1. നിസ്സഹായന്‍ has left a new comment on your post "കടുവയെ കിടുവ പിടിച്ചു .സീരിയല്‍ നടിക്കൊപ്പം രാജ്മോ...":

നിയമപരമായി ഒരു കുഴപ്പവുമില്ല അനിലേ . അല്പം രഹസ്യമായിട്ടൊക്കെ വേണ്ടെ, പിടിക്കപ്പെടാത്ത രീതിയില്‍ ! പിന്നെ അങ്ങനെയുള്ളവന്‍ ഹൃദയ സ്തംഭനം ഉണ്ടാകുന്ന രീതിയില്‍ സദാചാരം പ്രസംഗിക്കരുത്. സദാചാര പാലനം മുഴുവന്‍ കമ്മ്യൂണിസ്റ്റു കളുടെ തലയില്‍ കെട്ടിവെച്ചിരിക്കുകയല്ലെ നാറികളായ കോണ്‍ഗ്രസ്സുകാര്‍ !



Posted by നിസ്സഹായന്‍ to ജനശബ്ദം at December 21, 2009 10:32 AM

2. നിസ്സഹായന്‍ has left a new comment on your post "ശ്രീ. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസംഗം.":

കരിസ്മേ, മൈത്രേയീ,
ഈയുള്ളവന്‍ സദാചാരത്തിന്റെ കാവല്‍ഭടനൊന്നുമല്ല. അതുകൊണ്ടു തന്നെ മാനുഷിക ദൌര്‍ബ്ബല്യങ്ങളെ മാനിക്കുകയും ചെയ്യുന്നു. പക്ഷേ സര്‍വ്വമൂല്യച്യുതികളുടെയും അധഃപതനത്തിന്റെയും ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റുകളില്‍ മാത്രം ആരോപിക്കുകയും അവര്‍ മൂലം മാത്രം ഇവിടെ എന്തൊക്കെയോ തകര്‍ന്നു വീഴുകയും ചെയ്യുന്നു എന്ന് സംഘവിലാപം ഉയരുന്നതു കൊണ്ട് മാത്രം അല്പം കടത്തി പറഞ്ഞതാണ്.



Posted by നിസ്സഹായന്‍ to സമകാലികചിന്തകൾ at December 22, 2009 12:16 AM

3. Prasanth - പ്രശാന്ത്‌ has left a new comment on your post "അങ്ങനെ ഒരു അവധിക്കാലത്ത്":

നിതീഷ് ചേട്ടന്‍ വന്ന്‌ ആ പിള്ളേരുടെ ടയര്‍ എറിഞ്ഞു കളഞ്ഞു അവരെ മര്യാദരാമന്മാരാക്കി...അത്രേള്ളൂ

പക്ഷേ വായിക്കാന്‍ എന്താ ഒരു രസം!!അതു തന്നെ ശ്രീ-മാജിക്ക്.

പഴയ കാലങ്ങളിലേക്ക് കൊണ്ട്‌പോകുന്ന നല്ല ഒരു പോസ്റ്റ് തന്നെ ശ്രീ.



Posted by Prasanth - പ്രശാന്ത്‌ to നീര്‍‌മിഴിപ്പൂക്കള്‍‌ at December 22, 2009 12:48 AM

4. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "സീനറി...2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതാണ് സീനറി.



Typist | എഴുത്തുകാരി , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 22 12:00 am ന് പോസ്റ്റ് ചെയ്തത്

5. നിസ്സഹായന്‍ has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

മാതൃകാ വിവാഹത്തിലൂടെ മതവിശ്വാസത്തിന്റേയും സാമ്പത്തിക താല്പര്യങ്ങളില്‍ അധിഷ്ഠിതമായി പടുത്തുയര്‍ത്തിയ ആചാരാനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച രണ്ടു ദമ്പതികള്‍ക്കും ഹൃദയം നിറഞ്ഞ ആയിരമായിരം ആശംസകള്‍ !!!!!!!



Posted by നിസ്സഹായന്‍ to സംവാദം at December 21, 2009 10:58 AM

6. വീ കെ has left a new comment on your post "ഇപ്പോഴത്തെ കേരളം ഇങ്ങനെ..!":

പെരിയാറെ... പെരിയാറെ...
പർവ്വത നിരയുടെ പനിനീരേ...

ഞങ്ങളുടെ പെരിയാറിന് ഇത്ര ഭംഗിയോ...!!
അടിപൊളി ആയിരിക്കുന്നു കുഞ്ഞേട്ടാ...



Posted by വീ കെ to കുഞ്ഞൻ പടങ്ങൾ..! at 21 December 2009 22:27

7. Typist | എഴുത്തുകാരി has left a new comment on your post "ഒരു ക്രിസ്മസ് ദിനത്തില്‍ ...":

നാട്ടില്‍ നടക്കുന്ന കാര്യം തന്നെ.പലരും പല കാരണങ്ങള്‍ കൊണ്ട് ചെയ്യാതിരിക്കുന്നതു്.


ക്രിസ്തുമസ് നവവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to ആല്‍ത്തറ at December 21, 2009 10:47 AM

8. സത has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

absolute_void(); ,

~~~~~ബാബറി മസ്ജിദ് തച്ചുതകര്‍ക്കുകയും ഗുജറാത്തില്‍ scientific religious cleansing നടത്തുകയും ചെയ്തവരെ തീവ്രവാദികളായി കണക്കാക്കുന്നുണ്ടോ~~~~
വാര്‍ത്തകളുടെ ആധികാരികത ഒക്കെ വിശദമായി വിലയിരുത്താന്‍ ശ്രമിക്കുന്ന താങ്കള്‍ക്കു ബാബറി മസ്ജിദ് എന്ന് വിളിക്കാനും ഗുജറാത്തില്‍ scientific religious cleansing നടത്തി എന്നും വിളിക്കാന്‍ കഴിയുന്നു എന്നൊരു സംശയം.. ചര്‍ച്ച കൂടുതല്‍ വിശാലമാക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇത്തരം കൂടുതല്‍ ഉദാഹരണങ്ങള്‍ തരാം.. അതിന്റെ ഒക്കെ മെറിറ്റ്‌ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമെങ്കില്‍..
ഉദാഹരണമായി.. ആര്‍ എസ് എസ് ഗാന്ധിജിയുടെ ഖാതകര്‍ ആണെന്നൊക്കെ ചില പാര്‍ട്ടിക്കാര്‍ പറയുന്നില്ലേ?

മറുപടി താമസിച്ചാല്‍ ഒന്നും തോന്നരുതേ.. തിരക്കുണ്ട്‌.. ഇന്റര്‍നെറ്റ്‌ കിട്ടാന്‍ വീട്ടില്‍ തന്നെ വരണം.. :)

ആസാമി,

ചര്‍ച്ചയില്‍ ഒന്ന് കൂടാന്‍ വന്നു കൂടെ?
സതക്ക് നേരിട്ട് പറയാന്‍ വിമുഖത തോന്നുന്ന എന്തെങ്കിലും ശിവന്‍ പറഞ്ഞതായി താങ്കള്‍ക്കു തോന്നുന്നുണ്ടോ? സത തന്നെയാണ് ശിവന്‍ എന്ന് സമ്മതിക്കാനും സതക്ക് വിഷമം ഇല്ല... അതൊക്കെ വായനക്കാര്‍ വിലയിരുത്തട്ടെ..



Posted by സത to 'സത'യുടെ ബൂലോകം at December 21, 2009 10:33 PM

9. ചാണക്യന്‍ has left a new comment on your post "ദീപസ്തംഭം":

ദീപസ്തംഭം സുന്ദര ചിത്രം...



Posted by ചാണക്യന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 22 December 2009 12:55 AM

10. രഞ്ജിത് വിശ്വം I ranji നിങ്ങളുടെ പോസ്റ്റ് "സീനറി...2" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നുമ്മടെ പെരുവന്താനം. ഹോ.. മനോഹരം തന്നെ..



രഞ്ജിത് വിശ്വം I ranji , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 22 12:15 am ന് പോസ്റ്റ് ചെയ്തത്

11. Typist | എഴുത്തുകാരി has left a new comment on your post "പടിമേലെ നില്ക്കും ചന്ദ്രന്‍":

ചന്ദ്രനും താഴെയുള്ള നഗരവും മനോഹരം.



Posted by Typist | എഴുത്തുകാരി to ചിത്രരേഖ at December 21, 2009 11:22 AM

12. ഗോപീകൃഷ്ണ൯ has left a new comment on your post "മംഗല്യ തന്തുനാനേന":

കായം...കുളമാക്കി....നന്നായിരിക്കുന്നു പോസ്റ്റുകള്‍ എല്ലാം തന്നെ..



Posted by ഗോപീകൃഷ്ണ൯ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 1:21 AM

13. ദീപു has left a new comment on your post "അയലേ....ഐ ലവ് യൂ":

നന്നായിട്ട്ണ്ട്‌...



Posted by ദീപു to വര്‍ഷ ഗീതം at December 22, 2009 12:55 AM

14. പാമരന്‍ has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

great. congrats to both.



Posted by പാമരന്‍ to സംവാദം at December 21, 2009 11:18 AM

15. Kiranz..!! has left a new comment on your post "പടിമേലെ നില്ക്കും ചന്ദ്രന്‍":

പണ്ട് ഗൾഫന്മാര് കൊണ്ടുവരുന്നൊരു ഗ്രീറ്റിംഗ് കാർഡ് പോലെ മനോഹരം.



Posted by Kiranz..!! to ചിത്രരേഖ at December 21, 2009 10:38 AM

16. ആസാമി has left a new comment on your post "ബുദ്ധിജീവികളോ?? ആരാണവര്‍?":

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ സംശയങ്ങള്‍ ചോദിക്കുവാന്‍ അവകാശമില്ലെന്നോ? കൊള്ളാമല്ലോ വീഡിയോണ്‍സ്..ഇതെന്താ ക്വിസ് മത്സരമോ? സെബിന്‍ പറഞ്ഞതെന്താണെന്ന് വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ട്. മനസ്സിലാകാത്തവര്‍ വീണ്ടും വീണ്ടും വായിക്കുക.

“ഇതൊക്കെ ചെറുചെറുമനസ്സിലാകായ്മകള്‍. സതക്കു് മറുപടി തരാനാകുമെന്നു് വിശ്വസിക്കട്ടെ?“ എന്ന് സെബിന്‍ പറഞ്ഞിട്ടും ശിവന്‍ വക്കീലിന്റെ കുപ്പായവും ഇട്ടു വന്ന് ടിക്ക് വെട്ടുണ്ടോ ഐക്ക് കുത്തുണ്ടോ എന്ന മട്ടിലൊക്കെ ചോദിച്ച് ഓവര്‍സ്മാര്‍ട്ട് കളിക്കുന്നു. ഇതിനു വേണ്ടി ഉണ്ടാക്കിയ ഒരു ഐഡിയും, നിഷ്കളങ്ക, നിഷ്കാമ അഭിനയങ്ങളും.

സെബിനു വേറെ പണിയൊന്നുമില്ലേ? ഇല്ലെങ്കില്‍ പറ, കുറെ കാര്യങ്ങള്‍ യൂണിക്കോഡാക്കാനുണ്ട്. ഐഡിയിലേക്ക് സ്കാനി അയച്ചു തരാം. ടൈപ്പ് ചെയ്ത് തിരിച്ചയച്ചു താ.



Posted by ആസാമി to 'സത'യുടെ ബൂലോകം at December 21, 2009 9:56 PM

17. അരുണ്‍ കായംകുളം has left a new comment on your post "മംഗല്യ തന്തുനാനേന":

ഇത് കായംകുളം സൂപ്പര്‍ഫാസ്റ്റിലെ അംഗീകൃത പോസ്റ്റുകളില്‍ അമ്പതാമത്തേതാണ്, അല്ലെങ്കില്‍ ഇതിനെ ഞാന്‍ അമ്പതാമത്തെ പോസ്റ്റാക്കി...
:)

എല്ലാവര്‍ക്കും ക്രിസ്തുമസ്സ്-പുതുവര്‍ഷ ആശംസകള്‍!!

സൂപ്പര്‍ഫാസ്റ്റ് വീണ്ടും നിരത്തിലിറക്കിയപ്പോള്‍ പോസ്റ്റിനെ കുറിച്ച് അറിയാന്‍ ഒരു ആഗ്രഹം.
ഇഷ്ടമായാല്‍ അറിയിക്കണേ..



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 12:03 AM

18. Typist | എഴുത്തുകാരി has left a new comment on your post "ഹരിതകം":

വി കെ,
മുഖ് താര്‍,
കാസിം തങ്ങള്‍,
കണ്ണനുണ്ണി,
സോണ,
ധനേഷ്,
പ്രയാണ്‍,
കുഞ്ഞന്‍,
പ്രേം, ഇല്ല തണ്ണിമത്തന്‍ ഇല്ല.
സുമേഷ് മേനോന്‍,
ബിലാത്തിപ്പട്ടണം,
രഞ്ജിത്,
T.K.Unni,
ഗീതാ,
ചാണക്യന്‍,

ഇവിടെ വന്നതിനു് സന്തോഷം.
എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to എഴുത്തോല at December 22, 2009 12:11 AM

19. ഒരണയ്ക്ക് രണ്ടെണ്ണം has left a new comment on your post "ഡൂക്കിലി സിനിമകള്‍":

വോ ഇനി അതിന്റെ കുറവേ ഒള്ളൂ.. ഇനി നിന്റടുത്ത് ചോദിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കാന്‍.. ഇപ്പോള്‍ തൊലിച്ചു കിട്ടും. മാങ്ങാത്തൊലി.. പോടാ എടുത്തോണ്ട് ..മ. മ..മൈ ... മത്തങ്ങത്തലയാ..



Posted by ഒരണയ്ക്ക് രണ്ടെണ്ണം to അനോണിമാഷിന്റെ ബ്ലോഗ് at December 22, 2009 12:12 AM

20. Typist | എഴുത്തുകാരി has left a new comment on your post "മംഗല്യ തന്തുനാനേന":

ആദ്യം ഐശ്വര്യമായിട്ടൊരു തേങ്ങ.

തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും.

അനിയത്തിക്കും എല്ലാ നന്മകളും ആശംസകളും.

ക്രിസ്തുമസ് പുതുവസ്തരാശംസകള്‍.



Posted by Typist | എഴുത്തുകാരി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 12:51 AM

21. Typist | എഴുത്തുകാരി has left a new comment on your post "ഹരിതകം":

Sajan Sadasivan,
ശ്രീ,
the man to walk with,
jyo,
വിനുവേട്ടന്‍,
Rare Rose,
അനില്‍,
ശിവാ,
ഉറുമ്പ്,
Vinus,
ബിന്ദു,
Neena,
കുമാരന്‍,

നന്ദി, എല്ലാവര്‍ക്കും.



Posted by Typist | എഴുത്തുകാരി to എഴുത്തോല at December 22, 2009 12:05 AM

22. പള്ളിക്കരയില്‍ has left a new comment on your post "മനസ്സിലൊരു ജിപ്സി.":

> അബ്ദുല്‍റഷീദ്‌

ഹിപ്പികള്‍ ജിപ്സികളുടെ സവിശേഷമായ ജീവിതശൈലിയുടെ ചില അംശങ്ങള്‍ സ്വാംശീകരിച്ചവരാണെന്നുമാത്രമേ ഞാനും ഉദ്ദേശിച്ചുള്ളു. അവരെ ജിപ്സികളുടെ കൂട്ടത്തില്‍ പെടുത്തിയത് വിശാലാര്‍ത്ഥത്തില്‍ മാത്രം. എന്റെ ചില കമന്റുകളില്‍ ഞാനത്‌ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
എസ്‌.കെ-യുടെ കാര്യത്തിലും, ഓരോ ലോകപര്യടനാവസരത്തിലും അദ്ദേഹത്തില്‍ ഒരു ജിപ്സി മനസ്സ് ഉണര്‍ന്നിരിക്കണം എന്നു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. (ഓരോ സഞ്ചാരിയുടെ കാര്യത്തിലും അതങ്ങനെത്തന്നെയായിരിക്കും)
ഗൃഹസ്ഥാശ്രമത്തിന്റെ അതിരുകള്‍ കെട്ടിയ ചാലുകളില്‍ നിന്ന് സ്വയം വിമോചിതരായി സീമാതീതസ്വാതന്ത്യത്തിന്റെ അനന്തവിഹായസ്സ് പുല്‍ക്കാന്‍ ധൈര്യപ്പെട്ടവരിലും അതിനു കൊതിച്ചവരിലും കാലദേശവര്‍ഗ്ഗാതീതമായി ഒരു ജിപ്സി മനസ്സ് സ്പന്ദിച്ചിരിക്കണം. കമന്റിട്ടവരിലേറെപേരും ജൈവികമായ ആ ത്വരയെ സാക്ഷ്യപ്പെടുത്തിയതായി കാണാം; സാക്ഷാത്ക്കാരിക്കാന്‍ കഴിഞ്ഞാലുമില്ലെങ്കിലും.....

താങ്കളുടെ വിശദമായ കമന്റ് എന്റെ ചെറുകുറിപ്പിനു ഒരു പുതിയ മാനം നല്കിയതായി തോന്നി. നന്ദി.

> ബിജിലി
വായനക്കും കമന്റിനും നന്ദി.



Posted by പള്ളിക്കരയില്‍ to ഒഴിവ് at Tuesday, December 22, 2009 12:28:00 AM GMT+04:00

23. രായപ്പന്‍ has left a new comment on your post "മംഗല്യ തന്തുനാനേന":

പെണ്ണിന്‍റെ നാള്‌ മൂലം ആകാഞ്ഞത് നന്നായി!!...


തീര്‍ച്ചയായും ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം.അനിയത്തിക്കും എല്ലാ ആശംസകളും.

എന്റെയും ക്രിസ്തുമസ് പുതുവസ്തരാശംസകള്‍.

രായപ്പന്‍ & ഫാമിലി (ആയിട്ടില്ലേയും)



Posted by രായപ്പന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 12:59 AM

24. ചാണക്യന്‍ has left a new comment on your post "റെസ്റ്റ് ഹൌസില്‍ അടി...,പുതിയ മത്സരം!":

അയ്യോ..അമ്പുടും പോച്ചാ...:):):)



Posted by ചാണക്യന്‍ to കേരള റസ്റ്റ്‌ ഹൗസ് at December 22, 2009 12:01 AM

25. തെക്കുവടക്കൻ has left a new comment on your post "മംഗല്യ തന്തുനാനേന":

"ഹൃദയം കൊണ്ടെഴുതുന്നകവിതാ.. പ്രണയാമൃതം -
അതിൻ ഭാഷ അർത്ഥം അനർത്ഥമായി കാണാതിരുന്നാൽ
അക്ഷര തെറ്റുകൾ വരുത്താതിരുന്നാൽ
അതുമഹാ കാവ്യം..ദാമ്പത്യം ഒരു മഹാകാവ്യം"...

ആശംസകൾ....നൂറു..നൂറ്‌...ആശംസകൾ...:):)



Posted by തെക്കുവടക്കൻ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 1:09 AM

26. ഗോപീകൃഷ്ണ൯ has left a new comment on your post "കല്ലേരിപ്പാടം":

നന്ദേട്ടാ, ഈ പോസ്റ്റ് വായിച്ചപ്പൊള്‍ ഞാന്‍ അറിയാതെ എന്റെ കുട്ടിക്കാലത്തേക്കു മടങ്ങി പോകുകയായിരുന്നു..മനോഹരം.



Posted by ഗോപീകൃഷ്ണ൯ to നന്ദപര്‍വ്വം at December 22, 2009 12:19 AM

27. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "ഗോമ്പറ്റീഷന്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം ഒപ്പത്തിനൊപ്പം....:):)



ചാണക്യന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 22 12:55 am ന് പോസ്റ്റ് ചെയ്തത്

28. nazir has left a new comment on your post "ചേംബര്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി...":

hnP-b³ ]-c-ky-§Ä-¡p sN-e-h-gn-¨ e-£-§Ä B-cp h-ln-¡pw?



Posted by nazir to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at December 21, 2009 11:49 PM

29. Typist | എഴുത്തുകാരി has left a new comment on your post "ഇപ്പോഴത്തെ കേരളം ഇങ്ങനെ..!":

കണ്ടില്ലായിരുന്നൂട്ടോ. നല്ല രസികന്‍ പടം. എനിക്കും അടിക്കുറിപ്പ് ആദ്യം മനസ്സിലായില്ല.



Posted by Typist | എഴുത്തുകാരി to കുഞ്ഞൻ പടങ്ങൾ..! at 21 December 2009 22:03

30. ദീപു has left a new comment on your post "മംഗല്യ തന്തുനാനേന":

Happy anniversary...



Posted by ദീപു to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 22, 2009 1:07 AM

31. ഗോപീകൃഷ്ണ൯ has left a new comment on your post "മൂന്നെണ്ണം":

ഈ ചെറിയ വരികള്‍ .ചിന്തകളുടെ ഹരി ശ്രീ ആകുന്നു.ആശംസകള്‍



Posted by ഗോപീകൃഷ്ണ൯ to ഋതുഭേദങ്ങള്‍ at 1:28 PM

Reply via email to