1. Dethan Punalur has left a new comment on your post "എരിവും പുളിയും - Taste of Kerala":

കൊള്ളാം..ങും... ഇമ്മിണി പുളിക്കും..!



Posted by Dethan Punalur to മിനി ചിത്രശാല at December 25, 2009 10:03 AM

2. മണി has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി":

പ്രിയ വിശ്വം,
കൂടുതൽ വിശാലമായ അഭിപ്രായങ്ങൾക്ക് നന്ദി. ഒരു ചെറിയ തിരുത്ത് വേണമെന്ന് തോന്നുന്നു. സെല്ലിന്റെ ഇലക്ട്രോഡ്കൾ തമ്മിലുള്ള അകലം കൂടുന്നതനുസരിച്ച് സെല്ലിന്റെ വോൾടേജ്ജ് കൂടില്ല. അത് ഉപയോഗിക്കുന്ന ഇലക്ട്രോഡ് ലോഹത്തിനനുസരിച്ച് മാത്ര്മായിരിക്കും. ഇലക്ട്രോഡ്കൾ തമ്മിലുള്ള അകലം കൂടുന്നതനുസരിച്ച് Internal Resistance കൂടുന്നതുകൊണ്ട് അകലം കൂടുന്നത് നല്ലതല്ല.
പിന്നെ അനിൽ, രണ്ട് സെല്ലുകൾ ഉണ്ടാക്കി സീരീസ് ആയി എൽ ഇ ഡി ഘടിപ്പിച്ച് നോക്കുമെന്നു കരുതുന്നു. ഒരു സെൽ തുടർച്ച്യായി എത്ര സമയം പ്രവർത്തിച്ചു എന്നും മനസ്സിലാക്കുക.



Posted by മണി to പരീക്ഷണശാല at December 25, 2009 10:33 AM

3. വിചാരം has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

കാവലാല്‍
യേശു ജീവിച്ചിരിന്നപ്പോള്‍ എന്തായിരിന്നു മാനവികതയ്ക്കേറ്റ പ്രഹരവും പ്രതിസന്ധിയും ഒന്ന് വിശദമാക്കാമോ ? പിഴച്ചത് പിന്‍‌ഗാമിയോ അതോ യേശു,മുഹമ്മദ്, കൃഷ്ണാദികളോ, ആദ്യം പിഴവ് സംഭവിച്ചത് ഇവരില്‍ തന്നെയായിരുന്നില്ലേ അതുകൊണ്ടാണല്ലോ അവരുടെ ജീവിത കാലത്ത് ഒത്തിരി ദുരിതങ്ങള്‍ അനുഭവിച്ചത്, ഞാന്‍ ഭാരതീയനാണ് എന്റെ ഭാരതത്തിലെ നിയമ വ്യവസ്ഥകളോട് താദാത്മ്യം പ്രാപിയ്ക്കുമ്പോഴാണ് ഞാന്‍ പൂര്‍ണ്ണമായും ഒരു ഭരതീയനായിതീരുക അല്ലാത്ത പക്ഷം ഞാന്‍ വിഘടനവാദിയോ രാജ്യദ്രോഹിയോ ആയിതീരും, യേശുമ്വും മുഹമ്മദും ചെയ്ത തെറ്റ് ഇതു തന്നെയല്ലേ. ജൂതവിഭാഗത്തില്‍ ജനിച്ച അവര്‍ ആ വ്യവസ്ഥിതിയില്‍ ജീവിച്ച മനുഷ്യരെ വഴിതെറ്റിക്കുകയല്ലേ അവര്‍ ചെയ്തത്? (ഇന്ന് നമ്മുക്ക് ജനാതിപത്യത്തിലധിഷ്ടിതമായ നിയമ വ്യവസ്ഥകള്‍ ഉണ്ട് എന്നാല്‍ ആ കാലത്ത് അവരുടെ വിശ്വാസ സംഹിതകള്‍ തന്നെയായിരുന്നുവല്ലോ നിയമവും രാജ്യഭരണ രീതിയും) അപ്പോള്‍ ആരുടെ ഭാഗത്താണ് തെറ്റുകള്‍ .. പിന്‍‌ഗാമികളുടെ ഭാഗത്തോ ഇവരില്‍ തന്നെയോ ?



Posted by വിചാരം to വിചാരം at December 24, 2009 9:54 PM

4. ശരര്‍ has left a new comment on your post "അടി വസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ?":

സംഗതി സത്യം തന്നെ
പക്ഷെ ഇങ്ങനെ വെട്ടിത്തുറന്നു പറയാമോ



Posted by ശരര്‍ to കുട്ടമണി at December 25, 2009 10:34 AM

5. poor-me/പാവം-ഞാന്‍ has left a new comment on your post "നിറഞ്ഞ മനസ്സോടേ, നിറകണ്ണുകളേടെ .....":

Merry Christmas



Posted by poor-me/പാവം-ഞാന്‍ to കിലുക്കാം‌പെട്ടി at December 25, 2009 9:28 AM

6. poor-me/പാവം-ഞാന്‍ has left a new comment on your post "കപട സദാചാര കാവല്‍ ഭടന്‍ മാര്‍":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 9:25 AM

7. kichu / കിച്ചു നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

à´¹ à´¹ à´¹ à´¹

ഇതാ പറയുന്നെ ഗടുവയെ പിടിച്ച ഗിടുവ :)

ഫാറ്റ് മാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാന്‍..

ക്യാ ഹോഗയാ



kichu / കിച്ചു , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 10:01 am ന് പോസ്റ്റ് ചെയ്തത്

8. Dethan Punalur has left a new comment on your post "ചെന്താമര":

കളര്‍ഫുള്‍..! എന്നാല്‍ ഫ്രയിം വളരെ ടൈറ്റായിപ്പോയി.. ഇതു്‌ ചെന്താമരയല്ല, ചുവന്ന ആമ്പല്‍പ്പൂവാണു്‌.



Posted by Dethan Punalur to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 December 2009 11:56 AM

9. Manoraj has left a new comment on your post "ചാമി":

nalla katha ..asamsakal



Posted by Manoraj to എന്റെ ഉപാസന || Ente Upasana at December 24, 2009 10:18:00 PM PST

10. മത്താപ്പ് has left a new comment on your post "നന്ദ വന്ദനം !":

ബാംഗ്ലൂര്‍ ഇപ്പോള്‍ നല്ല ഒരു ലെവലിലായി. മെട്രോ റെയില്‍ അവസാന ഘട്ടത്തിലേക്കെത്തുന്നു. നഗരം പുരോഗമനത്തിന്റെ, വികസനത്തിന്റെ അത്യുന്നതിയിലേക്കെത്തുന്നു, ബാംഗ്ലൂരിനുള്ള എന്റെ സേവനം ഇനി മതിയാക്കാം എന്ന ഒരു ഘട്ടം വന്നപ്പോള്‍ അവസാനിപ്പിച്ചതാണ്. (അല്ലാണ്ട് റിസഷന്‍ കാരണം അവിടെയുള്ള ജോലി പോയതോണ്ടൊന്നുമല്ല...)




അപ്പോ നമ്മടെ കൊച്ചീം ഇപ്പൊ നന്നാവുംല്ലേ??


കലക്കി മാഷേ.....



Posted by മത്താപ്പ് to നമ്മുടെ ബൂലോകം at December 25, 2009 11:24 AM

11. Thallasseri has left a new comment on your post "കാൽ‌നോക്കികൾ":

മറ്റുള്ളവര്‍ കാണാതതത്‌ കാണുന്നവന്‍, കേള്‍ക്കാത്തത്‌ കേള്‍ക്കുന്നവര്‍ തന്നെയാണ്‌ കവികള്‍. ഒരു ചെരുപ്പിണ്റ്റെ തുന്നലില്‍ നിന്ന്‌ സുന്ദരമായ ഒരു കവിത മെനഞ്ഞ ഇട്ടിമാളൂ, അഭിനന്ദനങ്ങള്‍.

ഞാന്‍ ഇരിങ്ങലിണ്റ്റെ ദീര്‍ഘമായ കമണ്റ്റും നന്നായി.



Posted by Thallasseri to ഇതു ഞാനാ...ഇട്ടിമാളൂ... at 12/24/2009 8:47 PM

12. മണി നിങ്ങളുടെ പോസ്റ്റ് "ആലില കോണ്ടും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ രാഹുൽ,
ഒരു വലിയ ബൾബ് കത്തുന്നതിന്റെ പടവും അതിനോട് ബന്ധിച്ച ഒരു ഉരുളക്കിഴങ്ങും കാണിച്ചിട്ട് അതിനു താഴെ “ഉരുളക്കിഴങ്ങ് മാത്രം ഉപയോഗിച്ച് ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി ഉണ്ടാക്കുന്നത് പലരും കണ്ടിട്ടുള്ളതും പരീക്ഷിച്ച് നോക്കിയിട്ടുള്ളതും ആയിരിക്കും“ എന്നെഴുതി വച്ചാൽ വായനക്കാർ എന്ത് ധരിക്കും?
മാത്രവുമല്ല,
താങ്കൾ ഇങ്ങനെ ഒരു കമന്റും ഇട്ടിട്ടുണ്ട്: “പിന്നെ പോട്ടറ്റോ ബാറ്ററി ഉപയോഗിച്ച് ബള്‍ബ് കത്തിക്കുന്നത് ഞാന്‍ നേരിട്ട് ഒരു സയന്‍സ് എക്സിബിഷനില്‍ കണ്ടിട്ടുള്ളതാണ്.“

ശാസ്ത്ര വിഷ്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കഴിയുന്നത്ര വസ്തു നിഷ്ടമായിരിക്കണമെന്ന് തോന്നിയതുകൊണ്ടാൺ ഞാൻ കമന്റ് എഴുതിയത്.
ക്രിസ്മസ് ആശസകളോടെ



മണി , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 25 10:01:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

13. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

എന്റെ പുശ്പം...മാഷിന്റ്റെ പുസ്പം...തകർപ്പൻ...നിങ്ങളൊരു സംഭവം തന്നെ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to canvas at December 25, 2009 11:13 AM

14. Manoraj has left a new comment on your post "കാര്‍ത്തികേ വിശുദ്ധനായ പാപി!!":

sri paranja pole sachinu accelarate cheyth kalikkamayirunnu.. engilum sachinte aradhakanaya njan parayunnu karthike visudhanaya papiiiiiiii



Posted by Manoraj to മര്യാദാമുക്ക് || Maryadamukku at December 24, 2009 10:15 PM

15. Dethan Punalur has left a new comment on your post "MERRY ' X ' MAS":

'കുരുന്നു' ക്രിസ്തുമസ്സിനു വലിയ ആശംസകള്‍..!



Posted by Dethan Punalur to ഞാന്‍ കണ്ട കാഴ്ചകള്‍ at 24 December 2009 20:30

16. Dethan Punalur has left a new comment on your post "ക്രിസ്മസ് ആശംസകള്‍":

കൊള്ളാം തണുപ്പു്‌ ഫീല്‍ചെയ്യുന്ന ആശംസകള്‍..!



Posted by Dethan Punalur to കണ്ടതും .... പകര്‍ത്തിയതും.... at December 24, 2009 10:10 PM

17. Dethan Punalur നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെക്കന്‍ മടുത്തിട്ടില്ല.. അവന്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടേയ്ള്ളൂ...



Dethan Punalur , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 11:33 am ന് പോസ്റ്റ് ചെയ്തത്

18. sreejith has left a new comment on your post "ഒരു കല്യാണ വിശേഷം":

Hai... Comment kandu... Parichayappettal kollam ennundu. Njan Sreejith.. From Pattambi.. Oru kouthaukathinu vendi blog thudangiyathaanu.. Say about u..


Sreejith.K
9995635323



Posted by sreejith to എഴുത്തോല at December 25, 2009 10:42 AM

19. Cartoonist നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മൂവാറ്റുപുഴമീറ്റ് കഴിഞ്ഞപ്പൊ ആവനാഴി-മാവേലികേരളത്തിന്റെ സ്പെഷ്യല്‍ഇസ്രായേലിസംഭാരംകുടിയില്‍ 12:5 ഗ്ലാസ്സ് കണക്കിന് സിദ്ദാണി അവന്റെ അച്ഛനെ മലര്‍ത്തിയടിച്ചു.

വരാനിരിക്കുന്ന ദുരന്തം ശരിക്കും പോട്ടം പിടിച്ചിട്ടുണ്ട്, ഹരീഷെ :)



Cartoonist , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 10:37 am ന് പോസ്റ്റ് ചെയ്തത്

20. Panamanna has left a new comment on your post "കത്രിക":

ചോര തുളുമ്പുന്ന കൊടികളെ മുറിക്കുന്ന,പുഴകളെ,കാടുകളെ,മഴയെ സ്വയം നിര്‍വചിക്കാന്‍,നിര്‍ണയിക്കാന്‍ വെമ്പുന്ന കത്രിക.....
നല്ല തിരിച്ചറിവുകള്‍.....



Posted by Panamanna to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at December 24, 2009 9:47 PM

21. bijoy has left a new comment on your post "ആപദോദ്ധാരണം":

Hi Workers forum,

Can you pls mail me today's Deshabhimani's Editorial (25th Dec, 2009) my email id is [email protected]. This is for me to reproduce it in my blog http://idathupaksham.wordpress.com. It would be agreat help for me. thanks Bijoy



Posted by bijoy to വര്‍ക്കേഴ്സ് ഫോറം at December 25, 2009 10:01 AM

22. അപ്പു നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ക്രിസ്തുമസ് ആശംസകള്‍



അപ്പു , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 11:54 am ന് പോസ്റ്റ് ചെയ്തത്

23. കൊച്ചുതെമ്മാടി has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

നല്ല കുടുംബം....
à´¹ à´¹....

ക്രിസ്തുമസ് ആശംസകള്‍....



Posted by കൊച്ചുതെമ്മാടി to കേരള ഹ ഹ ഹ ! at December 25, 2009 11:28 AM

24. SumeshVasu has left a new comment on your post "സൃഷ്ടിപുരാണം":

നന്നായിട്ടുണ്ടണ്ണേ......ഞാനീ കഥ ഇതിനു മുന്‍പു കേട്ടിട്ടില്ല....



Posted by SumeshVasu to കുറുമാന്റെ കഥകള്‍ at 25/12/09 9:46 AM

25. Panamanna has left a new comment on your post "ജമ്മം":

കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ..

വംശാവലിയുടെ ഒരു വലിയ വ്യക്ഷത്തിന്റെ
വേരുകളില്‍ അമ്മേ നിനക്ക് പൊട്ടുന്നു
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്‍..

മോരില്ലാതെ ഒരു വറ്റിറങ്ങുന്നില്ല
നേരം ​വെളുത്ത് നോക്കുമ്പോള്‍
പുളിയൊക്കെ ഇറങ്ങിപ്പോയി

ഉള്ള പാല്‍ പുളിച്ചും പോയ്............

ശക്തമായ ബിംബങ്ങള്‍...സാമൂഹികപ്രതിബധത...



Posted by Panamanna to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 10:15 PM

26. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പശ്ചിമ ബംഗാളിലെ അവിശുദ്ധ 'മഹാസഖ്യം'":

പശ്ചിമ ബംഗാളില്‍ 'മഹാസഖ്യം' തട്ടിക്കൂട്ടുന്നതിന് ആശയപ്പൊരുത്തമില്ലാത്ത ശക്തികള്‍ തമ്മിലുള്ള രാഷ്‌ട്രീയ സഹശയന പ്രക്രിയ ഇപ്പോള്‍ പരസ്യമായി നടത്തുകയാണ്. ചിട്ടയായി ആസൂത്രണം ചെയ്യപ്പെട്ട കൊലപാതകങ്ങളുടെയും ചോരക്കളികളുടെയും ശരിക്കും അറപ്പുളവാക്കുന്ന കഥയാണിത്. ഇടതുപക്ഷത്തിന് സ്വന്തം താവളത്തില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ തങ്ങള്‍ക്കുള്ള ആഹ്ളാദം മറച്ചുപിടിക്കാന്‍ പല കോര്‍പ്പറേറ്റ് മാധ്യമങ്ങളും വല്ലാതെ ക്ളേശിക്കുകയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളെയും സിപിഐ എമ്മിന്റെ ദൌര്‍ബല്യങ്ങളെയും ഉയര്‍ത്തിക്കാണിക്കാന്‍ വ്യഗ്രതപ്പെടുന്ന ഈ വിഭാഗങ്ങളില്‍ പലരും പശ്ചിമബംഗാളില്‍ ഇപ്പോള്‍ വ്യക്തമായി നടപ്പാക്കി വരുന്ന സമഗ്രമായ ഇടതുപക്ഷ വിരുദ്ധ പദ്ധതിയുടെ സ്വഭാവത്തെക്കുറിച്ച് മനഃപൂര്‍വ്വമായ നിശബ്ദത പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ്, പശ്ചിമബംഗാളിലെ ഇടതുപക്ഷത്തെ വേട്ടയാടാനും തകര്‍ക്കാനുമുള്ള ഗൌരവതരമായ ഈ പദ്ധതിയുടെ കേന്ദ്രലക്ഷ്യം വിജയകരമായി നിര്‍വഹിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വിവിധ ശക്തികളുടെയും പ്രക്രിയകളുടെയും ഈ കൂടിച്ചേരലിലെ വിവിധ കൈവഴികളെ മനസ്സിലാക്കേണ്ടത് ആവശ്യമായിരിക്കുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 25, 2009 10:59 AM

27. ഗന്ധർവൻ നിങ്ങളുടെ പോസ്റ്റ് "ഇത് കോടതിക്കഥകള്‍ (എട്ടു)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതു കലക്കി



ഗന്ധർവൻ , sheriffkottarakara ലേക്ക് 2009, ഡിസംബര്‍ 24 9:49 pm ന് പോസ്റ്റ് ചെയ്തത്

28. poor-me/പാവം-ഞാന്‍ has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

Merry X-mas



Posted by poor-me/പാവം-ഞാന്‍ to canvas at December 25, 2009 10:59 AM

29. pattepadamramji has left a new comment on your post "ദിവാരേട്ടന്റെ നവവത്സരാശംസകള്‍":

സങ്കടവും സന്തോഷവും നിറഞ്ഞ ഒരു വര്‍ഷം കത്തിതീര്‍ന്നുകൊണ്ടിരിക്കുന്നു...
ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍.....



Posted by pattepadamramji to സൌമ്യത [Soumyatha] at December 25, 2009 10:52 AM

30. ഗന്ധർവൻ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 26":

വായിക്കുന്നുണ്ട്]

ക്രിസ്തുമസ് പുതുവത്സരാശംസകൾ



Posted by ഗന്ധർവൻ to സ്റ്റോം വാണിംഗ്‌ at December 25, 2009 9:11 AM

31. മരവുരി has left a new comment on your post "അടി വസ്ത്രങ്ങള്‍ അനാവശ്യങ്ങളോ ?":

കുട്ടമണി ഇപ്പോള്‍ അടിവ്സ്ത്ര ചരിത്രത്തിലാണോ ഗവേഷം



Posted by മരവുരി to കുട്ടമണി at December 25, 2009 10:33 AM

32. chithrakaran:ചിത്രകാരന്‍ നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല പടം.
കാര്‍ട്ടൂണിസ്റ്റിന്റെ ദൈന്യത ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു.



chithrakaran:ചിത്രകാരന്‍ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 25 11:43 am ന് പോസ്റ്റ് ചെയ്തത്

Reply via email to