1. Thallasseri has left a new comment on your post "പെരുവഴിയും പൊട്ടക്കിണറും":

ഇത്തവണ പുതിയ വഴിയിലാണല്ലോ...

നടത്തം തുടരട്ടെ.



Posted by Thallasseri to മഴച്ചാര്‍ത്ത്‌ at December 22, 2009 8:06 PM

2. കണ്ണനുണ്ണി has left a new comment on your post "മൂന്നുകാലുള്ള പാമ്പ്...":

കൌതുകകരം , വിജ്ഞാന പ്രദം



Posted by കണ്ണനുണ്ണി to തൃസന്ധ്യ at December 22, 2009 6:39 PM

3. Manoj മനോജ് has left a new comment on your post "ഉണ്ണിത്താന്‍!":

സ്വതന്ത്രന്‍,
എങ്കില്‍ ഇത്തിരി കൂടെ കടന്ന് നെഹ്രുവിന്റെ ഗുരു തന്റെ ബ്രഹ്മചര്യം പരീക്ഷിച്ചുറപ്പിക്കുവാന്‍ കൊച്ച് പെണ്‍പിള്ളേരെ ഉടുതുണിയില്ലാതെ കൂടെ കിടത്തിയതിനെതിരെ വല്ലതും പറഞ്ഞിട്ടുണ്ടോ എന്നതും ചോദിച്ച് കൂടേ!
(http://en.wikipedia.org/wiki/Mohandas_Karamchand_Gandhi#Brahmacharya)



Posted by Manoj മനോജ് to എന്‍റെ ചിന്തകള്‍ - തറവാടി at 6:41 AM

4. ഹരീഷ് തൊടുപുഴ has left a new comment on your post "മരം പറഞ്ഞത്":

ഒറ്റപ്പെടലിന്റെ ശൂന്യതയെ എന്നിലവസാനിപ്പിച്ച്
കാറ്റേ,എന്റെ തലമുറകളെ പേറുന്ന വിത്തുമായ്
നീ താഴ്വരകളിലേയ്ക്കു സഞ്ചരിക്കൂ.



Posted by ഹരീഷ് തൊടുപുഴ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 December 2009 8:29 AM

5. കണ്ണനുണ്ണി has left a new comment on your post "വാക്കുകളര്‍ച്ചനപൂക്കളാവുകില്‍.....!!":

പടങ്ങള്‍ ഭംഗിയായി കോര്തിരിക്കുന്നു



Posted by കണ്ണനുണ്ണി to പൂരക്കടവു്‌ at December 22, 2009 7:59:00 PM PST

6. Rafeek Wadakanchery has left a new comment on your post "അബ്ദുള്‍ റഹിമാന്‍ അറബിക്കഥയില്‍":

abhivaadyangal..iniyum uyarangalilekku...



Posted by Rafeek Wadakanchery to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at December 23, 2009 8:54 AM

7. siva // ശിവ has left a new comment on your post "ചാന്ത് പൊട്ട്..!":

Great work....



Posted by siva // ശിവ to കുഞ്ഞൻ പടങ്ങൾ..! at 23 December 2009 07:09

8. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

നല്ല കഥ ആഗ്നൂ



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to സ്വപ്നയാത്ര at December 22, 2009 1:01 PM

9. ആരുടെയുമല്ലാത്ത നായര്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ഇങ്ങനുള്ള ചോദ്യങ്ങളിട്ടാലുള്ള ഒരു കുഴപ്പം ചലച്ചിത്രസംഗീതം പുളിമ്പൊടിയാണോ കടലപ്പിണ്ണാക്കാണോ എന്നറിയാത്ത എന്നെപ്പോലുള്ളവനൊക്കെ സോഫ്റ്റ്വെയര്‍ കോഡ് എഴുതുന്ന ലാഘവത്തോടെ കേറി അറ്റമ്പ്റ്റ് ചെയ്യും എന്നതാണ്. നൂറുകിട്ടിയില്ലേലും ഡിസ്റ്റിങ്ഷന്‍ വക ഉണ്ടാക്കുകയും ചെയ്യും...



Posted by ആരുടെയുമല്ലാത്ത നായര്‍ to മലയാളഗാനശേഖരം at December 23, 2009 6:11 AM

10. കുരുത്തം കെട്ടവന്‍ has left a new comment on your post "ഒരു ഫാസ്സിസ്റ്റിന്റെ സഖാവിനുള്ള കത്ത്":

സതയുടെ നര്‍മ്മം (അതൊ നുണയോ) വായിച്ചപ്പോള്‍ എനിക്ക്‌ തോന്നിയ നര്‍മം. ൧. ഗാന്ധിജിയെ ആരും വെടിവെച്ചു കൊന്നില്ല. പകരം സ്വയം വെടിവെച്‌ മരിചു. ൨. ആര്‍ എസ്‌ എസ്‌ ഒരു കലാപവും ആസുത്രണം ചെയ്തിട്ടില്ല. പകരം മുസ്ളീങ്ങളും ക്രിസ്ത്യാനികളും സ്വയം കലാപം സ്ര്‍ഷ്ടിച്ച്‌ സ്വയം നശിചു! ൩. കേരളത്തിലും ബങ്ഗാളിലും, ത്രിപുരയിലും മാത്രം വേരോട്ടമുള്ള സി പി എം. ഗുജരാത്ത്‌, മൂംബൈ, ഭഗല്‍പൂര്‍, സൂററ്റ്‌, മീററ്റ്‌, ഒറീസ തുടങ്ങിയ സ്തലങ്ങളില്‍ ശുദ്ദ പശു മാര്‍ക്‌ സങ്ഗടനയെ കരി വാരിതേക്കാനും മന:പൂര്‍വം കലാപം ആസൂത്രണം ചെയ്തു. ൪. മാറാട്‌ കലാപത്തില്‍ വീടും നാടും വിടാന്‍ നിര്‍ബന്ധിതരായവര്‍ ആര്‍ എസ്‌ എസിനെ ജനഹ്ര്‍ദയങ്ങളില്‍ തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി മാത്രം അഭയാര്‍ഥികളായി. ൫. മാധ്യമ ശ്രദ്ദ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രം ഒരു കന്യാസ്ത്രീ ഒരു കൂട്ടം നല്ലവരായ ആളുകളെ കരി വാരി തേചു. ൬. ബാബരി മസ്ജിദിണ്റ്റെ കാര്യം പറയുകയേ വേണ്ട, ആര്‍ എസ്‌ എസുകാര്‍ കാവല്‍ നിന്ന് സംരക്ഷിക്കാം എന്നു പറഞ്ഞിട്ടും ഒരു കൂട്ടം മുസ്ളിം തീവ്രവാദികള്‍ പള്ളി തകര്‍ത്തത്‌ അന്നു നിങ്ങളെല്ലാം 'ലൈവ്‌" ആയും അല്ലതെയും കണ്ടിട്ടുണ്ടാവും. എണ്റ്റെ ദൈവേ ഇനിയും ഒരു പാട്‌ നര്‍മങ്ങളുണ്ട്‌ സമയക്കുറവുമൂലം തല്‍ക്കാലം നിര്‍ത്തുന്നു. അടുത്ത ഒരു ആറു മാസത്തേക്ക്‌ ചിരിച്‌ ചിരിച്‌.......



Posted by കുരുത്തം കെട്ടവന്‍ to 'സത'യുടെ ബൂലോകം at December 22, 2009 9:32 AM

11. 神待ち has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

女子○生の個人情報公開!?遊び盛りの神待ち女子○生の写メ・アドレス・番号を公開中!好みの女の子を選んで直メ・直電で今すぐ待ち合わせしよう



Posted by 神待ち to പ്രതികരണവേദി at 23 December 2009 08:53

12. അഭി has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

നന്ദി, Kiranz ആദ്യമായി ഈ വഴി വന്നതിനു
ശരിയാ അരുണ്‍ ഏട്ടാ , അവന്‍ ഒരു പുലി ആയിരുന്നു
സുകന്യ ചേച്ചി , അന്ന് അവനു അതു അറിയാത്തത് കൊണ്ട് ആയിരുന്നു , പക്ഷെ അറിഞ്ഞാലും അവന്‍ അങ്ങനെ ചോദിക്കും എന്ന് പിന്നീടു മനസിലായി
നന്ദി ശ്രീ
നന്ദി കുമാരേട്ടാ



Posted by അഭി to എന്റെ ലോകം at December 23, 2009 9:46 AM

13. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "ഈ പുഴയും കടന്ന്.":

പനകളൊന്നും കാണണില്ലല്ലോ
നല്ല ചിത്രങ്ങൾ



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to Chithralekha at December 23, 2009 2:33 AM

14. Jenshia has left a new comment on your post "അയലേ....ഐ ലവ് യൂ":

കൈ അകലത്തില്‍ അവയൊക്കെ തീന്മേശയിലൂടെ ഓടി നടക്കുന്നത് മാത്രം കണ്ടിരിക്കേണ്ടി വരുന്ന ഒരു പതിനൊന്നു വയസ്സുകാരന്റെ വേദന...ശ്ശൊ..പാവം കണ്ണന്‍ :(

ശ്ശൊ..പാവം തന്നെ :D



Posted by Jenshia to വര്‍ഷ ഗീതം at December 23, 2009 9:50 AM

15. Steve has left a new comment on your post "ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും":

Chithrakranodu Oru Chodhyam
Ellathilum thaangal Love Jihad Kootti Kuzhakuunnu Angane Onnu Undu Ennano Thaangalude Abhipraayam?



Posted by Steve to chithrakaran:ചിത്രകാരന്‍ at December 23, 2009 9:09 AM

16. സത has left a new comment on your post "ഒരു ഫാസ്സിസ്റ്റിന്റെ സഖാവിനുള്ള കത്ത്":

കുരുത്തം കെട്ടവന്‍,

ബാക്കി കുറച്ചു ഞാനും എഴുതാം..

ഗാന്ധിജിയെ കാര്‍ ബോംബു വച്ച് തകര്‍ക്കാനാണ് ആര്‍ എസ് എസ് തീരുമാനിച്ചിരുന്നതത്രേ.. പക്ഷെ രഹസ്യാന്യോഷണക്കാര്‍ കാരണം വേണ്ടെന്നു വച്ചുവത്രേ.. രാജ്യത്തിലെ കലാപങ്ങള്‍ സൃഷ്ട്ടിച്ചു മുസ്ലീങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കുക എന്നതാണ് ആര്‍ എസ് എസ്സിന്റെ ലക്‌ഷ്യം തന്നെ.. തീര്‍ന്നില്ല,, ബോംബെ, ബാംഗ്ലൂര്‍, സൂറത്ത്, ഡല്‍ഹി, വാരണാസ്സി തുടെങ്ങി ആയിരക്കണക്കിന് സ്ഫോടങ്ങങ്ങള്‍ നടത്തിയതും ആര്‍ എസ് എസ് ആണെന്ന് കൊച്ചു കുട്ടിക്കുവരെ അറിയാവുന്നതല്ലേ ഉള്ളൂ.. ദാ വലിയതുറ യില്‍ വരെ ആര്‍ എസ് എസ്സിന്റെ ആസ്ഥാനത്തിലെ ബോംബു ഫാക്ടറി യില്‍ നിര്‍മ്മിച്ച ബോംബാണ് ഉപയോഗിച്ചത് എന്നൊക്കെ അറിഞ്ഞിരിക്കുമല്ലോ.. കേരളത്തില്‍ മാത്രമാണ് ആര്‍ എസ് എസ്സിന് നൂറു നൂറ്റന്പതു പേരെ ഒക്കെ ഒരുമിച്ചു തട്ടാനുള്ള സ്ഫോടനങ്ങള്‍ നടത്താന്‍ പറ്റാതുള്ളൂ.. പേടിക്കേണ്ട.. കേരളത്തില്‍ ഇനി ധാരാളം പ്രോഗ്രാം ആര്‍ എസ് എസ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് അറിയുന്നത്..
അമേരിക്കന്‍ സാമ്പത്തിക മാന്ദ്യം മൂലം വിദേശ ധനത്തിന്റെ ഒഴുക്ക് ഇത്തിരി കുറഞ്ഞത്‌ വികസന പദ്ധതികള്‍ ആര്‍ എസ് എസ്സിനെ ബാധിക്കുന്നുണ്ട്..



Posted by സത to 'സത'യുടെ ബൂലോകം at December 23, 2009 6:55 AM

17. സുമേഷ് മേനോന്‍ has left a new comment on your post "വിടപറയല്‍.":

വളരെ വളരെ മനോഹരമായിരിക്കുന്നു..:)

ചെറിയൊരു സംശയം: ഹൃദയമുരുകുമ്പോള്‍ ഭാഷവറ്റുമൊ?
ഇല്ലെന്നാണ് ഈയുള്ളവന്റെ അനുഭവം..



Posted by സുമേഷ് മേനോന്‍ to ഓര്‍മ്മപൂക്കള്‍ at December 22, 2009 12:25 AM

18. ശ്രീ has left a new comment on your post "ഒരു കാതമകലെ..":

"അങ്ങനെയങ്ങനെ സാധ്യമായിരുന്നെന്ന് ഇന്ന് തിരിച്ചറിഞ്ഞ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്തില്ലെന്നോര്‍ക്കുമ്പോള്‍ മനസ്സ് പിടയുന്നു."

ഇത് വായിയ്ക്കുന്ന മറ്റുള്ളവര്‍ക്കെങ്കിലും ഈ അവസ്ഥ വരാതിരിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.

“മനസ്സറിഞ്ഞ് ആത്മര്‍ഥമായി സ്നേഹിക്കണം...
ആ സ്നേഹം പ്രകടിപ്പിക്കണം...
ഒരിക്കലെങ്കിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന്
തുറന്ന് പറയണം...
"
അതു തന്നെ



Posted by ശ്രീ to കരിയില at December 22, 2009 6:35 PM

19. ടോംസ്‌ has left a new comment on your post "ടൈറ്റാനിക്‌":

Ayyo thakarppan thamasha.... chirichu chirichu mannu kappi... :)



Posted by ടോംസ്‌ to Kunjipenne at Wednesday, 23 December, 2009

20. കണ്ണനുണ്ണി has left a new comment on your post "മൂന്നിൽ രണ്ട്":

നല്ല തലകെട്ട്...



Posted by കണ്ണനുണ്ണി to ഫ്രെ യി മി ലൂ ടെ . . . at 8:09 AM

21. അഭി has left a new comment on your post "തുമ്പി ഇലയോട് പറഞ്ഞത്":

Awesome :)



Posted by അഭി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 23 December 2009 9:52 AM

22. പ്രയാണ്‍ has left a new comment on your post "മൂന്നുകാലുള്ള പാമ്പ്...":

വാര്‍ത്തവായിച്ച ഓര്‍മ്മയുണ്ട്... പോസ്റ്റിന്റെ സസ്പെന്‍സ് നിലനിര്‍ത്താന്‍ സംഭവം പറയുന്നില്ല.



Posted by പ്രയാണ്‍ to തൃസന്ധ്യ at December 22, 2009 8:55 AM

23. Anonymous has left a new comment on your post "മരണവസ്ത്രം":

please give proper spoiler warning above this post.



Posted by Anonymous to ലോങ്‌ഷോട്ട്‌സ്‌ at December 22, 2009 6:57 PM

24. JA has left a new comment on your post "കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം":

ടോട്ടോച്ചാന്‍,
കാര്‍ത്തിക യുണീകോഡ് ഫോണ്ടാണ്. ML-TT-Karthika ആണെങ്കില്‍ ഇവിടെ പോസ്റ്റ് ചെയ്യാന്‍ കഴിയില്ല. ശ്യാമദ്രവ്യത്തെ കുറിച്ചുള്ള പുതിയ പോസ്റ്റില്‍ അഞ്ജലി ഓള്‍ഡ് ലിപിയാണ് ഉപയോഗിക്കുന്നത്, അതിന്റെ റെണ്ടറിങിന് പ്രശ്‌നമുണ്ടോ.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:48 AM

Reply via email to