍ at Fri Dec 18, 03:47:00 PM PST

38. മുഖ്‌താര്‍ ഉദരം‌പൊയില്‍ has left a new comment on your post "ഒരു ചേച്ചീം കുറേ ചേട്ടന്മാരും":

അല്ല പിന്നെ..
ഹാ...........!



Posted by മുഖ്‌താര്‍ ഉദരം‌പൊയില്‍ to ഓരോന്ന് at December 19, 2009 3:38 AM

39. ViswaPrabha | വിശ്വപ്രഭ has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

PGR & Thomman,
Very happy to see this post!
:)



Posted by ViswaPrabha | വിശ്വപ്രഭ to വായനയും നിരീക്ഷണങ്ങളും at December 18, 2009 5:38 PM

40. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പൂക്കളെ കണ്ടപ്പോള്‍...":

ഇത് എവിടത്തെ പൂക്കൾ ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to യാത്ര പോകവേ... at Saturday, December 19, 2009

41. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിച്ചാത്തന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹോ എന്നാലും ഭായ് അതിനെ പൊളന്ന് വെച്ചിരിക്കുന്നത് കണ്ട് ചങ്ക് തകര്‍ന്നുപോയി :) :)



നിരക്ഷരന്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 19 7:56 am ന് പോസ്റ്റ് ചെയ്തത്

42. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മൊയ്ദീന്റെ ലോകം":

ഈ മൊയ്ദീൻ നല്ലൊരു കഥപാത്രമാണല്ലോ...
നല്ലയവതരണം..കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to വികൃതി at December 19, 2009 5:28 AM

Reply via email to